ശരീരത്തിനും മനസിനും പുത്തന്‍ ഉണര്‍വേകാന്‍ ഓഷ്യാന വെല്‍നസ് സ്പാ
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മാനസികമായും ശാരീരികമായും പിരിമുറുക്കം അനുഭവിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ പിരിമുറുക്കങ്ങള്‍ക്കിടയില്‍ മനസ്സിനും ശരീരത്തിനും പുത്തന്‍ ഉണര്‍വുണ്ടാക്കിയെടുത്താല്‍ മാത്രമേ, ജീവിതത്തെ വിജയകരമായി മുന്നോട്ടു നയിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ്, ‘ഓഷ്യാന വെല്‍നസ് സ്പാ’യുടെ പ്രസക്തിയും. സ്പാ വെല്‍നസ് രംഗത്ത് കഴിഞ്ഞ 12 വര്‍ഷമായി, പരമ്പരാഗത ആയുര്‍വേദ തെറാപ്പികള്‍ മുതല്‍ പാശ്ചാത്യ സ്പാ തെറാപ്പികള്‍ വരെ ഉള്‍പ്പെടുത്തി സ്പാ വെല്‍നസ് മേഖലയിലെ സജീവ സാന്നിധ്യമാണ് ‘ഓഷ്യാന വെല്‍നസ് സ്പാ’. വിദേശ രാജ്യങ്ങളിലെ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കി, […]













