സംരംഭക ജീവിതത്തില്‍ പുതിയ മാറ്റങ്ങളും പ്രതീക്ഷകളുമായി സൗമ്യ ജിലേഷ്
ഏതു സംരംഭവും പുതിയ മാറ്റങ്ങളിലേക്ക് എത്തുന്നത് ചെറിയൊരു തുടക്കത്തില്‍ നിന്നുമായിരിക്കും. നല്ലൊരു തുടക്കമാണ് വന്‍ വിജയങ്ങളിലേക്ക് കലാശിക്കുന്നത്. ആ ഒരു വിജയത്തിലേക്ക്, പ്രതീക്ഷയോടെ പുതിയ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോവുകയാണ് സൗമ്യ ജിലേഷ് എന്ന കോഴിക്കോട്ടുകാരി. കോഴിക്കോട് ബാലുശ്ശേരിയിലെ ദേവാ സിഗ്‌നേച്ചര്‍ എന്ന ഡിസൈനിങ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുവര്‍ഷത്തോളമായി. ബ്രൈഡല്‍ ഡ്രസ്സ് ഡിസൈനിങ് (ഗൗണ്‍, ലഹങ്ക) ബ്രൈഡല്‍ ബ്ലൗസ് എന്നിങ്ങനെ ഒരു ഡിസൈനിംഗ് സ്ഥാപനമായാണ് തുടക്കം. വസ്ത്രധാരണവും അതിന്റെ രീതികളിലും എന്നും സൗമ്യയ്ക്ക് പുതിയ ആശയങ്ങളുണ്ടായിരുന്നു. സ്വന്തം […]













