വിശ്വാസ്യതയുടെ കരസ്പര്‍ശം ; 100 % ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് ജനപ്രീതി നേടി ക്വയ്‌ലോണ്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ജനങ്ങള്‍ പലപ്പോഴും അവരുടെ ആരോഗ്യത്തെക്കുറിച്ച് മറന്നുപോകുന്നു. കൊറോണയും മറ്റ് രോഗങ്ങളും ശരീരത്തിലെ പ്രതിരോധ ശേഷിയെ നശിപ്പിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും നമ്മള്‍ കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളുണ്ട്. സമീപകാലത്തായി ഇത്തരം ഭക്ഷണസാധനങ്ങളുടെ ഡിമാന്‍ഡ് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റവും ഗുണമേന്മയുള്ള ഇത്തരം ഉത്പന്നങ്ങള്‍ ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാള്‍നട്ട്, പീനട്ട് ബട്ടര്‍ തുടങ്ങിയവയെല്ലാം നമ്മുടെ ദിനംപ്രതിയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഗുണമേന്മയുള്ള വസ്തുക്കളുടെ ലഭ്യതക്കുറവും […]













