Success Story

സ്വപ്ന ഭവനങ്ങള്‍ക്കു ചാരുതയേകുന്ന യുവത്വം…

ബിടെക്ക് പഠനം കഴിഞ്ഞ് സന്ദീപ് കൃഷ്ണന്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്ന കാലത്താണ് നാട്ടില്‍ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ നടത്തി വന്നിരുന്ന ബിസിനസ്സ് ടെക്‌നിക്കലായി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതും അതിനായി നാട്ടിലേക്ക് മടങ്ങിയതും. നാട്ടിലെത്തിയ സന്ദീപ് അച്ഛന്റെ ബിസിനസിനെ ഉയരങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ഏവരെയും വിസ്മയപ്പെടുത്തി, ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം വിസ്മയ കണ്‍സ്ട്രക്ഷന്‍സിനെ നിര്‍മാണ മേഖലയിലെ മുന്‍നിര താരമാക്കി മാറ്റി. മുന്‍പ് കൊല്ലത്തും തിരുവനന്തപുരത്തും മാത്രം ഒതുങ്ങി നിന്നിരുന്ന നിര്‍മാണ പ്രൊജക്ടുകള്‍ അതോടുകൂടി മാവേലിക്കര, ഹരിപ്പാട്, കോട്ടയം […]

Success Story

സ്‌ട്രോക്ക് വന്നു തളര്‍ന്ന ശരീരത്തെ ഉണര്‍ത്തിയ ബിസിനസ്സ് ആശയം; ആര്‍ വണ്‍ ഇന്‍ഫോട്രേഡ്‌

പലര്‍ക്കും പല സാഹചര്യങ്ങളിലാകാം ബിസിനസ്സ് ആശയങ്ങള്‍ ഉണരുക. അനുയോജ്യമായ സാഹചര്യത്തിലാണെങ്കില്‍ വിപുലവും കൃത്യവുമായ ഗവേഷണത്തിനു ശേഷം അവര്‍ ലഭിച്ച ആശയത്തെ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ബിസിനസ്സ് വിജയിപ്പിക്കാന്‍ സാധിച്ചാല്‍ അത് അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യും. പക്ഷേ, ചിലരുടെ ജീവിതത്തെ തന്നെ ഒരു ബിസിനസ്സ് ആശയം പുനഃരുജ്ജീവിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിസ്മയമാണ് രതീഷ് ചന്ദ്രയുടെ ജീവിതം. 2000 മുതല്‍ മാര്‍ക്കറ്റിങ് രംഗത്ത് സജീവമായിരുന്ന രതീഷ് ചന്ദ്ര, 2017-ല്‍ സ്‌ട്രോക്ക് വന്നതോടെ അദ്ദേഹം ശരീരം തളര്‍ന്നു കിടപ്പുരോഗിയായി. ഭാവിജീവിതം അനിശ്ചിതത്വത്തിലുമായി. ഒറ്റപ്പെടലും […]

ചായക്കൂട്ടുകളില്‍ ജീവിതവിജയം കണ്ടെത്തി ഗീത് കാര്‍ത്തിക

നമുക്കെല്ലാം ഇഷ്ടവിനോദങ്ങളും കലാവൈഭവങ്ങളും ഉണ്ടാകാം. പക്ഷേ, പലര്‍ക്കും ജീവിത തിരക്കുകള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യമായ പ്രാധാന്യം നല്‍കാനോ, അവയെ കുറിച്ച് കൂടുതല്‍ പഠിക്കാനോ സാധിക്കാറില്ല. അതുകൊണ്ടുതന്നെ കലാതാത്പര്യത്തെ ഉത്തേജിപ്പിക്കുന്നവരോട് നമുക്ക് കടുത്ത ആരാധന തോന്നാറുണ്ട്. അവരെ മാര്‍ഗദീപങ്ങളാക്കാന്‍ ശ്രമിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു തികഞ്ഞ ചിത്രകാരിയാണ് ഗീത് കാര്‍ത്തിക. ചിത്രകലയെ ഒരു വിനോദമായി മാത്രം കണ്ടിരുന്ന ഗീതിനെ അയല്‍വാസിയും ചിത്രകാരനുമായ ഷെഫീക്ക് നല്‍കിയ ഓയില്‍ പെയിന്റിങ് – വാട്ടര്‍ കളര്‍ പരിശീലനമാണ് ചായക്കൂട്ടുകളുടെ ലോകത്തിലേക്ക് എത്തിച്ചത്. പിന്നീട്, തിരുവനന്തപുരം വിമന്‍സ് […]

Success Story

തുടക്കം കൂലിപ്പണിയില്‍; ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭകന്‍

ലക്ഷ്യത്തിലേക്കുള്ള ഓരോ ചെറുപടിയും ആത്മാര്‍ത്ഥതയോടെ കയറിയാല്‍ വിജയം സുനിശ്ചിതമെന്ന് തെളിയിക്കുന്നതാണ് രഞ്ജിത് കാനാവില്‍ എന്ന യുവസംരംഭകന്റെ ജീവിതം. ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി, മൂന്ന് സ്ഥാപനങ്ങളുടെ ഉടമസ്ഥനായി, ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ അദ്ദേഹത്തിന്റെ വിജയഗാഥ ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്നതാണ്. എല്ലാ തൊഴില്‍മേഖലകളിലും ഒരുപാട് ചെറുപടികള്‍ ഉണ്ടാകും. ഉന്നതപടികളിലേക്ക് നൂലുകെട്ടി ഇറക്കാന്‍ ആളുള്ളവര്‍ മാത്രമാകും ഈ ചെറുപടികളിലെ ബുദ്ധിമുട്ടുകള്‍ അറിയാതെ പോകുന്നത്. അങ്ങനെയുള്ളവര്‍ പിന്നീട് കമിഴ്ന്നടിച്ച് വീഴുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതിനര്‍ത്ഥം ചെറുപടികളില്‍ കൂടാരംകെട്ടി […]

Success Story

വ്യത്യസ്ത കഴിവുകളെയും താത്പര്യങ്ങളെയും പലരിലേക്കും പാഠങ്ങളാക്കി ഒരു വനിത ഓള്‍റൗണ്ടര്‍ 

മൂന്നാറിന്റെ കോടതണുപ്പില്‍ വീട്ടു വളപ്പില്‍ നിന്ന് പറിച്ച പച്ചക്കറികളുടെ സ്വാദറിഞ്ഞ് ജീവിച്ച അനീറ്റ സാം സാബുവിന് വിവാഹശേഷം തലസ്ഥാനനഗരിയില്‍ എത്തിയപ്പോള്‍ രാസപദാര്‍ത്ഥങ്ങളില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ഭീതി പടര്‍ത്തി. അങ്ങ് വീട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്റെയും അമ്മയുടെയും കാര്‍ഷിക പാരമ്പര്യം എന്തുകൊണ്ട് പിന്തുടര്‍ന്നുകൂടാ എന്ന് ചിന്തിച്ച അനീറ്റ ഹരിത കേരളം എന്ന ഫേസ് ബുക്ക് കര്‍ഷക കൂട്ടായ്മ യിലൂടെ ആണ് വീണ്ടും കാര്‍ഷിക രംഗത്തേക്ക് കടന്നു വന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ സഹായത്തോടെ ടെറസ്സില്‍ ഗ്രോബാഗുകള്‍ വെച്ച് ജൈവകൃഷി ആരംഭിച്ചു. […]

Health

Pure Virgin Coconut Oil Scaling Heights from Kadavatheruvath in Thalassery to the Other End of the World

In this age of diseases and sickness, all of us are on the lookout for pure natural products which are devoid of chemicals. The present generation are interested to include products possessing medicinal properties of which we have heard from our forefathers in our day-to-day life. Virgin Coconut Oil which can be trusted for everyone […]

Special Story

ഒരു കുടക്കീഴില്‍ ഒട്ടനവധി സേവനങ്ങളൊരുക്കി ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി ജനമനസ്സുകളിലേക്ക് ;

കൂലിപണിക്കാരന്റെ മകന്‍. ചെറിയ പ്രായത്തില്‍ അമ്മ മരിച്ചു. നാടുവിട്ടു പോകേണ്ടി വന്നു. ഈ ബാഗ്രൗണ്ടുള്ള ഒരാളുടെ ജീവിതം എങ്ങനെയാകുമെന്ന് നമ്മള്‍ പൊതുവേ ഒന്ന് ഊഹിക്കാറുണ്ട്. അനിശ്ചിതാവസ്ഥയുടെയും നിരാശയുടെയും ചുഴിയിലേക്ക് കൂപ്പുകുത്തിയ ഒരാളാകും നമ്മുടെയെല്ലാം മനസ്സില്‍. ആ ഇമേജ് വെറും മുന്‍ധാരണയാണെന്ന് തെളിയിക്കുകയാണ് മലപ്പുറം എടപ്പാളിലെ ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സിയുടെ ഉടമ പ്രസാദ്. പിന്തുണയില്ലായ്മയുടെയും ആത്മഹത്യാ പ്രവണതയുടെയും നിലയില്ലാകയത്തില്‍ അകപ്പെട്ട തന്നെ കൈപിടിച്ചുയര്‍ത്തിയ, ഒരു സഹോദരനെപോലെ ചേര്‍ത്തു നിര്‍ത്തിയ ഷാജി കാഞ്ഞിരത്തിങ്കല്‍ കാളിമഠത്തെ പ്രസാദ് ദൈവത്തിന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹം […]

Special Story

മലപ്പുറത്തെ കേക്കിന്റെ സ്വാദ് നിര്‍ണയിക്കുന്ന ഡെര്‍ബി കേക്ക്‌സ്‌

ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും ട്രെന്‍ഡിങായ മധുരം കേക്കാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍, പാചക തത്പരരായ പലരും കേക്കുകളുടെ ലോകത്തിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. ഈ പരിണാമം ബേക്കിങ് തൊഴില്‍ മേഖലയെ മാത്രമല്ല, കേക്കിന്റെ രുചികളെയും മറ്റൊരു തലത്തില്‍ തന്നെ എത്തിച്ചിരിക്കുകയാണ്. കോവിഡിന് മുന്‍പ് സാധാരണക്കാരായ മലയാളികള്‍ക്ക് ബേക്കറികളുടെ ചില്ലുകൂടില്‍ പുഞ്ചിരി തൂകിയിരുന്ന വിരലില്‍ എണ്ണാവുന്ന തരങ്ങളില്‍ ഉണ്ടാകുന്നവ മാത്രമായിരുന്നു കേക്കുകള്‍. കേക്കുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ബേക്കറുമാര്‍ ദുഃസ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് […]

Entreprenuership

ബിസിനസ്സുകളെ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ഏണിപ്പടികള്‍ ഒരുക്കി ഷഫീക്ക് പി ഷംസുദ്ദീന്‍

ബിസിനസ്സുകള്‍ ദിവസേന കൂണുപോലെ മുളയ്ക്കുന്ന ഒരു നാടാണ് നമ്മുടേത്. ഇത് സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക പരിതസ്ഥിതിയെയും മുഖച്ഛായയെയും മെച്ചപ്പെടുത്തുന്നുണ്ട്. പക്ഷേ, പൊതുവേ കണ്ടുവരുന്ന പ്രവണത, ഇവയില്‍ പല കമ്പനികളും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, ചെറുതെങ്കിലും സങ്കീര്‍ണമായ പാളിച്ചകള്‍ കാരണം ഇടിഞ്ഞ് വീഴുന്നതാണ്. ആ തകര്‍ച്ചയെ ഇല്ലാതാക്കാന്‍ ക്രമമായി തന്നെ കമ്പനിയുടെ അടിത്തറയും ഘടനയും ശക്തീകരിച്ച് മെച്ചപ്പെടുത്തി കൊണ്ടുവരണം. ഇതിനായി ബിസിനസ്സ് ലോകത്ത് പല മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരില്‍ വിജയകരമായി മുന്നോട്ട് പോകുന്ന, നിരവധി കമ്പനികളെ മെച്ചപ്പെടുത്തിയിട്ടുള്ള മാനേജ്‌മെന്റ് […]

Special Story

സര്‍വവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കല്ലിയോട് ജയചന്ദ്രന്‍ നായര്‍

സൂര്യനും മറ്റു ഗ്രഹ നക്ഷത്രങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് വളരെ ആശ്ചര്യകരമായ ഒരു കാര്യമാണ്. ഒരു കുഞ്ഞ് മാതാവിന്റെ ഉദരത്തില്‍ രൂപം കൊള്ളുന്നതിന്റെ പ്രഥമ പ്രക്രിയ മുതല്‍ കുഞ്ഞിന്റെ ശിരസ്സ് മാതൃയോനിയില്‍ നിന്നും ഭൂമിയിലേക്ക് വരുന്നതു വരെയുള്ള ഓരോ സമയത്തിനും അതിന്റേതായ ഭാവങ്ങളും ദശകളുമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനവും നീച സ്ഥായിയുമെല്ലാം ആ വ്യക്തിയുടെ സ്വഭാവഗതി മുതല്‍ ഭാവിയെ വരെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പൗരാണിക കാലം മുതല്‍ വിശ്വസിച്ചു പോരുന്നു. പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളും വേദോപനിഷത്തുകളും […]