ഹിപ്‌നോട്ടിസം ഒരു മായാജാലമല്ല; നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചവിട്ടുപടി
ഹിപ്‌നോട്ടിസം എന്നാല്‍ മായാജാലമാണെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണെന്നും ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു മനുഷ്യന്റെ ഉപബോധ മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് വ്യക്തി ജീവിതത്തിലും തൊഴിലിലും വിജയം കൈവരിക്കാന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ് ഹിപ്‌നോട്ടിസം എന്ന് വ്യക്തമാക്കുകയാണ് സ്‌കൂള്‍ ഓഫ് ഹാപ്പിനസ് എന്ന സ്ഥാപനം. വെറും രണ്ടു ദിവസം നീളുന്ന ഹിപ്പ്‌നോട്ടിസം എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലൂടെ ഈ ശാസ്ത്രീയ രീതിയെ കുറിച്ച് വ്യക്തമായ ധാരണയും പരിജ്ഞാനവും നല്‍കുന്നതിലൂടെയാണ് ഈ സ്ഥാപനം വ്യത്യസ്തമാകുന്നത്. ഏതൊരു മനുഷ്യനും വിജയത്തിലേക്ക് […]




