‘കീപ്പ് കാസ്റ്റിലി’ന്റെ വിജയ രഹസ്യം
ഒരു മികച്ച സംരംഭത്തിന്റെ തുടക്കമെപ്പോഴും ചെറുതായിരിക്കും. വിജയത്തിന് രഹസ്യങ്ങളൊന്നുമില്ല. അത് കഠിനാധ്വാനത്തിന്റെയും പരാജയങ്ങളില്‍ നിന്നുള്ള പഠിക്കലിന്റെയും ഫലമാണെന്നത് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രോക്കറേജ് കമ്പനിയായ കീപ്പ് കാസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 15 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഷാനു മാത്യൂ, ഡോക്ടര്‍ അഞ്ജു എന്നിവരുടെതാണ് ഈ കമ്പനി. 2017ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ച കീപ് കാസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തും തങ്ങളുടേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് […]





