Be +ve

പരാജയത്തിന്റെ മധുരം

ഒരു മികച്ച കമ്പനി കെട്ടിപ്പടുക്കുവാന്‍ എന്താണ് ആവശ്യം? ഒരു മികച്ച ആശയം? മികച്ച ടീം? പണം? എന്നാല്‍ ഇവയെക്കാളൊക്കെ പ്രധാനമായ മറ്റൊന്നുണ്ട്; അതാണ് വിശ്വാസം. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും തളരാതെ, പതറാതെ വീണ്ടും പോരാടുവാനുള്ള മനസ്സാന്നിധ്യമാണ് ഒരു വ്യവസായിയെയോ, സംരംഭകനെയോ മറ്റു പ്രൊഫഷനുകളില്‍ ഉള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ബിസിനസില്‍ ചിലപ്പോള്‍ സീറോയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയുണ്ടാകാം. അപ്പോഴും ഒരു പോരാളിയുടെ മനസ്സോടുകൂടി പ്രവര്‍ത്തിക്കുന്ന മനോഭാവം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികവുറ്റ നേട്ടങ്ങള്‍ നിങ്ങള്‍ക്കും, നിങ്ങളുടെ കമ്പനിക്കും സമ്മാനിക്കും. അത്തരത്തില്‍ ഒന്നുമില്ലായ്മയിലേക്കു കൂപ്പുകുത്തിയ ചരിത്രം […]

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ ആചാര്യന്‍ ഗിന്നസ് ഡോക്ടര്‍ ജയനാരായണ്‍ജി. ഫ്യൂച്ചറോളജി എന്ന വലിയ ശാഖയില്‍ ഗവേഷണം നടത്തി അത് മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജാതക പരിശോധന, മുഹൂര്‍ത്തം, യന്ത്രം, വാസ്തു എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. നമ്മുടെ നിത്യജീവിതത്തില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന […]