ഷില്‍ ഫാഷന്‍സ് എന്ന മെന്‍സ് വസ്ത്രങ്ങളുടെ വിതരണശൃംഖല; ‘ജൂനിയര്‍ കോര്‍പ്‌സ്’ എന്ന ബ്രാന്‍ഡ് നെയിമുമായി ജനപ്രീതിനേടിയ സംരംഭം
മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് വസ്ത്രധാരണം നടത്തുക എന്നതില്‍ സ്ത്രീകള്‍ക്കൊപ്പം അതുമല്ലെങ്കില്‍ അതിന് ഒരു പടി മുന്നില്‍ നില്ക്കുന്നവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ, ട്രെന്‍ഡുകള്‍ക്കനുസരിച്ച് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്ന ജനപ്രിയ സംരംഭമാണ് ഷില്‍ ഫാഷന്‍സ്. ജെന്‍സ് വസ്ത്രങ്ങളുടെ വിപുലമായ ശേഖരത്തിലും ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ ഡിസ്ട്രീബ്യൂഷനിലും കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന സ്ഥാപനമാണ് ഷില്‍ ഫാഷന്‍സ്. 2008 ല്‍ ആരംഭിച്ച് മെന്‍സ് വസ്ത്ര രംഗത്ത് തങ്ങളുടേതായ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കുന്നതില്‍ ഷമീര്‍ എന്ന യുവ സംരംഭകന്റെയും ടീമിന്റെയും കഠിനപ്രയത്‌നവും ആത്മാര്‍ത്ഥതയുമുണ്ട്. 2008 – […]




