കലയുടെ അതിജീവനം; ഒരു ജീവിത തപസ്യ
കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹത്‌വ്യക്തിത്വങ്ങളെ നമുക്കേവര്‍ക്കും വലിയ ബഹുമാനവും സ്‌നേഹവുമൊക്കെയാണ്. വര്‍ധിച്ച ആരാധനയോടെയാണ് കലയെ ഉപാസിക്കുന്നവരെ നാം വീക്ഷിക്കുന്നത്. കലയുടെ നേര്‍രൂപങ്ങളായ നൃത്തത്തെയും സംഗീതത്തെയും ദൈവത്തിന്റെ വരദാനമായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ കലാകാരന്മാര്‍ ദേവതുല്യരാണ്. അത്തരത്തില്‍, നൃത്തത്തെ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്ന സിന്ധു കലാമന്ദിര്‍ എന്ന കലാകാരിയുടെ കലാജീവിതത്തിലൂടെ ഒരു യാത്ര… കഴിഞ്ഞ 25 വര്‍ഷമായി നൃത്തത്തെ തന്റെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ് കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിന്റെ സ്ഥാപകയായ സിന്ധു കലാമന്ദിര്‍. നിരവധി ജീവിത പ്രതിസന്ധികളോട് […]





