Special Story Success Story

ഫെയര്‍ ഫേസ് യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് മേക്ക് ഓവര്‍ സ്റ്റുഡിയോ; വിലക്കുകളെയും പരിഹാസങ്ങളെയും കാറ്റില്‍ പറത്തി നേടിയ വിജയം

കാലം മാറുന്നതിനനുസരിച്ച് ജീവിത സാഹചര്യങ്ങളും മാറുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും സംഭാവന നല്‍കി തുടങ്ങിയിരിക്കുന്നു… വളര്‍ച്ചയുടെയും മാറ്റങ്ങളുടെയും നല്ലൊരു തുടക്കമായി ഇതിനെ കണക്കാക്കാം. പിന്‍ നിരയില്‍ നിന്നിരുന്ന സ്ത്രീകള്‍ മുന്‍ നിരയില്‍ എത്തിയിരിക്കുകയാണ്. അത്തരത്തില്‍ മാറ്റങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി, ഉയര്‍ന്നു വന്ന യുവ സംരംഭകയാണ് വര്‍ഷ സരീഷ്… പിന്തിരിപ്പന്‍ സമ്പ്രദായങ്ങളില്‍ നിന്നും മുഖംതിരിച്ച്, സ്ത്രീ സംരംഭങ്ങള്‍ക്ക് ഒരു പ്രചോദനമായി മാറാന്‍ കൊതിക്കുന്ന വ്യക്തിത്വം… തിരുവനന്തപുരം ജില്ലയിലാണ് വര്‍ഷ തന്റെ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഫെയര്‍ […]

business Career Success Story

Rey Makeup Studio & Spa; ഒരു വനിതാ സംരംഭകയുടെ വിജയഗാഥ

നിത്യജീവിതത്തില്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ചര്‍മസംരക്ഷണം. സ്വന്തം സൗന്ദര്യം ലോകത്തിനു മുന്‍പില്‍ അതീവ ശ്രദ്ധയോടെയും കൂടുതല്‍ മികവോടെയും അവതരിപ്പിക്കാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. അതിനു വേണ്ടി പല പൊടിക്കൈകള്‍ പരീക്ഷിക്കുകയും ബ്യൂട്ടി പാര്‍ലറുകളുടെ സ്ഥിരം സന്ദര്‍ശകരായി മാറുകയും ചെയ്യുന്നവരാണ് നമ്മള്‍. അതിനായി മികച്ച സ്ഥാപനങ്ങളെ നാം എന്നും തേടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍, Makeup എന്ന തന്റെ പാഷന്റെ ചുവടുപിടിച്ച് ‘Rey Makeup Studio & Spa’എന്ന സ്ഥാപനവുമായി വിജയത്തിലേക്ക് എത്തിയ സംരംഭകയാണ് റെജിന അരവിന്ദ്. സ്വന്തം […]

Business Articles Entreprenuership

ഡയറക്ട് സെല്ലിങില്‍ വിജയക്കൊടി പാറിച്ച് യുവസംരംഭകന്റെ തേരോട്ടം; അതുലിന്റെ വിജയഗാഥ

പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ എന്തും നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച യുവ സംരംഭകനാണ് കോഴിക്കോട് ജില്ലയിലെ കക്കോടിക്കടുത്ത് തിരുവത്ത്താഴം സ്വദേശി അതുല്‍നാഥ്. ഡയറക്ട് സെല്ലിങ് മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഫിജികാര്‍ട്ട്.കോമില്‍ ഏറ്റവും ഉയര്‍ന്ന പൊസിഷനിലാണ് ഇന്ന് അതുല്‍. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യക്തികളെയാണ് ഫിജികാര്‍ട്ട് ഒരു നല്ല സംരംഭകനായി വാര്‍ത്തെടുക്കുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഹൃത്ത് വഴിയാണ് 21 -ാം വയസില്‍ ഫിജി കാര്‍ട്ടിലേയ്ക്ക് […]

Entreprenuership Success Story

AAKY’S; ഇത് കൈപുണ്യത്തിന്റെ സ്വാദ് തുളുമ്പുന്നിടം; ബേക്കിംഗ് മേഖലയില്‍ കരവിരുത് തെളിയിച്ച സംരംഭകന്‍ പി കെ ഹരികൃഷ്ണന്‍ മനസ്സ് തുറക്കുന്നു…

ഒരു വ്യക്തിയുടെ മനസ്സ് പിടിച്ചടക്കാന്‍ ഏറ്റവും കഴിവ് കൊതിയൂറുന്ന ഭക്ഷണത്തിനാണ്. ഒരു വ്യക്തിയുടെ നാവിന്‍ തുമ്പിലൂടെയാണ് അയാളുടെ മനസ്സിലെത്തുക എന്നാണ് പറയാറ്. സ്വാദേറിയ ഭക്ഷണം ഒരാള്‍ നല്‍കുമ്പോള്‍ ആ ഭക്ഷണവും, നല്‍കിയ വ്യക്തിയെയും ഒരിക്കലും നമ്മള്‍ മറക്കാറില്ല. അത്തരത്തില്‍ ഏറ്റവും സ്വാദേറിയ ബേക്കഡ് ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് അവരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ വ്യക്തിയാണ് പി കെ. ഹരികൃഷ്ണന്‍. പാലക്കാട് സ്ഥിതിചെയ്യുന്ന ചന്ദ്രനഗറിലാണ് കൊതിയൂറുന്ന കേക്കുകള്‍ കിട്ടുന്ന ഹരികൃഷ്ണന്റെ AAKY’S സ്ഥിതി ചെയ്യുന്നത് . അച്ഛന്‍, അമ്മ, രണ്ട് […]

Entreprenuership Success Story

Be Happy… Spread Happiness, ഹാപ്പിനസ് യൂണിവേഴ്‌സല്‍ മൂവ്‌മെന്റിലൂടെ…

‘പാലനാ വെല്‍നസ്’ എന്ന് കേള്‍ക്കുമ്പോള്‍ ഇതിന്റെ ആശയം എന്താണെന്ന് നമ്മള്‍ ഒരു നിമിഷം ചിന്തിച്ചുപോകും. ബോധമണ്ഡലത്തിലെ സമഗ്രമായ മാറ്റത്തിലൂടെ വ്യക്തിത്വവികാസമാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്..പൗരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങളെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് വിഭാവനം ചെയ്ത സേവനങ്ങള്‍, അതിന്റെ ബോധവല്‍ക്കരണവും ക്യാമ്പയിനുകളും നടത്തി സംതൃപ്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ബിജു ശിവാനന്ദന്‍ (Founder and Chairman of Palana Wellness Providers Pvt Ltd.) എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ കൂട്ടായ്മയുടെയും ലക്ഷ്യം. ഈയൊരു സാമൂഹ്യ സൃഷ്ടിയെ ‘ഹാപ്പിനസ് […]