ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകള്‍ ഇറക്കി കെപി നമ്പൂതിരീസ്
കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ കെപി നമ്പൂതിരീസ് ചര്‍മ സംരക്ഷണ വിഭാഗത്തില്‍ ഏഴുതരം സോപ്പുകള്‍ വിപണിയിലിറക്കി. തുളസി,ആര്യവേപ്പ്,ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍,ദശപുഷ്പം എന്നിവയ്ക്ക് പുറമെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ മികച്ച പായ്ക്കറ്റുകളിലാണ് സോപ്പുകള്‍ വിപണിയില്‍ ലഭ്യമാവുന്നത്. 100 ഗ്രാമിന്റെ3 നോണ്‍ ഗ്ലിസറിന്‍ സോപ്പ് വാങ്ങിയാല്‍ ഒരു സോപ്പ് സൗജന്യമായും ഗ്ലിസറിന്‍ സോപ്പുകള്‍ മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 രൂപയുടെ ഇളവും ലഭിക്കും. കെപി നമ്പൂതിരീസ് പുറത്തിറക്കിയ പുതിയ […]










