Business Articles News Desk

വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഇനി വീട്ടില്‍ തന്നെ! ഞെട്ടിക്കുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍, കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബിഎസ്എസ് ഗ്രീന്‍ ലൈഫും ചേര്‍ന്നൊരുക്കുന്നു- സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്‌സിഡി പദ്ധതി

വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി വീട്ടില്‍ തന്നെ നിര്‍മിക്കാന്‍ സാധിച്ചാല്‍ അത് എത്ര നന്നായിരിക്കും! നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ? ഓരോ മാസവും വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമോ? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് കെഎസ്ഇബി സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്‌സിഡി പദ്ധതി. കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള ബി എസ് എസ് ഗ്രീന്‍ ലൈഫിന്റെ സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സോളാര്‍ […]

Entreprenuership Lumiere Special Story Success Story

സാധ്യമാക്കാം ആശങ്കളില്ലാത്ത, സന്തോഷകരമായ ജീവിതം; ആക്‌സസ് ബാര്‍സ് തെറാപ്പിയുമായി ബ്യൂട്ടി ഗവാന്യ

സന്തോഷകരമായ, ആരോഗ്യകരമായ ജീവിതം നയിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചിന്തകള്‍, വികാരങ്ങള്‍, കാഴ്ചപ്പാടുകള്‍, അനാവശ്യ ഉത്കണ്ഠകള്‍ ഇതിലൂടെയെല്ലാം സ്വയം ജീവിതത്തെ പരിമിതപ്പെടുത്തുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ നമ്മുടെ ജീവിതം സുഗമമാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു രീതിയാണ് ‘ആക്‌സസ് ബാര്‍സ്’. നിങ്ങളുടെ ജീവിത്തിന്റെ പലതലങ്ങളിലും പ്രതീക്ഷിക്കാനാവാത്ത മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആക്‌സസ് ബാറുകള്‍ മനസിലാക്കി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സാധ്യമാകും. സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ സഹജമായ കഴിവിനെ സജീവമാക്കുന്ന ഒരു ഹോളിസ്റ്റിക് കോംപ്ലിമെന്ററി വിദ്യയാണ് ആക്‌സസ് ബാറുകള്‍. നമ്മുടെ ജീവിതത്തിന്റെയും ശരീരത്തിന്റെയും വ്യത്യസ്ത മേഖലകളില്‍ […]

Success Story

ലിബര്‍ട്ടി എന്ന കമ്പനിയും യൗവ്വന്‍ എന്ന ബ്രാന്‍ഡും, വളര്‍ച്ചയുടെ നാള്‍വഴികള്‍; “THERE IS NO SHOURTCUT TO SUCCESS’: സന്ധ്യാ റാണി

സ്ത്രീയോ പുരുഷനോ ആരുമായിക്കൊള്ളട്ടെ. വ്യക്തിക്ക് ഏതൊരു പ്രതിസന്ധിയേയും നേരിടാനുള്ള മനോഭാവം ഉണ്ടോ എന്നതാണ് വിജയത്തിലേക്കെത്താനുള്ള അളവുകോലായി കണക്കാക്കുന്നത്. ബിസിനസ് മേഖലയില്‍ ഒരു സ്ത്രീ വര്‍ഷങ്ങളായി നിലനില്‍ക്കുകയും ആ സംരംഭത്തെ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമ്പോള്‍ പുരുഷനേക്കാള്‍ ഒരുപടി മുകളിലാണ് അവളുടെ സ്ഥാനം. കാരണം, പലപ്പോഴും സമൂഹത്തില്‍ പലയിടത്തും ഇപ്പോഴും സ്ത്രീകള്‍ പിന്‍ന്തള്ളപ്പെടുന്നു എന്നത് തന്നെ. എന്നാല്‍ അത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് കേവലം രണ്ട് ലക്ഷം ടേണ്‍ ഓവര്‍ ഉള്ള ഒരു ബ്രാന്‍ഡിനെ 25 വര്‍ഷത്തെ കഠിനപ്രയത്‌നം കൊണ്ടും ടീം […]

Entreprenuership Special Story Success Story

ഫാഷന്‍ രംഗത്ത് പുതുമകളെ പരിചയപ്പെടുത്തുന്ന Amyra By Gini

ഫാഷന്‍ എന്നും ഓരോ വ്യക്തികളെയും ആലങ്കാരികമാക്കി മാറ്റുന്ന ഒന്നാണ്. അത് എല്ലാ സമയത്തും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നു. വസ്ത്രധാരണത്തിലുള്ള ഓരോ മാറ്റങ്ങളും ആകാംക്ഷയോടെ നോക്കി കാണുന്നവരാണ് നാമോരോരുത്തരും. ഇത്തരത്തില്‍ ഫാഷന്‍ രംഗത്ത് പുതുമയുടെ ഒരു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയം പാലായില്‍ പ്രവര്‍ത്തിക്കുന്ന ‘Amyra By Gini’ എന്ന സ്ഥാപനം. പേരുപോലെതന്നെ പുതുമയുള്ളതും വ്യത്യസ്തവുമായ Dressing Fashion-നുകളെയാണ്, ആകര്‍ഷണീയമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ‘Amyra By Gini’ എന്ന സ്ഥാപനം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത്. കോട്ടയം പാലാക്കാരിയായ ജിനി […]

Success Story

പരിമിതികള്‍ മറികടന്ന്, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം മുന്നേറുന്ന അംജിത്ത് രമേശ്

വൈകല്യങ്ങളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറുന്ന ഒട്ടനവധി വ്യക്തികളെ നാം കാണാറുണ്ട്… അത്തരത്തില്‍ തന്റെ പരിമിതികളെ വകവയ്ക്കാതെ, വിജയത്തിന്റെ പാതയില്‍ മുന്നേറുന്ന അംജിത്ത് രമേശ് എന്ന യുവാവ് ഇന്ന് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്…. കോഴിക്കോട് ജനിച്ചു വളര്‍ന്ന ഈ 21 കാരന്‍ തന്റെ ബാല്യകാലം മുതല്‍ തന്നെ ചലച്ചിത്രമേഖലയെ ആത്യന്തികമായി ആസ്വദിക്കാന്‍ ആരംഭിച്ചു. ആ ആസ്വാദനമാണ് അംജിത്തിനെ മോഡലിങ് മേഖലയിലേക്ക് നയിച്ചത്. സൂപ്പര്‍ താരം പ്രിത്വിരാജിന്റെ കടുത്ത ആരാധകനായ അംജിത്ത് പ്രിത്വിരാജ് സിനിമകളുടെ ഡയലോഗുകള്‍ തന്നാല്‍ കഴിയുന്ന […]

Entreprenuership Special Story Success Story

റോസ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് ഇനി ‘മെലൂഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’

അറിവും കഴിവും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ സാധിക്കുക. അതിനൊപ്പം നിരന്തരമായ പരിശ്രമങ്ങളും ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ അഭിപ്രായങ്ങളോ മുന്‍വിധികളോ അല്ല ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടക്കാനുള്ള മനോധൈര്യമാണ് ആദ്യം നേടേണ്ടത്. അങ്ങനെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ്, ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സാരഥിയായ പങ്കജം കെ.കെ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് പങ്കജം തന്റെ […]

Entreprenuership Special Story Success Story

സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു മാറ്റ് കൂട്ടാന്‍, അഴകിനു കാവലായി അനിതാസ് ഏയ്ഞ്ചല്‍

സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഒരേ പോലെ മാറ്റ് കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും മനസ്സറിഞ്ഞ് അവരുടെ സൗന്ദര്യത്തിന് നിറം പകര്‍ന്ന കഥയാണ് അനിത എന്ന പത്തനംതിട്ടക്കാരിക്ക് 32 വര്‍ഷം പിന്നിടുന്ന ഈ വിജയ യാത്രയിലുടനീളം പറയാനുള്ളത്. 1989 ല്‍ തന്റെ 19-ാമത്തെ വയസ്സിലാണ് അനിത പത്തനംതിട്ടയുടെ സ്വന്തം മണ്ണില്‍ നിന്ന് അനിതാസ് എയ്ഞ്ചല്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബ്യൂട്ടി പാര്‍ലറിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന കാലത്ത് നിന്നാണ് […]

Career EduPlus Success Story

കോര്‍പ്പറേറ്റ് വിദ്യാഭ്യസ മേഖലയില്‍ അദ്ഭുതം സൃഷ്ടിച്ച് People Institute of Management Studies (PIMS)

കോര്‍പ്പറേറ്റ് രംഗത്ത് തിളങ്ങുക എന്നതും മികച്ച സംരംഭങ്ങള്‍ കൊണ്ട് രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നതും പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരണമെങ്കില്‍ കോര്‍പ്പറേറ്റ് മേഖലയെ കുറിച്ചുള്ള അറിവും കൃത്യമായ സംരംഭ വൈദഗ്ധ്യവും ആവശ്യമാണ്. അത്തരത്തില്‍ മികച്ച അറിവ് പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. കാസര്‍കോട് കോര്‍പ്പറേറ്റിവ് എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന People Institute of Management Studies (PIMS) ആണ് ആ […]

Business Articles Entreprenuership Special Story

ഫാഷന്‍ ഡിസൈനിങിന്റെ പുതുലോകത്ത് വിസ്മയങ്ങളുമായി Miss India Boutique

ഫാഷന്‍ എന്നത് ഒരു ഭാഷ തന്നെയാണ്, An Instant Language എന്ന് പറയാം. വാക്കുകള്‍ക്ക് അതീതമായി Who you are എന്നതിന് കാഴ്ചയില്‍ തന്നെ ലഭിക്കുന്ന വ്യക്തതയാണ് ഫാഷന്‍ എന്നത്. ഒരോ നിമിഷവും കാലത്തെ വെല്ലുവിളിച്ച് അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമായി മാത്രം മുന്നോട്ടുപോക്ക് സാധ്യമാക്കുന്ന, ഏറ്റവും വിശാലമായ ഭാവന ആവശ്യപ്പെടുന്ന ഒരു മേഖലയാണ് ഫാഷന്‍ എന്നിരിക്കെ അങ്ങിനെയുള്ളൊരു ഇന്‍ഡസ്ട്രിയുടെ നിര്‍മാണം കയ്യാളുന്ന ക്രാഫ്റ്റുള്ള ഒരു ഡിസൈനര്‍ എന്ന നിലയിലാണ് സക്‌സസ് കേരള ഈ പ്രാവശ്യം ഹര്‍ഷ സഹദ് […]

Career Special Story Success Story

‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി

നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല. അതുപോലെതന്നെയാണ് മനുഷ്യനും. ജീവിതത്തില്‍ ഉണ്ടാകുന്ന പല സാഹചര്യങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട് വേണം മുന്നേറാന്‍, മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍. ഒരുപക്ഷേ, എല്ലാവരും തനിക്കെതിരാണെങ്കില്‍ പോലും സ്വന്തം കരുത്തില്‍ വിശ്വസിച്ചാല്‍ അവന് വിജയത്തിലെത്താന്‍ സാധിച്ചേക്കാം. അത്തരത്തില്‍ സ്വന്തം കരുത്തും മനോബലവും കൈമുതലാക്കി, ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് […]