Special Story Success Story

ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നോറ അര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്‌

മനോഹരമായി അണിയിച്ചൊരുക്കുമ്പോഴാണ് ഒരു കെട്ടിടം എന്നതിലുപരി നമ്മള്‍ ജീവിക്കുന്ന, ജോലികള്‍ ചെയ്യുന്ന, വായിക്കുന്ന, നല്ല നിമിഷങ്ങള്‍ പങ്കിടുന്ന നമ്മുടേതായ ഇടങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. നന്മുടെ വീടിന്റെ നിര്‍മാണ ശൈലിയും മുറിയില്‍ അടുക്കി വയ്ക്കുന്ന പുസ്തകങ്ങളും നമ്മുടെ സ്വീകരണ മുറിയിലെ സോഫയുടെ സ്ഥാനവും വരെ നമ്മുടെ വ്യക്തിത്വം വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ടാണ് വീടുണ്ടാക്കുമ്പോഴും ‘മെയ്ന്റനന്‍സ്’ ജോലികള്‍ ചെയ്യുമ്പോഴുമെല്ലാം മലയാളി ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് കഴിവ് തെളിയിച്ച, വര്‍ഷങ്ങളുടെ പ്രവൃത്തി […]

News Desk

ബോബി ചെമ്മന്നൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി മുതല്‍ ആറ്റിങ്ങലിലും

സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മന്നൂര്‍ ഇന്റര്‍നാഷണലിന്റെ ആറ്റിങ്ങല്‍ ഷോറും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂര്‍ ഇന്റര്‍നാഷണല്‍ ഉടമ ബോബി ചെമ്മന്നൂരും സിനിമ താരം ഹണി റോസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എം.പി അടൂര്‍ പ്രകാശ്, എം.എല്‍ .എ. ഒ.എസ് അംബിക, സിനിമതാരം വി.കെ ശ്രീരാമന്‍, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: എസ് കുമാരി , അഡ്വ: ലെനില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം അഡ്വ: […]

Special Story Success Story

വിദേശ പഠനം വെറുമൊരു സ്വപ്നം മാത്രമായി തുടരുകയാണോ? ഇനി ആശങ്ക വേണ്ട; നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് : ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി

വിദേശ പഠനം നിങ്ങള്‍ക്ക് മുന്നില്‍ ഒരു സ്വപ്‌നമായി തുടരുകയാണോ? പഠനത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍, ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇനി ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുണ്ട്. കേരളം തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള എന്ന പ്രദേശം കേന്ദ്രീകരിച്ചു കൊണ്ടാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി എന്ന ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. യുവ സംരംഭകനായ മുഹമ്മദ് അദ്‌നാന്‍ ആണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുടെ സ്ഥാപകന്‍. തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വളരെ […]

Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നം ഏതുമാകട്ടെ! 100% കസ്റ്റമൈസേഷനിലൂടെ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാം; മോജോ ഹോംസ് നിങ്ങള്‍ക്കൊപ്പം

ഓരോ വ്യക്തികളുടെയും ആഗ്രഹമറിഞ്ഞ്, ആവശ്യമറിഞ്ഞ് ഒരു ഭവനം നിര്‍മിച്ചു നല്‍കുകയെന്നാല്‍ അതില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ ആ വീട് മനോഹരമാകണമെങ്കില്‍ പ്രാരംഭ ഘട്ടം മുതല്‍ അതിന്റെ വിവിധ വശങ്ങള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടം അത് അവരുടെ വീട് തന്നെയാണ്. അവിടം മനസ്സിന് വളരെ സന്തോഷം നല്‍കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ആവശ്യം കൃത്യമായി അറിഞ്ഞ് അവര്‍ ആഗ്രഹിക്കുന്നത് പോലെ അവരുടെ വീട് നിര്‍മിച്ചു കൊടുക്കുന്ന സംരംഭമാണ് മോജോ ഹോംസ്. […]

Entreprenuership Success Story

“FIT FOR YOUR COMFORT “; 100% വിശ്വാസ്യതയിലും ഗുണമേന്മയിലും BENFIT നിങ്ങള്‍ക്കൊപ്പം

ഒരു ഓഫീസ്, ഹോസ്പിറ്റല്‍, ബാങ്ക്, വീട്, സ്‌കൂള്‍, റസ്റ്റോറന്റ്, ഏതും ആവട്ടെ ഏതൊരു സ്ഥാപനമാണെങ്കിലും അവിടെ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് ചെയര്‍ എന്നത്. എന്നാല്‍, ഒരു ചെയറും നമുക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കില്ല. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അവയുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും അത് വഴി വച്ചേക്കാം. എന്നാല്‍ 100% വിശ്വാസ്യതയും ഗുണമേന്മയും ഉറപ്പു നല്‍കിക്കൊണ്ട് കസ്റ്റമേഴ്‌സിന് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ചെയറുകള്‍ ലഭ്യമാക്കുന്ന സംരംഭമാണ് BENFIT. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് BENFIT […]

Special Story Success Story

ഒരു വീട് നിങ്ങളുടെ സ്വപ്‌നമാണോ? എങ്കില്‍ കൃത്യമായ പ്ലാനിലും ബഡ്ജറ്റിലും ഇനി നിങ്ങളുടെ സ്വപ്‌ന സൗധമുയരും

ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു വീട് പൂര്‍ത്തിയാകുന്നത്. ഓരോ ഘട്ടങ്ങളിലും കൃത്യമായ മേല്‍നോട്ടവും ചുവടുവയ്പുകളും നടത്തിയാല്‍ മാത്രമാണ് ഒരു വീട് നാം ഉദ്ദേശിച്ചത് പോലെ പണിതെടുക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ വിദഗ്ധ പ്രാവീണ്യം ആവശ്യമാണ്. തന്റെ കഴിവും പരിശ്രമവും കൊണ്ട് 22 വര്‍ഷങ്ങളുടെ പ്രാഗല്ഭ്യം നേടി ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ശോഭിച്ച വ്യക്തിയാണ് ശ്യാം സുന്ദര്‍. അദ്ദേഹത്തിന്റെ സ്വപ്‌ന സംരംഭമാണ് VIDYA AND SYAM ARCHITECTS ENGINEERS. […]

Entreprenuership

വസ്ത്രാലങ്കാര ലോകത്ത് ചരിത്രമെഴുതി Lily Dale Designer

വസ്ത്രാലങ്കാര ലോകത്ത് വ്യത്യസതത കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകള്‍ കൊണ്ടും ഇന്ന് അത്ഭുതം തീര്‍ക്കുകയാണ് Lily Dale Designer Studio എന്ന സംരംഭം. ആത്മവിശ്വാസവും വസ്ത്ര ഡിസൈനിങിനോടുള്ള പാഷനും സഹോദരിമാരായ അഭിരാമി ഷാജുവിനെയും അപര്‍ണ ഷാജുവിനെയും അമ്മ ലതാ ഷാജുവിനെയും നയിച്ചത് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു ബ്രാന്‍ഡ് ഡിസൈനിങ് സ്റ്റുഡിയോയുടെ ആരംഭത്തിലേക്കാണ്. ഒരു സംരംഭം എങ്ങനെ ബ്രാന്‍ഡ് ആകുന്നു എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് Lily Dale Designer Studio എന്ന സംരംഭം. ഇവിടെ ഒരുക്കുന്ന […]

Career EduPlus

ജീവിതത്തില്‍ പല സാഹചര്യങ്ങളാല്‍ പഠനം പാതി വഴിയില്‍ മുടങ്ങി പോയവരാണോ നിങ്ങള്‍? എങ്കില്‍ ചിന്തിച്ചിരിക്കാന്‍ സമയമില്ല.. വിദ്യാഭ്യാസ രംഗത്ത് എത്ര തന്നെ പിന്നിട്ട് നില്‍ക്കുന്നവരാണെങ്കിലും നിങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഇനി മുതല്‍ ഞങ്ങള്‍ ഉണ്ടാകും നിങ്ങളുടെ ഒപ്പം; LB അക്കാദമി ഓണ്‍ലൈന്‍ ക്ലാസസ്സ്.

പഠനം എന്ന് പറയുന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ സമൂഹത്തില്‍ പലരും പല കാരണങ്ങളാല്‍ പാതിയില്‍ വച്ച് പഠനം മുടങ്ങി പോയവരും പരാജയപ്പെട്ടവരുമായിരിക്കാം. പിന്നീട് തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്ന ഇത്തരക്കാര്‍ക്ക് ഏറ്റവും നല്ല ഒരു അവസരമാണ് എല്‍ ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ് നല്‍കുന്നത്. ഒരു Complete Learning Boutique ആണ് എല്‍ ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ്. ആറുമാസം കൊണ്ട് നിങ്ങള്‍ക്ക് എസ് എസ് എല്‍സിയും […]

Success Story

നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ഞങ്ങളും: ORANZAI BUILDERS

ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘടകം അവരുടെ വീട് തന്നെയാണ്. എവിടെയെല്ലാം യാത്ര ചെയ്തു വന്നാലും തന്റെ വീട്ടിലെത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ വീട് നിര്‍മിക്കപ്പെടുമ്പോള്‍ അത് കേവലം ഒരു കെട്ടിടത്തിന്റെ നിര്‍മാണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. അത് ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം നിര്‍മ്മിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ORANZAI […]

News Desk

കൊച്ചി ആസ്ഥാനമായ ടിങ്കര്‍ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ്

കൊച്ചി: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സാങ്കേതികവിദ്യാ പഠനസംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സ്റ്റാര്‍ട്ടപ്പായ ടിങ്കര്‍ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു. ഫിന്‍ടെക് ഭീമനായ സെറോധയാണ് (Zerodha) ഫണ്ടിങിന് പിന്നില്‍. ഇന്ത്യയില്‍ സ്വതന്ത്ര ഓപ്പന്‍ സോഴ്‌സ് കോഡിങ് സംസ്‌കാരം വളര്‍ത്തുന്നതിനായി സെറോധയും ഇആര്‍പിനെക്സ്റ്റും (ERPNext) സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് (FOSS United) വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്. സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും ഓപ്പന്‍ ലേണിങ്ങിന് ആവശ്യമായ ഇടം ഒരുക്കാനും കൂടുതല്‍ […]