Success Kerala Entreprenuership Special Story Tourism

ആഡംബര ടൂറിസത്തിലെ ഏകജാലകമായി യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി

കൊവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് ടൂറിസം മേഖല ഉണര്‍വിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും പാതയിലാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമ്മാനിച്ച മാനസിക പിരിമുറുക്കങ്ങള്‍ക്ക് യാത്രയെക്കാള്‍ മികച്ചൊരു പരിഹാരം ഇല്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി ലോക വിനോദ സഞ്ചാരികളുടെ വെളിച്ചമാകുന്നത്. വിനോദ സഞ്ചാര മേഖലയിലുള്ള വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ജഹാസ് ഹുസൈന്‍ എന്ന യുവ സംരംഭകന്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി ആരംഭിക്കുന്നത്. ഒരു സംരംഭകനായി വിവധ മേഖലകളില്‍ വ്യക്തി […]

Mascones leap to victory business Entreprenuership Special Story

വിജയത്തിലേക്ക് കുതിച്ച് മാസ്‌കോണ്‍സ്‌

‘ഞാന്‍ എവിടെ വരെയെത്തി എന്നതിലല്ല, എന്നിലൂടെ ആരെല്ലാം സന്തോഷിച്ചു എന്നതിലാണ് എന്റെ സംതൃപ്തി !’ വിജയത്തിന്റെ സൂത്രവാക്യം മറ്റുള്ളവരുടെ സന്തോഷത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് MASCONS എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അമരക്കാരന്‍ സെയ്ത് മുഹമ്മദ്. സിവില്‍ എഞ്ചിനീയറായ അദ്ദേഹം പഠനാനന്തരം ചെന്നൈ നഗരത്തില്‍ എത്തുകയായിരുന്നു. CRN കണ്‍സള്‍ട്ടന്‍സ് എന്ന വന്‍കിട ആര്‍ക്കിടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയത്. CRN കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തില്‍, ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും […]

Entertainment News Desk

കോമണ്‍വെല്‍ത്ത് ഗെയിംസ്;  അഭിമാന നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. ‘രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി’ അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വാചകമാണിത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കായികതാരങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്. അടുത്തിടെ ‘ഹര്‍ഘര്‍ തിരംഗ’ എന്ന ഗാനത്തില്‍ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും […]

Entreprenuership Special Story Success Story

അഞ്ച് ലോക റെക്കോഡുമായി ഒരു മലയാളി ട്രെയ്‌നര്‍

ബിസിനസ്സ് മേഖല അതിസങ്കീര്‍ണ്ണമാണ്. കാലാകാലങ്ങളായി ബിസിനസ്സ് സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല മിടുക്കുള്ളവര്‍ പോലും പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ലോകമെമ്പാടുമുള്ള മലയാളി ബിസിനസ്സുകാര്‍ക്ക് കാലികമായ അറിവും കഴിവും നല്‍കുക എന്ന മഹത്തായ ലക്ഷ്യവുമായി, കഴിഞ്ഞ അറു വര്‍ഷമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു മലയാളി സംരംഭകനെ നമുക്ക് പരിചയപ്പെടാം…..ഗിന്നസ് എം.എ. റഷീദ്. മലപ്പുറം കാളമ്പാടിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് നിരവധി പരീക്ഷണങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്ന്, ഒടുവില്‍ തന്റെ ജിവിത വഴികളില്‍ നിന്ന് ലഭിച്ച പാഠങ്ങളിലൂടെ ഉന്നത […]

Entreprenuership Success Story

അദ്ധ്യാപക ജോലിയില്‍ നിന്ന് സോപ്പ് നിര്‍മാണത്തിലേയ്ക്ക്‌

സുരക്ഷിതമായ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക; അതും തികച്ചും വ്യത്യസ്തമായ രീതിയില്‍ സോപ്പ് നിര്‍മാണം. പിന്നീട് പരിഹസിച്ചവരുടെയും കുറ്റപ്പെടുത്തിവരെയുടെയും മുന്നില്‍ ഒരു സംരഭകയായി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുക… പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നില്ക്കുക… പറഞ്ഞുവരുന്നത് സി എസ് ശ്രീലക്ഷ്മി എന്ന യുവ സംരംഭകയെ കുറിച്ചാണ്. ശ്രീലക്ഷ്മിയുടെ കഠിനാധ്വാനത്തില്‍ ‘എവര്‍ലി ഓര്‍ഗാനിക്’ എന്ന സ്ഥാപനം ഇപ്പോള്‍ ഓരോ മാസവും സ്വന്തമാക്കുന്നത് ലക്ഷങ്ങളുടെ വരുമാനമാണ്. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീ വിലാസ് യു പി എസില്‍ അധ്യാപികയായിരുന്ന ശ്രീലക്ഷ്മി, കോവിഡ് മഹാമാരിയെ […]

Entreprenuership Success Story

തിയേറ്റര്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറിയ ഒരു സൂപ്പര്‍ കഥ

1975ല്‍ കോഴിക്കോട് തുടങ്ങിയ ലീല തിയേറ്റര്‍ കോഴിക്കോടുക്കാര്‍ക്ക് ഒരു വികാരമായിരുന്നു. പല പുതിയ തിയേറ്ററുകള്‍ വന്നെങ്കിലും പഴയതിനോളം വില കല്‍പ്പിക്കാന്‍ തോന്നിയില്ല കോഴിക്കോടുക്കാര്‍ക്ക്. നിര്‍ജീവമായി പോയ തിയേറ്റര്‍ ജീവന്‍ വയ്പിക്കാം എന്ന ആശയമാണ് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോര്‍ എന്ന പുതു ജീവന്‍ സൃഷ്ടിച്ചത്. അങ്ങനെ 1975 ല്‍ തുടങ്ങിയ ലീല തിയേറ്റര്‍ 2021-ല്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറായി മാറി. ലീല എന്ന തിയേറ്റര്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍‌സ്റ്റോറായി മാറിയതിനു പിന്നില്‍ നാല് സഹോദരങ്ങളുടെ വ്യക്തമായ […]

Entreprenuership Success Story

ഹെയര്‍ ഫിക്‌സിങ് രംഗത്ത് തരംഗം സൃഷ്ടിച്ച് ചിഞ്ചു കൃഷ്ണ

ഇടതൂര്‍ന്ന ഭംഗിയുള്ള മുടിയിഴകള്‍ സൗന്ദര്യ സങ്കല്പത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ്. പരസ്യങ്ങളില്‍ കാണുന്ന മുടിയഴകില്‍ ആകൃഷ്ടരാകാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍, പലപ്പോഴും ജീവിതരീതി കൊണ്ടും മാറിവരുന്ന കാലാവസ്ഥ കൊണ്ടും സ്വന്തം മുടിയുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതെ പോകുന്നു. അതിന്റെ ഫലമോ പലപ്പോഴും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുടിയുടെ ഭംഗിയും ഉള്ളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ‘ഹെയര്‍ ഫിക്‌സിങ്’ എന്ന സാധ്യതയുടെ പ്രാധാന്യം കൂടുന്നത്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ മുടി മനോഹരമാക്കി […]

Career EduPlus

സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ ഓഷ്യാനോവര്‍ എജ്യൂക്കേഷന്‍

പ്ലസ് ടു കഴിയുന്നതു മുതല്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ പഠന സംബന്ധമായ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. തങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള പഠന മേഖലയില്‍ എങ്ങനെ എത്തിച്ചേരാം? ഭാവി സുരക്ഷിതമാകും വിധം അംഗീകൃത സര്‍വകലാശാലകള്‍ എങ്ങനെ തിരഞ്ഞെടുക്കാം? ഈ മേഖലയിലെ ചതിക്കുഴികളെയും കള്ള നാണയങ്ങളെയും എങ്ങനെ തിരിച്ചറിയും? അങ്ങനെ തുടങ്ങിയ നൂറുകണക്കിന് സംശയങ്ങളില്‍പെട്ട് ഉഴലുകയാണ് വിദ്യാര്‍ത്ഥികള്‍. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച വിദേശ വിദ്യാഭ്യാസം. പ്ലസ്ടുവിന് ശേഷം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും […]

Entreprenuership Special Story

ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി Spice Shuttle

ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധദ്രവ്യങ്ങള്‍. കുരുമുളകും ഏലവും ഗ്രാമ്പുവും ഒന്നുമില്ലാത്ത ഒരു ഭക്ഷണ രീതി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് നമ്മുടെ അടുക്കളകളില്‍ കൃത്യമായ സ്ഥാനവുമുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗുണമേന്മയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാല്‍ അവ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചി പതിന്മടങ്ങായി വര്‍ദ്ധിക്കും. അതിനൊപ്പം ആരോഗ്യ സംരക്ഷണവും സാധ്യമാകും. ഈ ഉറപ്പാണ് Spice Shuttle എന്ന സ്ഥാപനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇടുക്കി […]

Entreprenuership Special Story

വാണിജ്യ മേഖലയ്ക്ക് കരുത്തായി സ്ത്രീ സാന്നിധ്യം

കര്‍ഷക സംസ്‌കാരം നിലനില്ക്കുന്ന പാലക്കാടിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ദേവകി എന്ന പെണ്‍കുട്ടി ഇന്ന് നിരവധി ചെറുകിട സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന കണ്‍സള്‍ട്ടന്റാണ്. NSDC സര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടിയായ അവര്‍ KPMGയുടെ Lean Six Sigma Green Belt കരസ്ഥമാക്കിയ വനിതയാണ്. Women’s Indian Chamber of Commerce and Industry (WICCI)യുടെ കേരള കണ്‍സള്‍ട്ടന്‍സി കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇന്നവര്‍ അലങ്കരിക്കുന്നു. കരിയറിലും ജീവിതത്തിലും വിജയം വരിച്ച, ജീവിതത്തിലെ […]