Career Entreprenuership Success Story

ചില ഇഷ്ടങ്ങള്‍ വലിയ സാധ്യതകള്‍ കൂടിയാണ് : വീണാ മുരളി

അതെ. ‘വീണാ മുരളി ഡെക്കെര്‍സ്’ ഇപ്പോള്‍ വീണയുടേത് മാത്രമല്ല. അത് ആഗോളതലത്തില്‍ നിരവധി കുടുംബങ്ങളുടെ കൂടി ഇഷ്ടങ്ങളാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഐറ്റി പ്രൊഫഷണല്‍ ആയിരുന്നു വീണ. ‘അന്ന് ഞാന്‍ എന്റെ വീടിന്റെ ഇന്റീരിയര്‍ എന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യാനായി ചില യാത്രകളും ഓണ്‍ലൈന്‍ സേര്‍ച്ചുകളും നടത്തി. മനസ്സിന്റെ ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്ന ചില സങ്കല്പങ്ങള്‍ കൂടുതല്‍ മികവേടെ തെളിഞ്ഞു വന്നു. അതനുസരിച്ചുള്ള വസ്തുക്കള്‍ കണ്ടെത്തുക, അതില്‍ മികച്ചത്, എന്നാല്‍ വില കുറഞ്ഞത്, കൂടുതല്‍ വ്യത്യസ്തമായത്, […]

Business Articles Entreprenuership Success Story

പാഷനൊപ്പം വിജയതരംഗം സൃഷ്ടിച്ച് സ്റ്റേ ഇന്‍ സ്‌റ്റൈല്‍

സൗന്ദര്യം എന്നത് സ്ത്രീ – പുരുഷ വേര്‍തിരിവില്ലാതെ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. അതുപോലെ തന്നെ യുവത്വം നിലനിര്‍ത്തുക എന്നതും. ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് ആകര്‍ഷമാക്കുന്നതിന് സൗന്ദര്യം വലിയ പങ്കു വഹിക്കുന്നുണ്ട്. മുടിയഴകിലും നമ്മള്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും ഏറെ പുതുമകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവയെല്ലാം ആധുനികതയുടെ വളര്‍ച്ചയ്‌ക്കൊപ്പം സാധാരണക്കാരുടെ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാവുന്നുണ്ട്. സമൂഹം മുടിക്ക് പ്രാധാന്യം നല്‍കുമ്പോള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍ മേഖലകളിലെ വളര്‍ച്ച ഇന്ന് […]

Career Entreprenuership Success Story

പാഷനെ ജീവിതമാക്കിയ സംരംഭക

ചെറുപ്പം മുതല്‍ ഉണ്ടാകുന്ന ചെറിയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് പലപ്പോഴും നമ്മുടെ വിജയത്തിന് അടിത്തറ പാകുന്നത്. പോലെ തന്നെ ഒരു നല്ല ഫാഷന്‍ ഡിസൈനര്‍ ആകണമെന്ന് ആഗ്രഹമാണ് ഇന്ന് ”Body Talk” എന്ന സംരംഭത്തിന്റെ നട്ടെല്ലായി മാറാന്‍ ജീഷ്മ രാജന്‍ എന്ന യുവസംരംഭകയെ പ്രാപ്തയാക്കിയത്. തൃശൂര്‍ അക്കിക്കാവുക്കാരിയായ ജീഷ്മ സ്‌കൂള്‍ കാലം മുതല്‍ തന്നെ ഡ്രോയിംഗിലും പെയിന്റിംഗിലും അതീവ താല്പര്യം പുലര്‍ത്തിയിരുന്നു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ ഈ കഴിവിനെ ഫാഷന്‍ മേഖലയിലേക്ക് വിനിയോഗിക്കാമെന്ന തിരിച്ചറിവാണ് ഒരു ഫാഷന്‍ […]