പുതിയൊരു സംരംഭമോ… അത് ‘ഇന്നവേറ്റീവി’ലൂടെയാകട്ടെ
ഒരു മികച്ച സംരംഭത്തെ വാര്‍ത്തെടുക്കുക, അതിലൂടെ ഒരു മികച്ച സംരംഭകനാകുക! നമ്മളില്‍ ചിലരെങ്കിലും ആഗ്രഹിക്കുന്ന കാര്യം തന്നെയാണിത്. എന്നാല്‍ അതിനായി പലപ്പോഴും നാം തിരഞ്ഞെടുക്കുന്ന രീതികളും സമീപിക്കുന്ന വ്യക്തികളും ശരിയാകണമെന്നില്ല. അതിന്റെ പരിണിത ഫലമോ നഷ്ടം മാത്രം. സ്വന്തമായി ഒരു പ്രോജക്ട് ഉണ്ടെങ്കില്‍ അതിനെ വിപുലീകരിച്ചു പൂര്‍ണമായും നടപ്പിലാക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു സംരംഭകന് കടന്നുപോകേണ്ടി വരുന്നത്. അങ്ങിനെയുള്ള നിരവധി സംരംഭകര്‍ക്ക് ഒരു കൈത്താങ്ങായി മാറുകയാണ് ഇന്നവേറ്റീവ് ബിസിനസ് മാനേജ്മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്. മലപ്പുറം ജില്ലയിലാണ് […]













