ജീവാമൃതമായി ദേവദാരു ആയുര്‍വേദിക്

അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ആധുനിക മനുഷ്യനു സമ്മാനിച്ചത് രോഗങ്ങളാണ്. മനുഷ്യ ശരീരത്തിന് ഹിതമായിട്ടുള്ളതും അഹിതമായിട്ടുള്ളതും തിരിച്ചറിഞ്ഞ്, അതനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ ജീവിതം ആനന്ദകരമാക്കാം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ആധുനിക ചികിത്സാ രീതികളും ഇന്ന് മനുഷ്യനെ കൂടുതല്‍ രോഗാവസ്ഥകളിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്കു രോഗശമനവും അവരെ ആരോഗ്യവാന്മാരാക്കി പൂര്‍വസ്ഥിതിയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി, തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവദാരു ആയൂര്‍വേദിക്. വൈദ്യരത്‌നം അശോകന്‍ ബി.എസിന്റെ നേതൃത്വത്തിലാണ് ദേവദാരു […]

Success Story

ആഘോഷരാവുകള്‍ക്ക് നിറസാന്നിധ്യമായി എം കെ സി പ്രോ സൗണ്ട്‌സ്& ഇവന്റ്‌സ് പ്രൊഡക്ഷന്‍സ്‌

ആഘോഷരാവുകള്‍ക്ക് കൂടുതല്‍ മനോഹാരിത നല്കുന്നത് കൃത്യമായ ലൈറ്റ് സെറ്റിങും സൗണ്ട് സിസ്റ്റവുമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ അതിഥികളെ മടുപ്പിക്കാത്ത രീതിയില്‍ അവ നല്കാന്‍ കഴിയണം. മത്സരാധിഷ്ഠിത മേഖലയായതുകൊണ്ട് തന്നെ വ്യത്യസ്തത നിലനിര്‍ത്തണം. അത്തരത്തിലൊരു സംരംഭമാണ് പത്തനംതിട്ട തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം കെ സി പ്രോ സൗണ്ട്‌സ് & ഇവന്റ്‌സ് പ്രൊഡക്ഷന്‍സ്. പിതാവിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ജസ്റ്റിന്‍ കെ മോന്‍സി എന്ന യുവസംരംഭകനാണ് എം കെ സി യുടെ […]

കഠിനാധ്വാനവും പാഷനും കൂടിച്ചേര്‍ന്ന് ദി ലാഷ് ബോട്ടിക്ക്‌

വസ്ത്രനിര്‍മാണമേഖല എല്ലായ്പ്പോഴും മത്സരാധിഷ്ഠിതവും അതേപോലെതന്നെ ജനപ്രിയമായതുമായ ഒരു ബിസിനസ് സംരംഭമാണ്. ദിനംപ്രതി നിരവധി ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരാറുണ്ടെങ്കിലും വ്യത്യസ്തതയിലും, പുതുമയിലും വിപണിയുടെ മാറ്റങ്ങള്‍ അടുത്തറിഞ്ഞ് നില്ക്കുന്ന സംരംഭകര്‍ മാത്രമാണ് ഈ മേഖലയില്‍ തിളങ്ങുക. അത്തരത്തിലൊരു സംരംഭകയാണ് തിരുവനന്തപുരം കണ്ണമൂലയിലെ ‘ദി ലാഷ് ബോട്ടിക്ക്’ എന്ന സ്ഥാപനം നടത്തുന്ന ഐശ്യര്യ കൃഷ്ണകാന്ത്. പതിനേഴ് വയസ് മുതലുള്ള പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ വിപണനവും, ഡിസൈനിങുമെല്ലാം സ്വയം നിര്‍വഹിച്ച്, നഗരത്തില്‍ ഇതേ മേഖലയിലുള്ള വ്യാപാരശൃംഖലക്കൊപ്പം വളര്‍ന്നത് ഐശ്വര്യയുടെ കഠിനാധ്വാനവും ഈ മേഖലയോടുള്ള […]

Special Story

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേട്ടം കൊയ്യാന്‍ പരിശീലനം ഒരുക്കി സ്റ്റോക്ക് മാര്‍ക്കറ്റ് കേരള

സമൂഹത്തിലെ ഇടത്തരം കുടുംബങ്ങള്‍ മുതല്‍ മുകളിലോട്ട് ഉള്ളവരില്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് ഗ്രാഹ്യം ഇല്ലാത്തവര്‍ കുറവ് ആയിരിക്കും. പക്ഷേ, കണക്കുകൂട്ടലിന്റെയും ഭാഗ്യപരീക്ഷണത്തിന്റെയും ഈ ട്രപ്പീസ് അഭ്യാസത്തെ ജാഗ്രതയോടെയാണ് ഇന്നും നമ്മില്‍ പലരും നോക്കി കാണുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ പരീക്ഷണത്തിന് തയ്യാറാകുന്നവരെ നിരുത്സാഹപ്പെടുത്താനായിരിക്കും കുടുംബവും പ്രിയപ്പെട്ടവരും ശ്രമിക്കുക. കൃത്യമായ അറിവിന്റെ അഭാവത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഈ മേഖലയെ കുറിച്ച് വളരെ മോശമായ പ്രതികരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിനോടുള്ള ഈ ‘തൊട്ടാല്‍ […]

News Desk

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് ഇനി സി വി വി മാത്രം മതിയാകില്ല; പുതിയ മാറ്റവുമായി റിസര്‍വ്വ് ബാങ്ക്

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് മണി കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്റെ സി വി വി മാത്രം അടിച്ചാല്‍ മതിയാകില്ല. പൗരന്മാരുടെ പണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റവുമായി റിസര്‍വ്വ് ബാങ്ക്. ഇനി മുതല്‍ കാര്‍ഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാര്‍ഡ് നമ്പര്‍, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പര്‍ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും. കാര്‍ഡ് വിവരങ്ങള്‍ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതല്‍ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 35360 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 35360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4420 രൂപയായി. കഴിഞ്ഞ ദിവസം 35440 രൂപയായിരുന്നു പവന് വില. ഓഗസ്റ്റ് മുപ്പതിന് ഒരു പവന് 35,560 രൂപയായിരുന്നു വില. ഓഗസ്റ്റ് തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് […]

News Desk

സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ 31 ശതമാനം വര്‍ധനവ്

തിരുവനന്തുപുരം: സംസ്ഥാനത്ത് ജിഎസ്ടിയില്‍ (ചരക്ക് സേവന നികുതി) 31 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഓഗസ്റ്റ് മാസത്തെ വരുമാനം 1,612 കോടി രൂപയെന്ന് കണക്കുകള്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വരുമാനം ലഭിച്ചത് ഏപ്രില്‍ മാസത്തിലാണ്. 2,285.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ ലഭിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായതാണ് ജിഎസ്ടി വരുമാനം ഉയരാന്‍ ഇടയാക്കിയതിന് കാരണം. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പ്രകാരം, രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു […]

News Desk

കോവിഡിനെ അതിജീവിച്ച് ഇന്ത്യന്‍ സമ്പദ്ഘടന മുന്നോട്ട്; 2021- 2022 കാലയളവില്‍ 20.1 % വളര്‍ച്ച രേഖപ്പെടുത്തി

ന്യൂല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ഉയര്‍ന്ന് തന്നെ. 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി 20.1% വളര്‍ച്ച് രേഖപ്പെടുത്തി. വരും കാലങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന്റെതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ചയാണ് എടുത്ത് പറയേണ്ടത്. വ്യവസായ വളര്‍ച്ച 9.4% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്സിലും വന്‍ കുതിപ്പ് തുടരുകയാണ്. സെന്‍സെക്സ് 57552ലും നിഫ്റ്റി 17132 ലും എത്തി നില്‍ക്കുകയാണ്. നിര്‍മാണ മേഖലയില്‍ 68.3 ശതമാനം വളര്‍ച്ചയുണ്ടായി. സര്‍വീസ് സെക്ടറില്‍ 3.7 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. 2021-2022 […]