സംരംഭകര്‍ക്കിടയിലെ SHERO; ഇളവരശി ജയകാന്തിന്റെ പോരാട്ടകഥ
ഏതൊരു വിജയത്തിന് പിന്നിലും ഒരു പരാജയം ഉണ്ടായിരിരിക്കും എന്നു പറയുന്നതുപോലെ പരാജയത്തിന്റെ പിന്നില്‍ ഒരു വിജയവും ഉണ്ടാവും… ഇളവരശി ജയകാന്ത് എന്ന ധീരയായ സംരംഭകയുടെ കഥ ഇതിലും എളുപ്പത്തില്‍ പറയാനാകില്ല. പരിമിതമായ ജീവിത സാഹചര്യങ്ങളെ സ്വന്തം പരിശ്രമം കൊണ്ട് നേരിട്ട് വിജയം നേടിയ സംരംഭക, ആ വിജയത്തില്‍ നിന്നും കടക്കെണിയില്‍പെടുകയും വീഴ്ചകള്‍ അഭിമുഖീകരിക്കുകയും അതില്‍ തളരാതെ ദൃഢ നിശ്ചയവും കഠിന പ്രയത്‌നവും കൊണ്ട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്തുകൊണ്ട് സംരംഭകര്‍ക്കെല്ലാം മാതൃക ആയവര്‍. ഈ കൊറോണ – ലോക്‌ഡോണ്‍ സമയത്ത് […]










