കോസ്മെറ്റിക്സ് മേഖലയില്‍ ചരിത്രം എഴുതി Thampura Organics
കെമിക്കലുകള്‍ ചേര്‍ത്തുകൊണ്ടുള്ള ക്രീമുകളും ലിപ് ബാമുകളും സൗന്ദര്യ സംരക്ഷണ പ്രൊഡക്റ്റുകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനന്തര ഫലങ്ങള്‍ ചെറുതല്ല. വിപണികള്‍ മുഴുവനും കച്ചവട തന്ത്രങ്ങളാല്‍ കോസ്മെറ്റിക്സ് വിറ്റഴിവിനുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ വ്യത്യസ്തമായ മൂല്യം നിലനിര്‍ത്തിക്കൊണ്ടും ‘കെമിക്കല്‍ ഫ്രീ’യായി ഉത്പന്നങ്ങള്‍ എത്തിച്ചുകൊണ്ടും ചരിത്രം എഴുതുകയാണ് Thampura Organics എന്ന കോസ്മെറ്റിക് സംരംഭവും അതിന്റെ സ്ഥാപകയായ കൃഷ്ണ സുധ എന്ന യുവതിയും. തന്നെ പോലെയാണ് ഓരോ മനുഷ്യനെന്നും അവരുടെ ആരോഗ്യവും സൗന്ദര്യവും പ്രധാനമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് Thampura Organics […]













