‘നല്ലൊരു വീട്’ എന്ന സ്വപ്‌നത്തിന് നിറം പകരുന്ന SuperTeam Builders; ഇത് സൂപ്പര്‍ടീമിന്റെയും ലിജു വര്‍ഗീസ് എന്ന സംരംഭകന്റെയും പ്രചോദന കഥ
ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാവുക എന്ന സ്വപ്‌നത്തെക്കാള്‍ ലിജു വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ ഏറെ കണ്ടത് നല്ലൊരു സംരംഭകനായി മാറി, ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സ്വപ്‌നമാണ്. ആ ഒരു സ്വപ്‌നം തന്നെയാണ് SuperTeam Builders എന്ന സംരംഭത്തിന് രൂപം നല്‍കുന്നതിലേക്ക് ലിജു വര്‍ഗീസ് എന്ന സംരംഭകനെ നയിച്ചതും. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറാന്‍ SuperTeam Builders ന് കരുത്ത് പകര്‍ന്നതും ഒരിക്കലും തോറ്റ് കൊടുക്കില്ലെന്നുറപ്പുള്ള ഈ ചെറുപ്പക്കാരന്റെ ആത്മവിശ്വാസമാണ്. ഏത് പ്രതിസന്ധിയിലും […]












