നമുക്ക് ഒരു യാത്ര പോയാലോ ?
പ്രകൃതിയുടെ വശ്യത നുകര്‍ന്ന് ഒരു ദീര്‍ഘ യാത്ര പോകുക എന്നത് പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും അതിന് തടസ്സമാകുന്നത് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ ഒരു കമ്പാനിയന്‍ ഇല്ലാത്തതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമാവുകയാണ് Let’s go for a Camp എന്ന സ്ഥാപനം. ഗീതു എന്ന യുവ വനിതാ സംരംഭകയുടെ യാത്രകളോടുള്ള പ്രണയമാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. ധാരാളം ടൂറിസം സാധ്യതകള്‍ ഉള്ളതും അധികം ആളുകള്‍ കടന്നുചെല്ലാത്തതുമായ ഇടങ്ങളിലേക്ക് യാത്രികരെ ഏറ്റവും സുരക്ഷിതമായി എല്ലാവിധ […]









