പ്രകാശ വിസ്മയമൊരുക്കി ‘റ്റാന്‍ജെല്‍സ്’
ഒരു മുറിയിലേക്ക് അല്ലെങ്കില്‍ ഒരു ഓഫീസിലേയ്‌ക്കോ ഹോട്ടലിലേയ്‌ക്കോ ആശുപത്രിയിലേയ്‌ക്കോ കയറിച്ചെല്ലുമ്പോള്‍ ആ സ്ഥലം അത്രത്തോളം മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്ഥലത്തെ ലൈറ്റിങ്. മലയാളികള്‍ക്ക് ഇന്ന് അത്രമേല്‍ പ്രിയപ്പെട്ടതാണ് ലൈറ്റിങ്. അതില്‍ ഇന്ന് മുഖ്യപങ്ക് വഹിക്കുന്നത് എല്‍ഇഡി ലൈറ്റുകളാണ്. 2012-ല്‍ എല്‍ഇഡി ലൈറ്റുകള്‍ നമ്മുടെ വിപണിയില്‍ എത്തിയപ്പോള്‍ ഉള്ള അവസ്ഥയല്ല ഇപ്പോള്‍. വ്യത്യസ്ത രൂപത്തില്‍ ഇന്ന് അവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇങ്ങനെ വ്യത്യസ്ത എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് കസ്റ്റമേഴ്‌സിന്റെ മനസ്സിലുള്ള ആശയത്തെ ഡിസൈന്‍ ചെയ്ത്, […]













