News Desk

സെന്‍സെക്സ് വീണ്ടും 56,000ന് മുകളില്‍ ക്ലോസ്ചെയ്തു

മുംബൈ: മികച്ച നിലയില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകള്‍ക്കും കരുത്തായത്. സെന്‍സെക്സ് 176 പോയന്റ് നേട്ടത്തില്‍ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അള്‍ട്രടെക് സിമെന്റ്, ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ […]

Carclenx; മൊബൈല്‍ കാര്‍ വാഷിങ് ഇനി വിരള്‍ത്തുമ്പില്‍

നമ്മുടെ വാഹനം നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. ചെറിയ പോറലോ തട്ടലോ സംഭവിച്ചാല്‍ പോലും നമുക്ക് അതൊരിക്കലും താങ്ങാന്‍ കഴിയില്ല. സര്‍വീസിനും മറ്റും നല്‍കുമ്പോള്‍ കാറിനു പോറല്‍ പറ്റുമോ, കേടുപാടുകള്‍ ഉണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കകളും പലരെയും അലട്ടാറുണ്ട്. വാഹനം സര്‍വീസിങിന് എത്തിക്കുന്നതിനും തിരിച്ച് എത്തിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്. പൊടിയോ അണുക്കളോയില്ലാതെ, വാഹനം സംരക്ഷിക്കുക… വാഹന ഉടമസ്ഥരുടെ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരവുമായി, ജൈത്രയാത്ര തുടരുകയാണ് തിരുവനന്തപുരത്തെ Carclenx Movable Car Spa. ഇനി കാര്‍ വാഷിങ് വീട്ടുമുറ്റത്ത് തന്നെ ചെയ്യാം തിരുവനന്തപുരത്ത് […]

Success Story

Kevens Dreams; ഒരു കലാകാരന്റെ സംരംഭക വിജയം

ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും വളരെയധികം ബാധിച്ച ഒരു മേഖലയാണ് കലാരംഗം. നാടന്‍ കലകള്‍ തുടങ്ങി സ്റ്റേജ്, സീരിയല്‍, സിനിമ മേഖലകളിലെ നിരവധി പേരാണ് ഇന്ന് സാമ്പത്തിക മാനസിക പ്രതിസന്ധി നേരിടുന്നത്. കലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഇവരില്‍ പലരും ഈ അടച്ചിടലില്‍ കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും വക്കിലാണ്… ഇവിടെയാണ് പ്രമുഖ സീരിയല്‍ സിനിമ-സിറ്റ്‌കോം സംവിധായകന്‍ രാജേഷ് തലച്ചിറയും അദ്ദേഹത്തിന്റെ Kevens Dreams വ്യത്യസ്തമാകുന്നത്. ഇഷ്ട മേഖലയും ബിസിനസും എങ്ങനെ ഒരുമിച്ച് കൊണ്ട് പോകാമെന്ന് കാണിച്ച് തരുകയാണ് Kevens Dreams […]

News Desk

ഇ ഫയലിംഗിലെ തകരാര്‍: ഇന്‍ഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

ആദായനികുതി ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായ തകരാറുകള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രാലയം ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വിളിപ്പിച്ചു. പുതിയ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത് ഇന്‍ഫോസിസ് ആയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നിരന്തരമായി ഉണ്ടാകുന്ന സാങ്കേതിക പ്രശ്നത്തെ കുറിച്ചു നേരിട്ടു വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. പുതിയ ഇ-ഫയലിംഗ് പോര്‍ട്ടല്‍ ആരംഭിച്ച് 2.5 മാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പോര്‍ട്ടലില്‍ തകരാറുകള്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇ ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന […]

Special Story

തങ്കത്തില്‍ പൊതിഞ്ഞ വിജയവുമായി പ്രീതി പ്രകാശ് പറക്കാട്ട്‌

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ സംരംഭക. ഒപ്പം, സാധാരണക്കാരുടെ ആഭരണമോഹങ്ങളെ സഫലതയിലേയ്ക്ക് എത്തിച്ച വനിത. തന്റെ സ്ഥാപനത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റാന്‍ ഭര്‍ത്താവിനൊപ്പം തോളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച വനിതാരത്‌നം… ഈ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ വ്യക്തി മറ്റാരുമല്ല; ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പറക്കാട്ട് ജൂവല്‍സ് എന്ന ബിസിനസ് സാമാജ്യത്തിന്റെ അധിപ പ്രീതി പ്രകാശ് പറക്കാട്ടാണ് ആ സംരംഭക. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ടിന്റെ […]

Success Story

ഈ ലോക്ഡൗണ്‍ കാലത്തും 2.25 ലക്ഷത്തിനു മുകളില്‍ വരുമാനം

മാറുന്ന ലോകത്തോടൊപ്പം നിങ്ങളും മാറാന്‍ തയ്യാറാണെങ്കില്‍ ഒരു രൂപ പോലും മുതല്‍ മുടക്ക് ഇല്ലാത്തെ 2-3 വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ മാസവരുമാനം നേടാം.. നമ്മെ നിരുത്സാഹപ്പെടുത്തുന്നവരുടെ മുന്നില്‍ നമ്മള്‍ ‘ഹീറോ’യായി മാറുന്നത് നമ്മുടെ വിജയം കൊണ്ടാണ്. അതിനു ഏറ്റവും വലിയ തെളിവ് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്ന ഒരു സംരംഭകനാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ അഹദ്. 16 വര്‍ഷം പ്രവാസിയായിരുന്ന അബ്ദുല്‍ അഹദ്, ഒരു അധികവരുമാനം എന്ന നിലയിലാണ് മോദികെയര്‍ ഉത്പന്നങ്ങളുടെ വിപണനം […]

Tech

സ്മാര്‍ട്ടാക്കാം നമ്മുടെ വീടുകള്‍; ജീവനും സ്വത്തും സംരക്ഷിക്കാം

സ്വന്തം വീട്ടില്‍ സുരക്ഷിതമായ ചുറ്റുപാടില്‍ ജീവിക്കുക, നമുക്ക് പ്രിയപ്പെട്ടവര്‍ക്കും സംരക്ഷണം നല്കുക. ഒരു അഭയകേന്ദ്രത്തിനപ്പുറം നമ്മുടെ വീടിനെ ‘സ്മാര്‍ട്ട്’ ആക്കി സുരക്ഷിതമാക്കാന്‍ പര്യാപ്തമായ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇത്തരത്തില്‍ ഹോം/ബില്‍ഡിങ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ മികച്ച് നില്‍ക്കുന്ന ഒരു സംരംഭമാണ് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ ഓട്ടോഹോം എന്ന സ്ഥാപനം. Lighting Automation, Curtain Automation, Security, Smart Irrigation, Gate Automation എന്നിങ്ങനെയുള്ള ഹോം സുരക്ഷയ്ക്കുള്ള, സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഓട്ടോഹോം നല്കുന്നു. ഡോര്‍ കോണ്‍ടാക്ടുകള്‍, മോഷന്‍ സെന്‍സറുകള്‍, കര്‍ട്ടന്‍ കണ്‍ട്രോളുകള്‍, ഒക്യുപെന്‍സി […]

Special Story

സംരംഭകര്‍ക്കിടയിലെ SHERO; ഇളവരശി ജയകാന്തിന്റെ പോരാട്ടകഥ

ഏതൊരു വിജയത്തിന് പിന്നിലും ഒരു പരാജയം ഉണ്ടായിരിരിക്കും എന്നു പറയുന്നതുപോലെ പരാജയത്തിന്റെ പിന്നില്‍ ഒരു വിജയവും ഉണ്ടാവും… ഇളവരശി ജയകാന്ത് എന്ന ധീരയായ സംരംഭകയുടെ കഥ ഇതിലും എളുപ്പത്തില്‍ പറയാനാകില്ല. പരിമിതമായ ജീവിത സാഹചര്യങ്ങളെ സ്വന്തം പരിശ്രമം കൊണ്ട് നേരിട്ട് വിജയം നേടിയ സംരംഭക, ആ വിജയത്തില്‍ നിന്നും കടക്കെണിയില്‍പെടുകയും വീഴ്ചകള്‍ അഭിമുഖീകരിക്കുകയും അതില്‍ തളരാതെ ദൃഢ നിശ്ചയവും കഠിന പ്രയത്‌നവും കൊണ്ട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്തുകൊണ്ട് സംരംഭകര്‍ക്കെല്ലാം മാതൃക ആയവര്‍. ഈ കൊറോണ – ലോക്‌ഡോണ്‍ സമയത്ത് […]

Business Articles

ബാര്‍ ഹോട്ടല്‍ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും

”ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കില്ല; പകരം അതു കണ്ടിട്ടും പ്രതികരിക്കാത്തവരെ കൊണ്ടായിരിക്കും” – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഓക്‌സിജന്‍ ഇല്ലാത്ത വെന്റിലേറ്ററില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ ടൂറിസം രംഗവും ഹോട്ടല്‍ വ്യവസായവും അനുബന്ധ മേഖലകളും. ‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അവസ്ഥ’യ്ക്കു സമമെന്നും പറയാം. പ്രവാസ വ്യവസായവും നാട്ടിലെ വ്യവസായവും രണ്ടും ഒരുമിച്ചു ചെയ്യുന്ന ആളെന്ന നിലയില്‍ രണ്ടിന്റെയും നിലവിലുള്ള അജഗജാന്തര വ്യത്യാസങ്ങള്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. […]

Entreprenuership

ചേരിയില്‍ ഹേമചന്ദ്രന്‍ നായര്‍; നിധി പോലൊരു സംരംഭക ജീവിതം

പ്രവര്‍ത്തന മികവിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചേരിയില്‍ ഫിനാന്‍സ് ഗ്രൂപ്പിനും ചേരിയില്‍ നിധി ലിമിറ്റഡിനും സക്‌സസ് കേരളയുടെ വിജയാശംസകള്‍. 1998-ല്‍ ചേരിയില്‍ എസ് ജനാര്‍ദ്ദനന്‍ പിള്ള തുടങ്ങിയ ചേരിയില്‍ ഫിനാന്‍സ് ഇന്ന് നിരവധി ബ്രാഞ്ചുകളുമായി വിജയകരമായി പ്രവര്‍ത്തനം തുടരുന്നു. തന്റെ കഴിവും പാടവവും ഉപയോഗിച്ച് മികച്ച ഒരു സംരംഭമായി ചേരിയില്‍ ഫിനാന്‍സിനെ വളര്‍ത്താന്‍ കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ള മകന്‍ ചേരിയില്‍ ഹേമചന്ദ്രന്‍ നായര്‍ക്ക് കഴിഞ്ഞു. ഇന്നദ്ദേഹം ചേരിയില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. 2019-ല്‍ ചേരിയില്‍ നിധി ലിമിറ്റഡ് […]