പോരാട്ടത്തിന്റെ പെണ്‍കരുത്ത്
ബൗദ്ധിക തലത്തിലും കായിക മേഖലയിലുമെല്ലാം സ്ത്രീകള്‍ വളരെയേറെ മുന്നിട്ടു നില്‍ക്കുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമാണ് നാമെല്ലാവരും. എന്നിരുന്നാലും ഉന്നതമായ പദവികളിലെത്തുന്ന സ്ത്രീകള്‍ വളരെ വിരളമാണ്. അതിന്റെ കാരണങ്ങള്‍ക്ക് പല ന്യായീകരണങ്ങളുണ്ടെങ്കിലും ഇന്നും ചര്‍ച്ചകളില്‍ മാത്രം ഒരുങ്ങുന്ന ഒരു വിഷയമായി മാത്രം അത് അവശേഷിക്കുന്നു. ജീവിതത്തിലും കാഴ്ചപ്പാടുകളിലുമെല്ലാം ഉയര്‍ന്ന ചിന്താഗതിയും മൂല്യവും ആത്മവിശ്വാസവും കാത്തുസൂക്ഷിക്കുന്ന ഏതൊരു വനിതയ്ക്കും ജീവിതത്തില്‍ പിന്‍ വാങ്ങേണ്ട സന്ദര്‍ഭം ഉണ്ടാകുന്നില്ല. അതിനു വേണ്ടത് പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള മനസ്സും വിജയത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണ്. അത്തരത്തില്‍, […]







