Entreprenuership

സംരംഭകര്‍ക്കൊരു മാര്‍ഗ്ഗദര്‍ശി; വിജയത്തിന്റെ ഡബിള്‍ ബെല്‍ മുഴക്കി സുജോയ് കൃഷ്ണന്‍ എന്ന യുട്യൂബര്‍

പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം… ‘ശേഷം എന്ത്?’ എന്ന് ദീര്‍ഘവീക്ഷണത്തോടെ ആശങ്കപ്പെട്ട ഒരാളായിരുന്നു സുജോയ് കൃഷ്ണന്‍. ആശങ്കകള്‍ക്കൊടുവില്‍, യുട്യൂബ് സാധ്യതകളെക്കുറിച്ച് പഠിച്ച്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്ന തീരുമാനത്തിലെത്തി. ഭൂരിഭാഗം പേരുടെയും സെര്‍ച്ചിങ് കീയില്‍ കൂടുതല്‍ പ്രാവശ്യമെത്തുന്നത് നാനോ സംരംഭങ്ങളെക്കുറിച്ചാണെന്ന തിരിച്ചറിവ് സുജോയ് കൃഷ്ണനു പുതിയ ദിശാബോധം നല്കി. അങ്ങനെ ‘ചാനല്‍ വണ്‍’ എന്ന യുട്യൂബ് ചാനല്‍ ആരംഭിക്കുകയും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും തുടങ്ങി. തുടക്കത്തില്‍ത്തന്നെ, നല്ല പ്രതികരണമാണ് ലഭിച്ചത്. നല്ല അഭിപ്രായങ്ങള്‍.. സംശയങ്ങള്‍… സംശയദൂരികരണത്തിനായി വീഡിയോകള്‍ […]

Success Story

പ്രതിസന്ധികളില്‍ പ്രതീക്ഷയേകി Mindthraa

20 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷമാണ് ഹണി Mindthraa എന്ന തന്റെ കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിച്ചും അടുത്തറിഞ്ഞും മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഹണിയെ കൗണ്‍സിലിങ് പ്രൊഫഷനിലേക്ക് നയിച്ചത്. മികച്ച പഠന നിലവാരം പുലര്‍ത്തുന്ന, കലാകായിക മികവുകളില്‍ മുന്നിട്ടുനില്‍ക്കുന്ന കുട്ടികളെ മാത്രം ഉയര്‍ത്തികൊണ്ടുവന്നു പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പല കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വളരെ അധികമാണ്. ഇതില്‍ പലരും […]

Success Story

ഓക്‌സി ഇന്ത്യയുടെ ‘ഊട്ടി ഓര്‍ത്തോ പ്ലസ്’ കേരളത്തിലേക്ക്…

ആരോഗ്യരംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് ആയൂര്‍വേദം. പരമ്പരാഗതമായി കൈമാറി വന്ന ഈ ആയൂര്‍വേദ വിധികള്‍ തേടി വിദേശത്ത് നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശരീരത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും ആയൂര്‍വേദം സഹായകമാണ്. അലോപ്പതിയുടെ വരവോടെ ആയൂര്‍വേദത്തിന്റെ ഉപയോഗം കുറഞ്ഞുവെങ്കിലും ഈ ആയൂര്‍വേദ അറിവുകള്‍ പലപ്പോഴും നമ്മുടെ രക്ഷയ്ക്ക് എത്താറുണ്ട്. ഇത്തരത്തില്‍ ആരോഗ്യപരിപാലനത്തിന്റെ തനതായ രീതിയായ ആയൂര്‍വേദത്തെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക, ജീവിതശൈലി രോഗങ്ങളില്‍ നിന്നുള്ള മുക്തി തുടങ്ങിയ ലക്ഷ്യങ്ങളോടെ പരമ്പരാഗത രീതിയില്‍ ചിട്ടപ്പെടുത്തിയ ഉത്പന്നങ്ങള്‍ […]

ആരോഗ്യത്തോടെ സൗന്ദര്യത്തിലേക്ക് ; കോസ്‌മെറ്റിക്‌സ് രംഗത്തും സാന്നിധ്യമുറപ്പിച്ചു മൈസണ്‍ ഗ്രൂപ്പ് മുന്നേറുന്നു

ഉപഭോക്തൃ പ്രതികരണം ഏറ്റവും കൂടുതലുള്ള രണ്ട് മേഖലകളാണ് ആരോഗ്യവും സൗന്ദര്യവും. മനുഷ്യ ജീവിതത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന സമകാലിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ കഴിയുമെന്ന വിശ്വാസത്തോടെ ജീവിതശൈലി രോഗങ്ങളെ തുരത്തുവാന്‍ വേണ്ട തയ്യാറെടുപ്പും കരുത്തുമായാണ് ‘മൈസണ്‍ ഗ്രൂപ്പ്’ ജനങ്ങളിലേക്ക് എത്തിയത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ധാരാളം ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പഴയ കാലങ്ങളില്‍ കോളറ, പ്ലേഗ്, മലേറിയ, ഫ്‌ളു തുടങ്ങിയ പകര്‍ച്ച വ്യാധികളായിരുന്നുവെങ്കില്‍ ഇന്ന് ക്യാന്‍സര്‍, ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍, […]

Success Story

മലപ്പുറത്തിന്റെ സ്വന്തം ഡെര്‍ബി കേക്ക്

മലയാളിയുടെ ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത മധുര സാന്നിധ്യമാണ് കേക്കുകള്‍. ഏത് പ്രായക്കാരെയും ഒരേപോലെ ആകര്‍ഷിക്കുന്ന മധുരത്തിന്റെ വിവിധരൂപങ്ങളായി കേക്കുകള്‍ ഇന്ന് വിപണിയെ കീഴടക്കിയിരിക്കുന്നു. മത്സാരാധിഷ്ഠിതമായ ഒരു ബിസിനസായി മാറിയ കേക്ക് നിര്‍മാണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദലിയും അദ്ദേഹത്തിന്റെ ‘ഡെര്‍ബി കേക്കു’ം ഇന്ന് മലപ്പുറത്തുകാര്‍ക്ക് സുപരിചിതമാണ്. വ്യത്യസ്തമായ നിരവധി കേക്കുകള്‍ നിര്‍മിച്ച് വിതരണം നടത്തുന്ന ഡെര്‍ബി കേക്ക് ഗുണനിലവാരത്തില്‍ ഒട്ടും പിന്നിലല്ലെന്ന് ഒരു തവണ വാങ്ങി രുചി അറിഞ്ഞവര്‍ പറയും. പതിനഞ്ച് വര്‍ഷത്തോളം ബേക്കറി ജോലികള്‍ ചെയ്തിരുന്ന […]

Special Story

Kleemz; ഒറ്റ ക്ലിക്കില്‍ ഓര്‍ഗാനിക് വെജിറ്റബിള്‍സ് വീട്ടുമുറ്റത്ത്

ലോക്ക്ഡൗണും കൊറോണയും നമ്മുടെ ജീവിതത്തെ എത്ര പെട്ടെന്നാണ് ഒരു ഡിജിറ്റല്‍ ലോകത്തേക്ക് എത്തിച്ചത്. നമ്മുടെ പഠനവും ജോലിയും വിനോദവുമെല്ലാം ഇന്ന് ഡിജിറ്റലാണ്. കുറച്ച് കാലം മുന്‍പ് വരെ ഓണ്‍ലൈന്‍ ഷോപ്പിങിനെയൊക്കെ വിമുഖതയോടെ കണ്ടിരുന്ന, എല്ലാം നേരിട്ട് കണ്ട് തൃപ്തിയോടെ വാങ്ങാന്‍ തല്‍പരരായിരുന്ന മലയാളികള്‍ ഇന്ന് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങുന്നത് ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ അത്ര സുപരിചിതമല്ലാത്ത ഓര്‍ഗാനിക് പച്ചക്കറികളുടെ വിപണനവുമായി എറണാകുളത്ത് തരംഗമാവുകയാണ് Kleemz. 200 ഓളം സ്ഥിരം കസ്റ്റമേഴ്‌സാണ് ഇപ്പൊള്‍ […]

Career

ഇന്റലിജന്റായ പുതുതലമുറയെ സൃഷ്ടിക്കാന്‍ ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ്‌

സര്‍ഗ്ഗാത്മകതയിലൂടെ ഒരു മികച്ച തലമുറയെ സമൂഹത്തിന് സംഭാവന ചെയ്യുക. മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതികവിദ്യയുടെ വികസനവും മനുഷ്യനെ വളരെയധികം സ്വാധീനിക്കുന്നു. അത്തരത്തിലുള്ള പുതിയ അറിവുകള്‍ അജ്ഞാതമാണെങ്കില്‍, ഈ ലോകത്ത് അവസരങ്ങള്‍ സൃഷ്ടിക്കാനോ, ഉപയോഗിക്കാനോ കഴിയാതെ വരും. നിങ്ങളുടെ കഴിവുകളെ കണ്ടെത്തി അതിന് പരിശീലനം നല്കി അവസരങ്ങള്‍ക്കായി കാത്തുനില്ക്കാതെ സ്വയം കണ്ടെത്തുന്ന വഴികള്‍ അവസരങ്ങളായി ഉപയോഗിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡോ. ലിസി എബ്രഹാമിന്റെ ‘ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’. പേരുകേട്ട എന്‍ജിനീയറിങ് കോളേജുകളില്‍ […]

Entreprenuership

പലിശരഹിത വാഹനവായ്പയുമായി ഗള്‍ഫ് സൂക്ക് ഇലക്ട്രിക് വാഹന വിപണന രംഗത്തേക്ക്

ജൂവലറി മേഖലയിലെ വിശ്വസ്തരായ ഗോള്‍ഡ് സൂക്ക്, ഇലക്ട്രിക് വാഹന വിപണന രംഗത്തെ അനന്തസാധ്യതകളുമായി പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരത്തുകാരനായ ഷംനാദ് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജൂവലറി മേഖലയിലും പലിശ രഹിത സ്വര്‍ണ്ണ പണയ രംഗത്തും വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതിലൂടെ ലഭിച്ച പൊതുജന പിന്തുണയുമായാണ് ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. (ഷംനാദ് ഷംസുദ്ദീന്‍) പ്രവാസി സംരംഭക മേഖലയില്‍ നൂതനാശയങ്ങളുമായി ഗള്‍ഫ് സൂക്ക് ഒരു കൂട്ടം പ്രവാസികളുടെ വര്‍ഷങ്ങളായുള്ള പരിശ്രമഫലമായി രൂപം കൊണ്ട ഗള്‍ഫ് സൂക്ക് […]

Special Story

സൗന്ദര്യ സംരക്ഷണം എന്ന പാഷന്‍

ഒരു സ്ത്രീക്ക് അണിയാവുന്ന ഏറ്റവും നല്ല മേയ്ക്കപ്പ് അവളുടെ ‘പാഷന്‍’ എന്ന് പറയാറുണ്ട്. അപ്പോള്‍ അവളുടെ പാഷന്‍ തന്നെ മേയ്ക്കപ്പ് ആയാലോ… സജിഷ്ണ എന്ന സംരംഭകയുടെ പാഷന്‍ തന്നെയാണ് തിരുവനന്തപുരത്ത് മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സലൂണിനു പിന്നില്‍.. ചെറുപ്പത്തില്‍ നൃത്തം ചെയ്യുമ്പോള്‍ ചെയ്തിരുന്ന മേയ്ക്കപ്പിനോടുള്ള ഇഷ്ടമാണ് അത് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കാന്‍ സജിഷ്ണയെ പ്രേരിപ്പിച്ചത്. പൂര്‍ണമായും ബ്രാന്‍ഡഡ് – പ്രൊഫഷണല്‍ പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചുള്ള നിരവധി സേവനങ്ങളാണ് സ്‌കിന്നിന്റെയും മുടിയുടെയും സംരക്ഷണത്തിനും സൗന്ദര്യവര്‍ദ്ധനവിനുമായി യെല്ലോ ബ്യൂട്ടി […]

Entreprenuership

എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്; ആത്മവിശ്വാസവും കഠിനാധ്വാനവും ജീവിതവിജയമാക്കിയ റ്റിബൂഷ്യസിന്റെ സ്വപ്നസാക്ഷാത്കാരം

സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ഇല്ലായ്മയില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസത്തിലും ഉയര്‍ന്നുവന്ന എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും അതിന്റെ ഉടമയായ റ്റിബൂഷ്യസും ഏവര്‍ക്കും മാതൃകയാണ്. ഒറ്റ മുറി കെട്ടിടത്തില്‍ നിന്നും ആരംഭിച്ച് ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലായി വളര്‍ന്ന് പന്തലിച്ച 23 ബിസിനസ് സംരംഭങ്ങള്‍ക്ക് പിന്നില്‍ ടിബുവിന്റെ കഷ്ടപ്പാടിന്റെ കഥയുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ റ്റിബൂഷ്യസ് പാരമ്പര്യസ്വത്തോ, സ്ഥലമോ വില്പന നടത്തിയില്ല, പകരം താന്‍ ജോലി ചെയ്ത് ലഭിക്കുന്ന […]