വിനോബാജി 125-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: ആചാര്യ വിനായക് നരഹരി ഭാവേ (1895-1982) യുടെ 125-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സത്യാഗ്രഹ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിനോബാ നികേതനില്‍ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗാന്ധി ആശ്രമത്തില്‍ നിന്നും വിനോബാജിയോടെത്ത് ഭൂദാന്‍ കാല്‍നടയാത്രയില്‍ അനുധാവനം ചെയ്ത പരിവ്രാജിക ഏ.കെ.രാജമ്മയെ കെ.എസ്സ്, ശബരിനാഥന്‍ എം. എല്‍ .ഏ ആദരിച്ചു. സത്യാഗ്രഹ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. സ്വാമി […]













