പ്രചോദിപ്പിച്ചും സാന്ത്വനമേകിയും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍
ചുറ്റും എന്തൊക്കെ സംഭവിക്കുന്നുവെന്ന് പറഞ്ഞാലും അതിലേക്കൊന്നും മനസിനെ എത്തിക്കാന്‍ കഴിയാത്ത ഒരവസ്ഥയുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നല്ലൊരു സൈക്കോളജിസ്റ്റിന്റെ ആവശ്യം വരുന്നത്. മനസിനെ അറിഞ്ഞ്, അസ്വസ്ഥമായ മാനസികാവസ്ഥയില്‍ നിന്ന് ഒരാളെ മാറ്റിയെടുക്കുന്നതിന് ഒരു സൈക്കോളജിസ്റ്റിന് സാധിക്കും. തിരുവന്തപുരത്തെ ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ ചെയ്യുന്നത് ഇത്തരത്തില്‍ മനസിനെ പഠിക്കുകയും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ മാനസികാവസ്ഥയിലേക്ക് അയാളെ തിരിച്ചുകൊണ്ടുവരികയുമാണ്. ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ സി.ഇ.ഒ അഞ്ജലി പ്രസാദ് കേരളത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും ക്ലിനിക്കല്‍ ഹിപ്നോതെറാപ്പിസ്റ്റുമാണ്. കടന്നു വന്ന വഴികളെ കുറിച്ചും ഏഞ്ചല്‍സ് […]













