Entreprenuership

കോസ്‌മെറ്റിക്സ് മേഖലയില്‍ ചരിത്രം എഴുതി Thampura Organics

കെമിക്കലുകള്‍ ചേര്‍ത്തുകൊണ്ടുള്ള ക്രീമുകളും ലിപ് ബാമുകളും സൗന്ദര്യ സംരക്ഷണ പ്രൊഡക്റ്റുകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനന്തര ഫലങ്ങള്‍ ചെറുതല്ല. വിപണികള്‍ മുഴുവനും കച്ചവട തന്ത്രങ്ങളാല്‍ കോസ്‌മെറ്റിക്‌സ് വിറ്റഴിവിനുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ വ്യത്യസ്തമായ മൂല്യം നിലനിര്‍ത്തിക്കൊണ്ടും ‘കെമിക്കല്‍ ഫ്രീ’യായി ഉത്പന്നങ്ങള്‍ എത്തിച്ചുകൊണ്ടും ചരിത്രം എഴുതുകയാണ് Thampura Organics എന്ന കോസ്‌മെറ്റിക് സംരംഭവും അതിന്റെ സ്ഥാപകയായ കൃഷ്ണ സുധ എന്ന യുവതിയും. തന്നെ പോലെയാണ് ഓരോ മനുഷ്യനെന്നും അവരുടെ ആരോഗ്യവും സൗന്ദര്യവും പ്രധാനമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് Thampura Organics […]

Special Story Success Story

സ്പീഡാക്കാം ഇനി നമ്മുടെ സിസ്റ്റം ; 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ…

4G യുഗം ലോക ജനതയെ എത്തിച്ചത് മറ്റൊരു തലത്തിലേക്ക് തന്നെയായിരുന്നു. എല്ലാവരുടെയും കൈകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്നതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി തുടങ്ങിയതും 4Gയുടെ യുഗത്തില്‍ തന്നെയായിരുന്നു. ഫോര്‍ജി യുഗം കടന്നു 5G യുഗത്തിലേക്ക് എത്തിയിരിക്കുകയാണ് നാം. 2023 എന്ന വര്‍ഷം എല്ലാ മേഖലയിലും വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ഐടി മേഖലയുടെ ഇനിയുള്ള വളര്‍ച്ച അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. IT രംഗത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാവരുടെയും കൈവശം ഒരു ലാപ്‌ടോപ്പ് എന്നതാവും അടുത്ത മാറ്റം. കാലം […]

Special Story Success Story

പുതുജീവനേകാന്‍ സംരംഭകരോടൊപ്പം എന്നും ജീവസ്

ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആനന്ദപൂര്‍ണമാക്കുന്നവരാണ് നമ്മള്‍ മലയാളികളിലേറെയും. ജീവിത യാത്രയില്‍ പകച്ചു നില്‍ക്കുന്നവരെ കൈ പിടിച്ചുയര്‍ത്താനും യുവസംരംഭകര്‍ക്ക് പ്രചോദനമാകുവാനും ജീവിതത്തിനു മുന്നില്‍ ഒരു സുന്ദരകരമായ ലോകം തുറന്നിടുകയാണ് ജീവസ്. സംസ്‌കൃത പദമായ ജീവസിന് ‘ജീവിതത്തിന്റെ പൂര്‍ണത’ എന്നര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കുംവിധം സംരംഭക മികവില്‍ തെളിഞ്ഞു നില്‍ക്കെ, ഒഴുക്കിനൊപ്പം നീന്തപ്പെടാന്‍ കഴിയാതെ പാതിവഴിയില്‍ സംരംഭം ഉപേക്ഷിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി ഉയര്‍ച്ചയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ്, വെല്‍നസ് ഇവ […]

Entreprenuership Special Story

നിങ്ങളുടെ സ്വപ്‌നം ഇനി അകലെയല്ല; ‘കണ്‍സ്ട്രക്ഷന്‍’ മേഖലയിലെ സജീവ സാന്നിധ്യമായി അബൂബക്കര്‍ അസോസിയേറ്റ്‌സ്‌

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിലനില്‍ക്കാന്‍ വളരെയധികം പ്രാഗല്ഭ്യം നേടേണ്ടതുണ്ട്. നൈപുണ്യവും ആത്മാര്‍ത്ഥതയും ഒപ്പം 100 ശതമാനം സമര്‍പ്പണബോധവും ഉണ്ടെങ്കില്‍ മാത്രമേ ഈ മേഖലയില്‍ വിജയിക്കാന്‍ സാധിക്കൂ. വ്യത്യസ്തമായ ആശയങ്ങളെ സമന്വയിപ്പിക്കാനുള്ള കഴിവ് വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇവിടെ ആവശ്യമാണ്. ഇവയെല്ലാം ചേര്‍ത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കസ്റ്റമേഴ്‌സിനായി ഏറ്റവും ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന സംരംഭമാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ്. മലപ്പുറം പൂക്കോട്ടൂര്‍ കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസമാര്‍ജിച്ച സംരംഭമാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ്. നിരവധി […]

Special Story Success Story

അന്താരാഷ്ട്ര തലത്തില്‍ അത്ഭുതം തീര്‍ത്ത് മുന്നേറുന്ന സിബിന്‍ അലക്സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്റെ വിജയ കഥ

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വിജയതന്ത്രങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നതിലൂടെ ഈ ചെറുപ്പകാരന്‍ അന്താരാഷ്ട്രതലത്തിലും രാജ്യത്തുടനീളവും ചെയ്യുന്നത് പകരം വയ്ക്കാനില്ലാത്ത സേവനമാണ്. രാഷ്ട്രീയ മേഖലയിലും സാമൂഹിക മേഖലയിലും തന്റേതായ കഴിവും പ്രയത്‌നവും കൊണ്ട് അത്ഭുതം തീര്‍ക്കുകയാണ് സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റും അദ്ദേഹത്തിന്റെ സംരംഭമായ സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന അഡൈ്വസിങ് കമ്പനിയും പ്രവര്‍ത്തിക്കുന്നത്. […]

Business Articles Entreprenuership

നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ട്: ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍

”ഹലോ….ഹലോ… കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ല… കമ്പിളി പുതപ്പ്…”, ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയിലെ ഈ രംഗം കാണാത്തവരായും ഓര്‍ക്കാത്തവരായും ആരും ഉണ്ടാകില്ല. അത്രയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച സിനിമയിലെ രംഗമായിരുന്നു ഇത്. ഇവിടെ കേള്‍വിക്കുറവ് അഭിനയിക്കുമ്പോള്‍ നമുക്ക് ചിരിയാണ് തോന്നുന്നത്, എന്നാല്‍ ശരിക്കും കേള്‍വിയ്ക്ക് പ്രശ്‌നമുണ്ടായാല്‍ പെട്ടുപോയത് തന്നെ അല്ലേ. എന്നാല്‍, ഇനി അത്തരം കേള്‍വി സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ടെന്‍ഷന്‍ ഒട്ടും വേണ്ട. എന്നെ ഇനി ആരും കേള്‍ക്കില്ല എന്ന ചിന്തയും വേണ്ട. നിങ്ങള്‍ക്കൊപ്പം ഇനി ഞങ്ങളുണ്ട്; ജെ […]

Special Story Success Story

ആയുര്‍വേദ നഴ്‌സിങ് പഠനത്തിന് ഇനി വേദ നഴ്‌സിങ് കോളേജ്‌

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആയുര്‍വേദമെന്നത് ഒരു ചികിത്സാരീതിയ്ക്കപ്പുറം വേദകാലഘട്ടത്തോളം പഴക്കമുളള ഒരു ജീവിത സംസ്‌കാരം കൂടിയാണ്. ലളിതമായ ജീവിതശൈലി മൂന്നോട്ടു കൊണ്ടുപോകുന്നതില്‍ ആയുര്‍വേദ ചികിത്സക്കുള്ള പ്രാധാന്യം ഏറിവരുകയാണ് ഇന്നത്തെ കാലത്ത്. വിവിധ ആയുര്‍വേദ ചികിത്സാ രീതികളും ഇന്ന് പിന്തുടരുന്നുണ്ട്. കേരളത്തില്‍ ആയുര്‍വേദ പഠനത്തിനായി നിരവധി കോളേജുകളും അതിനോടനുബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍, കൊല്ലം ജില്ലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാല്‍ പ്രചാരം നേടിയ ഒരു ആയുര്‍വേദ നഴ്‌സിങ് കോളേജാണ് വേദ ആയുര്‍വേദ നഴ്‌സിങ് കോളേജ്. കൊല്ലം ജില്ലയില്‍ […]

Special Story Success Story

വീട്ടിലൊരു സോളാര്‍; ഇനി സാധ്യമാക്കാം Netxender ലൂടെ

നിത്യജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല ഊര്‍ജമെന്നത്. അനവധി ഊര്‍ജ സംരക്ഷണ സംവിധാനങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുമുണ്ട്. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ നാം ഈ ഊര്‍ജ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാറുമില്ല. വിവിധ സോളാര്‍ പദ്ധതികളെ കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും വിശ്വാസപൂര്‍വം ഏത് തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ടാകും. അതിനൊരു പരിഹാരമായി, സോളാര്‍ സ്ഥാപന രംഗത്ത് മികവ് തെളിയിച്ച ലിപ്‌സണ്‍ പി വര്‍ഗീസ് എന്ന യുവ സംരംഭകന്‍ നിങ്ങളെ സഹായിക്കാന്‍ ഒപ്പമുണ്ട്. ഊര്‍ജ സംരക്ഷണവും അതിന്റെ ആവശ്യകതകളും ഏറി […]

Entreprenuership Success Story

യാത്രകളെ ഇഷ്ടപ്പെടുന്ന സംരംഭക

കാലഘട്ടങ്ങള്‍ക്കനനുസരിച്ച് മാറി ചിന്തിച്ചു തുടങ്ങുമ്പോഴാണ് അവിടെ വികസനം നടക്കുന്നത്. ഒരു കാലത്ത് പുരുഷ മേധാവിത്വങ്ങളാല്‍ സമ്പന്നമായിരുന്ന ബിസിനസ് മേഖലയിലേക്ക് സ്ത്രീ വ്യക്തിത്വങ്ങളെ കൊണ്ടെത്തിച്ചതും കാലത്തിന്റേതായ മാറ്റമാണ്. ഭര്‍ത്താവ് തുടങ്ങിവച്ച സംരംഭം ഏറ്റെടുത്ത്, വളരെ മികച്ച രീതിയില്‍, വളരെ ലാഭകരമായി മുന്നോട്ടു നയിക്കുകയാണ് ലിനറ്റ് ഫ്രാന്‍സ് എന്ന സംരംഭക. പേപ്പര്‍ കൊണ്ട് ബോക്‌സുകള്‍ (Corrugated Cartons) നിര്‍മിക്കുന്ന ഈ സംരംഭം തുടങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഫ്രാന്‍സ് മുണ്ടാടന്‍ ലിനറ്റ് ഫ്രാന്‍സ് ദമ്പതിമാരുടെ ബിസിനസ് കരിയറിലെ മുതല്‍കൂട്ടുകളാണ് […]

Entreprenuership Success Story

‘വിജയിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല’, പതിനേഴാം വയസ്സില്‍ സ്വന്തമായി ഒരു ബ്രാന്റിന്റെ ഉടമ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍

ചെറുപ്രായത്തില്‍ ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇത് വലിയൊരു ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യത്തെ തന്റെ ജീവിതം കൊണ്ട് മാറ്റിയ ഒരു വ്യക്തിയാണ് സഫ്വാന്‍. ചെറുപ്രായത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് മറ്റുള്ളവരോട് സഫ്‌വാന് ചോദിക്കാനുള്ളത്. തന്റെ പതിനേഴാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍. കൂടാതെ സ്വന്തമായി ഒരു സംരംഭത്തിന്റെ ഉടമ. ഇതിലുപരി സഫ്‌വാന്‍ എന്ന സംരംഭകനെ അറിയാന്‍ മറ്റൊന്നിന്റെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഡി വണ്‍ എന്ന ജനകീയ ബ്രാന്‍ഡിന്റെ ഉടമയാണ് സഫ്‌വാന്‍. […]