തോല്‍വികളെ പാഠങ്ങളാക്കി വളര്‍ന്ന ഒരു സംരംഭകന്‍
ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ പരാജയങ്ങളില്‍ പോലും തകര്‍ന്നു പോകുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ വലിയ പരാജയങ്ങളിലും അവഗണനകളിലും തളരാതെ തന്റേതായ സ്ഥാനം സമൂഹത്തില്‍ മെനഞ്ഞെടുക്കുന്നവരാണ് ജീവിതത്തിലെ യഥാര്‍ത്ഥ നായകന്മാര്‍. അത്തരത്തില്‍ സ്വന്തം അഭിരുചികളെയും താത്പര്യങ്ങളെയും തിരിച്ചറിഞ്ഞ്, പരാജയങ്ങളില്‍ പതറാതെ വിജയം കൈവരിച്ച വ്യക്തിയാണ് രനീഷ് ബി.റ്റി. ഒരു പ്രൈവറ്റ് സ്ഥാപനത്തിന്റെ ഇന്റീരിയര്‍ മാനേജര്‍ എന്ന സ്ഥാനത്ത് നിന്നും ഇന്ന് RBT Architect & Builders എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു നില്‍ക്കുകയാണ് ഈ […]













