അണുനശീകരണത്തിന്റെയും കീടനിയന്ത്രണത്തിന്റെയും മറുവാക്കായി IPMS
ഒന്ന് സോപ്പിട്ട് കഴുകിയാല്‍ നശിച്ചുപോകുന്ന, മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാന്‍ കഴിയാത്ത ഒരു സൂക്ഷ്മാണു ഇപ്പോള്‍ ഈ ലോകത്തെ തന്നെ തകിടം മറിക്കുകയാണ്. ഭീമാകാരമായ കെട്ടിടങ്ങളില്‍ ഏസിയുടെ തണുപ്പില്‍, കറങ്ങുന്ന കസേരയില്‍ ഇരുന്ന്, ലോകം തന്നെ തന്റെ നിയന്ത്രണത്തില്‍ ആണെന്ന് അഭിമാനിച്ചവര്‍ മുതല്‍ അന്നത്തെ ജീവിതവൃത്തിയ്ക്ക് കൂലിപ്പണി ചെയ്യുന്നവര്‍ വരെ ഭീതിയിലാണ്. അത്ര ആശങ്കയിലാണ് ഇന്ന് ലോകം. ഈ സമയത്താണ് ആശ്വാസത്തിന്റെ തൂവലുകള്‍ വീശി IPMS നമ്മളെ ഭീതിയുടെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരുന്നത്. IPMS എന്ന ഇന്റഗ്രേറ്റഡ് […]









