ലക്ഷ്യമുണ്ടങ്കില്‍ മാര്‍ഗവും ഉണ്ട് ; രാജ്യാന്തര ശ്രദ്ധ നേടി സെന ഡിസൈന്‍സ്
ലക്ഷ്യമുണ്ടെങ്കില്‍ അവിടെ മാര്‍ഗവും ഉണ്ട് എന്നാണല്ലോ പറയാറ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യം എല്ലാ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഒരിക്കലെങ്കിലും കടന്നു വന്നിട്ടുണ്ടാകും. അടഞ്ഞ വാതിലുകളിലേക്ക് നോക്കി വിഷമിക്കാതെ, പുതിയത് കണ്ടെത്താനും അതിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു പാത കണ്ടെത്താനും സാധിക്കുമ്പോഴാണ് ഒരു മനുഷ്യന് യഥാര്‍ത്ഥത്തില്‍ വ്യക്തിവികാസം നേടുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ജീവിതം സന്തോഷവും സമ്പുഷ്ടവുമാക്കുക. അത്തരത്തില്‍ തന്റേതായ വഴി കണ്ടെത്തി ജീവിതവിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ സനു ജിയോ. സനുവിന്റെ ഓണ്‍ലൈന്‍ ബൊട്ടിക്ക് ആയ […]













