EduPlus

പരീക്ഷയെ പേടിക്കണ്ട

എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷകളെ പേടിയാണ്. പരീക്ഷ അടുത്തെത്തിയാല്‍പിന്നെ, പറയുകയും വേണ്ട. അമിതമായ ടെന്‍ഷന്‍ എപ്പോഴും അപകടകാരിയാണ്. പഠനത്തില്‍ മുന്നിലാണെങ്കിലും അമിതമായ ടെന്‍ഷന്‍ വിദ്യാര്‍ത്ഥികളെ പിന്നിലാക്കും. പേടി മൂലം ഉപകാരമല്ല; ഉപദ്രവമാണ് ഉണ്ടാവുക. പേടിയില്ലാതെ പരീക്ഷയെ നേരിടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കഴിയണം. പരീക്ഷാക്കാലം പരീക്ഷണക്കാലം പല വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാക്കാലം ഒരു പരീക്ഷണക്കാലമാണ്. മുന്‍പെങ്ങുമില്ലാത്ത ശീലങ്ങള്‍ ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വയ്ക്കും. പതിവിലും വളരെ നേരത്തെ ഉണരുക, വളരെയധികം താമസിച്ച് ഉറങ്ങുക, വിനോദവേളകള്‍ ഒഴിവാക്കുക, ഭക്ഷണം ഉപേക്ഷിക്കുക […]

Tech

സ്‌ക്രൈബസ് സോഫ്റ്റ് വെയര്‍

ഒരു ഓപ്പണ്‍ സോഴ്‌സ് പബ്ലിംഷിംഗ് സോഫ്റ്റ്‌വെയറാണ് സ്‌ബ്രൈസ്. ബിസിനസ് കാര്‍ഡുകള്‍ നിര്‍മിക്കുക എന്നതാണ് സ്‌ക്രൈബബസിന്റെ പ്രധാന ഉപയോഗം. ബ്രോഷേഴ്‌സ് നിര്‍മിക്കുവാനും പി.സി.ആര്‍, പോസ്റ്റ് സ്‌ക്രിപ്റ്റ് ഫോര്‍മാറ്റുകളില്‍ ഡോക്യൂമെന്റ്‌സ് നിര്‍മിക്കുവാനും ഇന്ററാക്ടീവ് പി.ഡി.എഫുകള്‍ നിര്‍മിക്കുവാനും സ്‌ക്രൈബസ് ഉപയോഗിക്കുന്നു. വിന്‍ഡോസ്, യൂണിക്‌സ്, മാക്, ഓപ്പണ്‍ ബി.ഡി.സി ഉള്‍പ്പെടെ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സ്‌ക്രൈബസ് പ്രവര്‍ത്തിക്കും ഐസിസി കളര്‍, സി.എം.വൈ.കെ കളര്‍ തുടങ്ങിയവ സപ്പോര്‍ട്ട് ചെയ്യുന്ന സ്‌ക്രൈബസില്‍ നൂറുകണക്കിന് കളര്‍പാലറ്റ്‌സ് ലഭ്യമാണ്. ഫോണ്ട് എംബസിംഗ് സൗകര്യമുള്ള സ്‌ബ്രൈസ്സില്‍ ബി.എം.പി ജെ.പി.ഇ.ജി, ഫോട്ടോഷോപ്പ്, […]

Be +ve

വിജയം സ്വന്തമാക്കാം

ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ് വിജയം. ആ തലത്തിലേക്ക് എത്താന്‍ കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏകവഴി. കഠിനാധ്വാനം ചെയ്യുന്നവരെല്ലാം വിജയിക്കുന്നുണ്ടോ എന്ന ചോദ്യം അപ്പോള്‍ തലപൊക്കിയേക്കും. ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. അസാധ്യമായി യാതൊന്നുമില്ല എന്ന സന്ദേശം അടിവരയിട്ടുറപ്പിക്കുന്നതാണ് വില്‍മാ റുഡോള്‍ഫിന്റെ ജീവിതം. അമേരിക്കയിലെ ടെന്നീസില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിലാണ്, വളര്‍ച്ചയെത്താതെ വില്‍മാ റുഡോള്‍ഫ് ജനിച്ചത്. കുഞ്ഞ് അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതിന് സാക്ഷ്യപത്രമെന്നോണം നാലാമത്തെ വയസില്‍ അവളുടെ രണ്ടുകാലുകളും പോളിയോ […]

Health

കാലിലെ വേദനയും നീരും

ഒരുപാട് കാരണങ്ങള്‍കൊണ്ട് ഇന്ന് വളരെ സാധാരണമായി ജനങ്ങളില്‍ കാലുവേദന കണ്ടുവരുന്നു. ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ മൂലം ഇത് സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍ ആദ്യകാലങ്ങളിലെ മുറിവു കാരണമല്ലാതെ സംഭവിക്കുന്ന വേദനയോ, കഴപ്പോ, തരിപ്പോ എന്നിവയ്‌ക്കൊന്നും ആരും വൈദ്യസഹായം തേടാറില്ല എന്നതാണ് സത്യം. കാലുവേദന പലരിലും പലതരത്തിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് കാലുവേദന രാത്രി കാലങ്ങളില്‍ മാത്രമായി അനുഭവപ്പെടാം. ചിലര്‍ക്ക് കാലുവേദനയുടെ കാഠിന്യം രാത്രികാലങ്ങളില്‍ കൂടുമെങ്കിലും പകല്‍ സമയങ്ങളിലും അത് അനുഭവപ്പെടും. ചിലരില്‍ ഇടവേളകളിലായി, ഇടവിട്ടായിരിക്കാം അനുഭവപ്പെടുന്നത്. ഇടുപ്പിനു താഴേക്ക് കാല്‍പ്പത്തിവരെയുള്ള […]

Career

കായിക രംഗത്തെ തൊഴിലവസരങ്ങള്‍

കായികതാരങ്ങള്‍ക്കു മാത്രമല്ല സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഭേദപ്പെട്ട കരിയര്‍ കണ്ടെത്താനും സ്‌പോര്‍ട്‌സ്, ഗെയിംസ് മേഖലയെ പ്രയോജനപ്പെടുത്താം. അഖിലേന്ത്യാ തലത്തില്‍ കായിക മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കു (സായി) വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും കായികാധ്യാപകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റന്‍ മുതലായ കളികളേയും അത്‌ലറ്റിക്‌സിനെയും സംബന്ധിച്ച് നല്ല അറിവുണ്ടായിരിക്കണം. തീവ്രമായ കോച്ചിങ്ങിനു പ്രഫഷണല്‍ കോച്ചുകളെ ആശ്രയിക്കാമെങ്കിലും കുട്ടികള്‍ക്കുവേണ്ട പ്രാഥമിക പാഠങ്ങള്‍ കായികാധ്യപകര്‍ അറിഞ്ഞേ തീരൂ. […]

Health

മൈലോപ്പതി

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാഡികളിലൊന്നാണ് സുഷുമ്‌ന നാഡി (സ്‌പൈനല്‍ കോഡ്). ഈ നാഡിക്ക് സംഭവിക്കുന്ന ഞെരുക്കവും, രോഗാവസ്ഥയും ”മൈലോപ്പതി” എന്ന് അറിയപ്പെടുന്നു. മൈലോപ്പതി എന്നത് നാം അധികം കേള്‍ക്കാത്ത പദമാണെങ്കിലും ”സ്‌പൈനല്‍കോര്‍ഡ് കംപ്രഷന്‍” എന്നത് ഇന്ന് സാധാരണക്കാര്‍ക്ക് പോലും അറിയാവുന്ന ഒന്നാണ്. പലകാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കുന്നു. ഇതില്‍ പ്രധാനമായി എടുത്തുപറയേണ്ടത് അപകടങ്ങള്‍ മൂലവും വീഴ്ചകള്‍ മൂലവും നട്ടെല്ലിന് ക്ഷതങ്ങള്‍ സംഭവിക്കുകയും തുടര്‍ന്ന് സുഷുമ്‌ന നാഡിക്ക് ഞെരുക്കം സംഭവിക്കുകയും ചെയ്യുന്നു. മറ്റൊന്ന് അണുബാധ കൊണ്ട് സംഭവിക്കുന്ന […]

Special Story

ആനന്ദത്തിന്റെ പാതയില്‍

ബിസിനസ്സിന്റെ പരമോന്നത സഭയില്‍ നിന്നും അശണര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ ആനന്ദകുമാര്‍ ഒരു വേറിട്ട വ്യക്തിത്വമാണ്. ഒരു യുണീക് ജീന്‍. 26 വര്‍ഷത്തെ ബിസിനസ്സില്‍ നിന്നും നേടിയ സമ്പാദ്യമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ ചോരയും നീരുമാണ് ശ്രീ സത്യസായി ഓര്‍ഫണേജ് ട്രസ്റ്റ്. ആ സേവനസപര്യ അദ്ദേഹം ഇപ്പോഴും തുടരുന്നു. എറണാകുളം ജില്ലയില്‍ എളങ്കുന്നപ്പുഴ പ്രദേശത്ത് കൈപ്പിള്ളി ഭാനുമതി അമ്മയുടേയും വടക്കന്‍ പറവൂരില്‍ താഴത്തു വീട്ടിലെ നന്ദപ്പന്‍പിള്ളയുടേയും മകനായി 1955-ല്‍ മട്ടാഞ്ചേരിയിലാണ് ആനന്ദകുമാറിന്റെ […]

Special Story

ചിന്ത ജെറോം സ്പീക്കിങ്‌

യുവജനോത്സവ വേദികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത ആത്മവിശ്വാസവും ശബ്ദ ദൃഡതയുമാണ് ചിന്ത ജെറോം എന്ന പെണ്‍കുട്ടിയെ ‘മൈക്കിനു മുന്നിലെ തീപ്പൊരി’യാക്കി വളര്‍ത്തിയത്. 2010-ല്‍ ആലപ്പുഴയില്‍ നടന്ന യുവജനോത്സവത്തില്‍, പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മാധ്യമ ശ്രദ്ധ നേടിയ ചിന്ത, വിപ്ലവത്തിന്റെ വഴിയിലൂടെ മുന്നേറി. പരന്ന വായനയാണ് അദ്ധ്യാപക ദമ്പതികളുടെ മകള്‍ക്ക്, എന്നും പ്രചോദനമായി കൂട്ടായി നിന്നത്. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ തളരാതെ, ചങ്കൂറ്റത്തോടെ അവയെ നേരിടാന്‍ ചിന്തയെ പഠിപ്പിച്ചതും വായനാശീലം തന്നെയാകാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ, സംസ്ഥാന യുവജന […]

Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ് ഇറ്റലിക്കാരനായ മാര്‍ക്കോണി റേഡിയോ കണ്ടെത്തിയത്. 1909ല്‍ റേഡിയോയുടെ കണ്ടുപിടുത്തത്തിന് ഫിസിക്‌സില്‍ മാര്‍ക്കോണി നോബല്‍ സമ്മാനം നേടി. തുടര്‍ന്ന് അദ്ദേഹം ഇറ്റലിയുടെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്സും ഇതിന്റെ കണ്ടുപിടുത്തത്തില്‍ മുഖ്യ സംഭാവനകള്‍ നല്‍കി. മാര്‍ക്കോണി റേഡിയോയുടെ ചരിത്രം സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ […]

Entreprenuership

ആരും അധികം നടക്കാത്ത പാതകള്‍

ബിസിനസ് സര്‍ഗാത്മകമായ ഒരു പ്രവൃത്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കലയും സാഹിത്യവും ശാസ്ത്രവും പോലെ തികച്ചും സൃഷ്ടിപരമായ ഒന്നായി ആധുനിക ബിസിനസ് രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരന്തരം പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ട് പ്രവചനാതീതമായ പുതിയ തീരങ്ങളിലേക്ക് അത് യാത്ര ചെയ്യുകയാണ്. ബിസിനസിലെ നൂതനങ്ങളായ പല പരീക്ഷണങ്ങളും വ്യവസ്ഥാപിതമായ സങ്കല്പങ്ങളെ പൊളിച്ചെഴുതി. മതിലുകളില്ലാത്ത, അതിര്‍വരമ്പുകളില്ലാത്ത ആകാശമായി ബിസിനസ് മാറ്റപ്പെടുകയാണ്. സര്‍ഗാത്മകതക്ക് ബിസിനസില്‍ എന്ത് സ്ഥാനം? സ്വാഭാവികമായി ഉയര്‍ന്നു വരാവുന്ന സംശയം. സര്‍ഗാത്മകതയില്ലാതെ മാറ്റങ്ങള്‍ സംഭവ്യമാണോ? അല്ല എന്ന് തന്നെ ഉത്തരം. ചിന്തകള്‍ ആശയങ്ങളായി […]