ശരത് ഘോഷ് ; ഹൃദയം തൊട്ടറിഞ്ഞ ഫോട്ടോഗ്രാഫര്‍ കരിയറിലെ മനോഹരമായ 15 വര്‍ഷങ്ങളും റെയിന്‍ബോ മീഡിയ എന്ന സ്വപ്‌നവും
ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം ഒട്ടും സൗന്ദര്യം ചോരാതെ നിലനില്ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി, അവ അവിസ്മരണീയമാക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയുണ്ട് ഇവിടെ.. കോഴിക്കോട് സ്വദേശിയായ ശരത് ഘോഷ്… ! ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി ഈരംഗത്ത് അദ്ദേഹം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയോട് വളരെയധികം താല്പര്യമുണ്ടായിരുന്നു. അന്നു മുതല്‍ […]











