മാങ്ങാടന്‍സ് ; കവിത തുളുമ്പുന്ന മത്സ്യവ്യാപാരം
രുചി പ്രിയരായ മലയാളികള്‍ക്ക് മായം ചേരാത്ത പച്ച മീനിന്റെ രുചി അവരുടെ അടുക്കളയിലേക്ക് എത്തിച്ചു കൊടുക്കുകയാണ് അജിത്ത് എന്ന സംരംഭകന്‍. മറ്റു സംരംഭങ്ങളില്‍ നിന്നും അജിത്തിന്റെ ഈ വ്യവസായത്തെ വ്യത്യസ്തമാക്കുന്ന നിരവധി കാരണങ്ങളുണ്ട്. അജിത്തിനെയും മാങ്ങാടന്‍സ് എന്ന അദ്ദേഹത്തിന്റെ സംരംഭത്തെയും കുറിച്ച് കൂടുതല്‍ അറിയാം…. പഠിക്കാന്‍ വളരെ മിടുക്കനായിരുന്ന അദ്ദേഹം ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സമ്പാദിച്ചു. 17 വര്‍ഷത്തെ സൈനിക ജീവിതം…. ആര്‍മിയിലും മര്‍ച്ചന്റ് നേവിയിലുംഉയര്‍ന്ന പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക ജീവിതത്തിന് വിരാമമിട്ടശേഷം നാട്ടില്‍ തിരികെയെത്തിയ […]








