Success Story

പുതിയൊരു സംരംഭമോ… അത് ‘ഇന്നവേറ്റീവി’ലൂടെയാകട്ടെ

ഒരു മികച്ച സംരംഭത്തെ വാര്‍ത്തെടുക്കുക, അതിലൂടെ ഒരു മികച്ച സംരംഭകനാകുക! നമ്മളില്‍ ചിലരെങ്കിലും ആഗ്രഹിക്കുന്ന കാര്യം തന്നെയാണിത്. എന്നാല്‍ അതിനായി പലപ്പോഴും നാം തിരഞ്ഞെടുക്കുന്ന രീതികളും സമീപിക്കുന്ന വ്യക്തികളും ശരിയാകണമെന്നില്ല. അതിന്റെ പരിണിത ഫലമോ നഷ്ടം മാത്രം. സ്വന്തമായി ഒരു പ്രോജക്ട് ഉണ്ടെങ്കില്‍ അതിനെ വിപുലീകരിച്ചു പൂര്‍ണമായും നടപ്പിലാക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു സംരംഭകന് കടന്നുപോകേണ്ടി വരുന്നത്. അങ്ങിനെയുള്ള നിരവധി സംരംഭകര്‍ക്ക് ഒരു കൈത്താങ്ങായി മാറുകയാണ് ഇന്നവേറ്റീവ് ബിസിനസ് മാനേജ്‌മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്. മലപ്പുറം ജില്ലയിലാണ് […]

Special Story

യു എസ് ആഷിന്‍; ഇന്ത്യയിലെ സംരംഭകരുടെ സ്വന്തം പ്രതിനിധി

ബിസിനസും രാഷ്ട്രീയവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സംരംഭകത്വത്തിലൂടെ ഇന്ത്യയുടെ വികസനം സ്വപ്നം കാണുകയാണ് യു എസ് ആഷിന്‍ എന്ന ന്യൂജനറേഷന്‍ രാഷ്ട്രീയക്കാരന്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലും രാജ്യത്തെ ലോകത്തിന് നെറുകയില്‍ എത്തിക്കുകയെന്നതാണ് ആഷിന്റെ ലക്ഷ്യം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി (ഐജിപി)യുടെ ദേശീയ തെരഞ്ഞെടുപ്പ് സംഘാടകനാണ് ആഷിന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ‘ഒരു മലയാളി ചലഞ്ച്’ എന്ന നിലയില്‍ മത്‌സരിച്ച് ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]

Success Story

ഒമേഗ പ്ലാസ്റ്റിക്‌സ്; പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നവീന ലോകം

വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു മൊത്തമായി വിപണനം നടത്തി വിപണിയില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തു കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗ പ്ലാസ്റ്റിക്‌സ്. ശാലിനി (ഒമേഗ പ്ലാസ്റ്റിക്‌സ്) തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശശിയാണ് 1998 ല്‍ ഒമേഗ പ്ലാസ്റ്റിക്‌സ് ആരംഭിച്ചത്. ഇന്ന് തിരുവനന്തപുരത്തെ മുന്നിട്ടുനില്‍ക്കുന്ന പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളില്‍ ഒന്നായി ഒമേഗ പ്ലാസ്റ്റിക്കിനെ രൂപപ്പെടുത്തിയെടുത്തത് ശശിയുടെ അധ്വാനശീലവും ഈ മേഖലയിലെ 34 വര്‍ഷത്തെ അനുഭവസമ്പത്തും തന്നെയാണ്. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാരത്തോടൊപ്പം […]

News Desk

അംബാനിയുടെ സ്വത്തില്‍ വര്‍ദ്ധന 1.20 ലക്ഷം കോടി

മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 2019ല്‍ ഡിസംബര്‍ 23വരെയുണ്ടായ വര്‍ദ്ധന 1,700 കോടി ഡോളര്‍ (ഏകദേശം 1.20 ലക്ഷം കോടി രൂപ). മൊത്തം 6,100 കോടി ഡോളറിന്റെ (4.34 ലക്ഷം കോടി രൂപ) ആസ്തി അദ്ദേഹത്തിനുണ്ട്. ഈ വര്‍ഷം ഏഷ്യയില്‍ തന്നെ ഏറ്റവുമധികം സ്വത്ത് വര്‍ദ്ധന കുറിച്ചതും മുകേഷ് അംബാനി എന്ന 62കാരനാണെന്ന് ബ്‌ളൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായുടെ […]

News Desk

കിഫ്ബിക്ക് 1,700 കോടി വിദേശ ധനസഹായം

കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ 12 പദ്ധതികള്‍ക്ക് 1,700 കോടി രൂപയുടെ വിദേശ സഹായവാഗ്ദാനം. അമേരിക്കയിലെ ആഗോള ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ആണ് വായ്പാ സന്നദ്ധത അറിയിച്ചത്. ഇത് സ്വീകരിച്ചാല്‍ രാജ്യാന്തര ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്ന് കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയാകുമെന്ന് സി.ഇ.ഒ കെ.എം. എബ്രഹാം പറഞ്ഞു. ലോകബാങ്ക് ഗ്രൂപ്പില്‍ അംഗമായ, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐ.എഫ്.സി ക്‌ളൈമറ്റ് റെസിലന്‍സ് ബോണ്ട് വിഭാഗത്തില്‍ […]

News Desk

സഫയര്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു

കേരളത്തിലെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററായ സഫയര്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ പ്രൊഫ. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സഫയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി സുനില്‍കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് 2009-ല്‍ സഫയറില്‍ നിന്നും എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച 450-ഓളം കുട്ടികളെ പുരസ്‌കാരം നല്കി അനുമോദിച്ചു.

Career

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെയാണ് അഭിമുഖം. അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ (മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം), കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ യോഗ്യതയും നാല് വര്‍ഷത്തെ പ്രവൃത്തിപരിചയവും), സീനിയര്‍ സെയില്‍സ് ഓഫീസര്‍ (ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം), സര്‍വീസ് അഡൈ്വസര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും), ബോഡി ഷോപ് അഡൈ്വസര്‍ […]

News Desk

അഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല പ്രൊമോഷന്‍ ആരംഭിച്ചു

അബുദാബി : അഹല്യ മണി എക്‌സ്‌ചേഞ്ച് അവതരിപ്പിക്കുന്ന ശൈത്യകാല പ്രൊമോഷന്‍ ആരംഭിച്ചതായി അഹല്യ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് മാസം നീണ്ടു നിക്കുന്ന പ്രൊമോഷന്‍ 2020 പെബ്രുവരി 12 ന് അവസാനിക്കും.യു എ ഇ യിലെ വിവിധ ബ്രാഞ്ചുകളിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 10 കാറുകള്‍ സമ്മാനമായി ലഭിക്കും. ദുബൈ,അബുദാബി,നോര്‍ത്ത് എമിറേറ്റ്‌സ് സോണ്‍ അടിസ്ഥാനത്തിലാണ് കാറുകള്‍ സമ്മാനായി ലഭിക്കുക. ദുബൈ 4, അബുദാബി 3,അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മൂന്ന് […]

News Desk

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി തന്നെ

മുംബായ്: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പല്ലോന്‍ജി മിസ്ത്രിയെന്ന് ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രിബ്യൂണല്‍ വിധി. 2016ല്‍ തന്നെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ മിസ്ത്രി സമര്‍പ്പിച്ച അപ്പീല്‍ രണ്ടംഗ ട്രിബ്യൂണല്‍ അംഗീകരിച്ചു. ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന എന്‍.ചന്ദ്രശേഖരന്റെ നിയമനം അസാധുവാക്കുകയും ചെയ്തു. മിസ്ത്രിയെ പുറത്താക്കിയത് ചട്ടലംഘനവും ഓഹരി പങ്കാളിയെ ഒതുക്കലുമാണെന്ന് വിധിയില്‍ പറയുന്നു. ടാറ്റാ സണ്‍സിനെ പ്രൈവറ്റ് കമ്പനിയാക്കാന്‍ എടുത്ത ഡയറക്ടര്‍ ബോര്‍ഡ് തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. ഒരു മാസത്തിന് ശേഷമേ വിധി […]

Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ് ജേതാവിന്റെ ഫോട്ടോയും ബ്രാന്‍ഡ് നാമവും ആലേഖനം ചെയ്ത പ്രശസ്തി ഫലകത്തിനൊപ്പം സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും പ്രമുഖ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന കേരള സംരംഭക സംഗമത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. താത്പര്യമുള്ള സംരംഭകര്‍ക്ക് ചുവടെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/6Vj75vWi9DpB32NH7 For more details, […]