General
സിംഗപൂരില്‍ പഠിക്കാം, ഭാവി സുരക്ഷിതമാക്കാം…ഒപ്പമുണ്ട് Edura Study Abroad
വിനോദത്തിനും വിദ്യാഭ്യാസത്തിനുമായി സിംഗപൂര്‍ എന്ന അതിമനോഹര നഗരത്തിലേക്ക് എത്താന്‍ കൊതിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ വിദേശസ്വപ്‌നങ്ങള്‍ മനസിലേറ്റി വിദ്യാഭ്യാസത്തിനും ഉയര്‍ന്ന ജീവിതനിലവാരത്തിനുമായി സിംഗപൂരിലേക്ക് എത്തുന്നവരില്‍ ഒരുപാട് പേര്‍ കൃത്യമായ...











