പ്രായത്തിലല്ല, ആശയത്തിലും കര്‍മ്മണോത്സുകതയിലുമാണ് കാര്യം ; എട്ട് വയസ്സില്‍ സംരംഭകയായ അനിക രജീഷ്
മിലനിയല്‍ (2000ങ്ങളില്‍ ജനിച്ചവര്‍) കുട്ടികളോടല്ല (പരിഭവം വേണ്ട, അവരുടെ കാര്യത്തിലേക്ക് തന്നെയാണ് പറഞ്ഞു വരുന്നത്)… ഒരുപാട് അങ്ങ് പിന്നോട്ട് പോകുന്നില്ല. ഒരു 1980-90-കളില്‍ ജനിച്ചവരോട് ഒരു കുഞ്ഞ് ചോദ്യം. എട്ടാം വയസ്സില്‍ എന്തൊക്കെയായിരുന്നു നിങ്ങളുടെ കര്‍മ്മപദ്ധതികള്‍? അതായത് ദാസാ, ഒരു നാലാം തരത്തില്‍ ഒക്കെ പഠിക്കുന്ന സമയത്ത് ഭാവിയിലും മൂല്യം ഉണ്ടാകുന്ന എന്തെല്ലാം പ്രയത്‌നങ്ങളില്‍ ആയിരുന്നു നിങ്ങള്‍? ഒരു 20-25 വയസ്സൊക്കെ ആകുമ്പോള്‍ ഏത് മേഖലയില്‍ എന്ത് ലക്ഷ്യത്തിന് എവിടെ തൊഴിലെടുക്കാനാണ് നിങ്ങള്‍ തയ്യാറെടുത്തിരുന്നത്? നിങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാമായിരുന്ന […]




