Be +ve

പ്രചോദിപ്പിച്ചും സാന്ത്വനമേകിയും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍

ചുറ്റും എന്തൊക്കെ സംഭവിക്കുന്നുവെന്ന് പറഞ്ഞാലും അതിലേക്കൊന്നും മനസിനെ എത്തിക്കാന്‍ കഴിയാത്ത ഒരവസ്ഥയുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നല്ലൊരു സൈക്കോളജിസ്റ്റിന്റെ ആവശ്യം വരുന്നത്. മനസിനെ അറിഞ്ഞ്, അസ്വസ്ഥമായ മാനസികാവസ്ഥയില്‍ നിന്ന് ഒരാളെ മാറ്റിയെടുക്കുന്നതിന് ഒരു സൈക്കോളജിസ്റ്റിന് സാധിക്കും. തിരുവന്തപുരത്തെ ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ ചെയ്യുന്നത് ഇത്തരത്തില്‍ മനസിനെ പഠിക്കുകയും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ മാനസികാവസ്ഥയിലേക്ക് അയാളെ തിരിച്ചുകൊണ്ടുവരികയുമാണ്. ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ സി.ഇ.ഒ അഞ്ജലി പ്രസാദ് കേരളത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും ക്ലിനിക്കല്‍ ഹിപ്‌നോതെറാപ്പിസ്റ്റുമാണ്. കടന്നു വന്ന വഴികളെ കുറിച്ചും ഏഞ്ചല്‍സ് […]

News Desk

സംരംഭകലോകം ഉറ്റുനോക്കുന്ന മെഗാബിസിനസ് ഇവന്റ് – മലബാര്‍ ബിസിനസ് കോണ്‍ക്ലേവ് – ഡിസംബര്‍ 18 ന് കോഴിക്കോട്ട്

കോഴിക്കോട്: സംരംഭകലോകം ഉറ്റുനോക്കുന്ന മെഗാബിസിനസ് ഇവന്റ് – മലബാര്‍ ബിസിനസ് കോണ്‍ക്ലേവ് -2021 ഡിസംബര്‍ 18 ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കും. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ‘ലോഞ്ച്’ ചെയ്യുന്നതിനും ‘ബ്രാന്‍ഡ്’ ചെയ്യുന്നതിനും ബിസിനസ് നെറ്റ്‌വര്‍ക്കിങിനും അവസരമൊരുക്കുന്ന ഈ ബിസിനസ് ഇവന്റ് സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന വിവിധ ബിസിനസ് അവസരങ്ങളുടെ അവതരണം, ഫ്രാഞ്ചൈസി-ഡിസ്ട്രിബ്യൂഷന്‍ അവസരങ്ങള്‍ എന്നിവ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച […]

News Desk

കേരളത്തില്‍ 100-ാമത്തെ സ്റ്റോറുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ 100-ാം സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഈ മാസം 22-ന് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന മികച്ച സേവനം ലഭ്യമാക്കുന്ന ഇലക്ട്രോണിക്സ് ഡീലര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി 500 കോടിയോളം രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംരംഭങ്ങള്‍ക്ക് ഏറെ സഹായകരമാണ് കേരളത്തിലെ ബിസിനസ് അന്തരീക്ഷം. 2023-ഓടെ കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ […]

Entreprenuership Events News Desk Success Story

സക്‌സസ് കേരളയ്ക്ക് ബെസ്റ്റ് ബിസിനസ് മാഗസിന്‍ അവാര്‍ഡ്

കൊച്ചി: മലയാളത്തിലെ മികച്ച ബിസിനസ് മാഗസിനായി ‘സക്‌സസ് കേരള’യെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ശനിയാഴ്ച നടന്ന ലോക്കല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റാണ് ബെസ്റ്റ് ബിസിനസ് മാഗസിന്‍ അവാര്‍ഡിന് സക്‌സസ് കേരളയെ തെരഞ്ഞെടുത്തത്. നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. പ്രശസ്തിഫലകം, പ്രശസ്തി പത്രം, 20001 രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിക്കുന്ന സക്‌സസ് കേരള 2015ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്. മികച്ച ഉള്ളടക്കവും ഗുണമേന്മയേറിയ രൂപകല്പനയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായി മാറിയ സക്‌സസ് കേരള ഇന്ത്യയിലുടനീളവും […]

Success Story

സൗന്ദര്യവര്‍ധന കലയില്‍ പുത്തന്‍ ട്രെന്‍ഡുകളില്‍ ചുവടുറപ്പിച്ച് ഹെര്‍മോസ

സൗന്ദര്യ സങ്കല്‍പ്പം എന്നു പറയുന്നത് ഒരു കലയും, അതു ഭംഗിയായി ചെയ്യുന്നവര്‍ ഒരു കലാകാരനുമായി മാറുന്ന കാലമാണിത്. ചര്‍മത്തിനും ശരീരത്തിനും വേണ്ട രീതിയില്‍ പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ സൗന്ദര്യ സംരംക്ഷണത്തില്‍ ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ ബ്യൂട്ടിപാര്‍ലറുകള്‍ക്കും, ബ്യൂട്ടി സ്പാകള്‍ക്കും ആവശ്യക്കാരും ഏറെയാണ്. വ്യത്യസ്തമാര്‍ന്ന ശൈലിയില്‍ സ്ത്രീ സൗന്ദര്യത്തെ മനസിലാക്കാനും, പരിപാലനം ചെയ്യാനും തയ്യാറായി കോട്ടയത്തിന്റെ മണ്ണില്‍, തിരുവാതിക്കല്‍ ഇല്ലിക്കല്‍ റൂട്ടില്‍ വേളൂരില്‍ ‘ഹെര്‍മോസ’ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ‘ഹെര്‍മോസ’ എന്നത് […]

Special Story

പൗരാണിക ശാസ്ത്രത്തിന്റെ സത്ത ആവാഹിച്ചുകൊണ്ട് മാറാരോഗങ്ങള്‍ക്ക് പൂര്‍ണപരിഹാരവുമായി, ഇന്‍ഡിമസി ഹീലിംഗ് വില്ലേജ്

വിവിധ ആയുര്‍വേദ ചികിത്സകള്‍ക്കും ഔഷധങ്ങള്‍ക്കും പേരുകേട്ട സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. പുരാതനകാലം മുതല്‍ക്കേ മനുഷ്യന് ശാരീരികവും മാനസികവുമായ ഉണര്‍വ് പ്രദാനം ചെയ്യുന്ന ആയുര്‍വേദം ഇന്ന് നമ്മുടെ ആരോഗ്യകരമായ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ഈ പാരമ്പര്യം നമ്മുടെ കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു തനതായ ആയുര്‍വേദ പാരമ്പര്യമുണ്ട്. അത് നിലവിലുള്ള മറ്റ് സ്വദേശി-വിദേശി സമ്പ്രദായങ്ങളേക്കാള്‍ ഫലപ്രദമാണെന്ന് കാലാകാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ആയുര്‍വേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനെയും ആരോഗ്യത്തെയുമാണ് . ‘ആയുഷ്യാനി അനായുഷ്യാനിച […]

Special Story

ഷൈനി മീര; ഹൃദയത്തില്‍ കനിവുള്ള ബഹുമുഖ പ്രതിഭ

ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഉണ്ണിക്കണ്ണനെ വാത്സല്യത്തോടെയും ഭക്തിയോടെയും ജീവാത്മാവായി ഉള്ളില്‍ ചേര്‍ത്ത കണ്ണന്റെ പരമ ഭക്തയായ മീര… ഗുരുവായൂരപ്പന്റെ പ്രീയ പുത്രി… വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരിയായി മാറിയ ഷൈനി മീര. അക്ഷരങ്ങള്‍ അവര്‍ക്ക് നിശ്വാസ വായു തന്നെണ്. സാഹിത്യലോകത്ത് സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിയ ഷൈനി മീരയുമായി സക്‌സസ് […]

Be +ve Entreprenuership

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായപ്പോള്‍…

‘മാസ് ഹെര്‍ബല്‍സ്’ എന്നത് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് നെയിമാണ്. വിപണിയിലെ ഏറ്റവും പ്രസിദ്ധമായ നാച്ചുറല്‍സ് ഓര്‍ഗാനിക് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ആയി മാസ് നാച്യുറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉയര്‍ന്നു വന്നതിനു പിന്നില്‍ ആത്മവിശ്വാസവും അര്‍പ്പണബോധവും ആര്‍ജിച്ചു കടന്നുവന്ന ഒരു സ്ത്രീയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശിനിയായ ബിനിത മുബീന്‍ എന്ന ആ വനിതാസംരംഭകയുടെ കഥ ഏറെ ഹൃദ്യമാണ്. സ്വപ്‌നം കണ്ട നാളുകളിലേക്ക് എത്തിച്ചേരാന്‍ ബിനിതയെ സഹായിച്ചത് അവരുടെ ആത്മധൈര്യം തന്നെയാണ്. […]

Career

സ്വപ്നത്തെ പിന്തുടര്‍ന്ന് വിജയത്തേരിലെത്തിയ സംരംഭക ജീവിതം

ജീവിതത്തില്‍ സ്വപ്നം കാണാത്തവരായി ആരും തന്നെയില്ല. എന്നാല്‍ സമയം കടന്നു പോകുന്നതിനനുസരിച്ച് സ്വപ്നം സ്വപ്നമായി തന്നെ ഒതുങ്ങന്നതാണ് പതിവു കാഴ്ച. എന്നാല്‍ അതിനു വിഭിന്നമായി സഞ്ചരിച്ചു ഓരോ പ്രതിബന്ധങ്ങളെയും അതിജീവിച്ചു തന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കിയ വനിതയാണ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സ്വദേശിനി ജിജി ജി നായര്‍. പഠനശേഷം എല്ലാപേരെയും പോലെ ജിജിയും നല്ലൊരു ജോലി നേടുവാനാണ് ശ്രമിച്ചത്. സ്വന്തം കഴിവിനനുസരിച്ചുള്ള ജോലി തന്നെ അവര്‍ക്കു നേടിയെടുക്കാന്‍ സാധിച്ചു. ഉയര്‍ന്ന ജോലി നേടിയിട്ടും തിരക്കുകള്‍ക്കിടയിലും തന്റെ പാഷനോടുള്ള […]

Be +ve Success Story

തോല്‍വികളെ തോല്‍പ്പിച്ച സംരംഭകന്‍

വിജയത്തിനായി പരിശ്രമിക്കുന്നവരാണ് നാമെല്ലാവരും. ജീവിതത്തിലും കരിയറിലും ഉണ്ടാകുന്ന ചെറിയ പരാജയങ്ങളെ പോലും നേരിടാന്‍ പറ്റാതെ പലപ്പോഴും വിഷമിക്കാറുണ്ട്. എന്നാല്‍ തന്റെ കര്‍മമേഖലയില്‍ നിരവധി പരാജയങ്ങള്‍ സംഭവിച്ചിട്ടും നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടും തളര്‍ന്നുപോകാതെ മുന്നോട്ടു പോയി തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുത്ത സംരംഭകനാണ് മലപ്പുറം സ്വദേശിയായ കെ പി എസ് തങ്ങള്‍. അദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്‌നത്തിന്റെയും തോല്‍വി അംഗീകരിക്കാന്‍ കഴിയാത്ത മനസ്സിന്റെയും വിജയമാണ് കെപിഎസ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. മാര്‍ക്കറ്റിംഗ് മേഖലയോട് വളരെയേറെ താത്പര്യമുണ്ടായിരുന്ന വ്യക്തിയാണ് കെ.പി.എസ് […]