Career EduPlus Special Story

Civil Engineering to Social Engineering

  • September 15, 2022
  • 0 Comments

ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യള്ള കാര്യം എന്താണ്? Relationship, Money, Health എന്നിങ്ങനെ പല ഉത്തരങ്ങളുണ്ടെങ്കിലും എന്റെ അഭിപ്രായത്തില്‍ കരിയറാണ്. കാരണം, ഒരാള്‍ അയാളുടെ കരിയറിനും അനുബന്ധമായ കാര്യങ്ങള്‍ക്കുമായി ജീവിതത്തില്‍ 14 മണിക്കൂറോളം ചെലവഴിക്കാറുണ്ട്. കുറച്ച് അതിശയോക്തിപരമായി പറഞ്ഞാല്‍ നമ്മുടെ നിത്യജീവിതത്തില്‍ എപ്പോള്‍ ഉണരണം എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഡ്യൂട്ടി ടൈമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് (യൂണിഫോം ഉള്ള ജോലികള്‍) Career ആണ്. ഇനി എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളത് (ഉദാഹരണം, ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ […]

business Entreprenuership

പാലക്കാടിന്റെ മനോഹാരിതയ്ക്ക് തിലകക്കുറിയായി Paramount City

  • September 14, 2022
  • 0 Comments

ലോകത്തിലെ ഏറ്റവും വലിയ സംരംഭക രാജ്യം ഏതെന്ന ചോദ്യത്തിന് ഉത്തരം ന്യൂസിലാന്റ് എന്നാണ്. എന്നാല്‍ ഇന്ന് നമ്മുടെ കേരളത്തിലും അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളുള്ള, സംരംഭക വൈദഗ്ധ്യമുള്ള ഒട്ടനവധി സംരംഭകരുണ്ട്. അവര്‍ ദിനംപ്രതി നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികതയിലും സംരംഭത്തിലും ഏറ്റവും മുന്നിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളുടെ ഏറിയ പങ്കും ആ സംരഭകരുടെ മികച്ച പ്രയത്‌നവും കാഴ്ച്ചപാടുകളും കൊണ്ട് തന്നെയാണ് ലഭിച്ചിട്ടുള്ളത്. അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളും പദ്ധതികളുമുള്ള ഒരു സ്ഥാപനമാണ് Bismax Developers. […]

Entreprenuership Special Story Success Story

ശില്പകലയെ ചേര്‍ത്തുപിടിച്ച് വിജയം കൊയ്ത് യുവസംരംഭകന്‍

  • September 14, 2022
  • 0 Comments

പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂര്‍ എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് ചരിത്രത്തിലും മലയാളി മനസ്സിലും പ്രത്യേക സ്ഥാനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പെരുവനം ഗ്രാമവും പെരുവനം ക്ഷേത്രവും. മഹാവിഷ്ണുവിന്റെ പരശുരാമ അവതാരം കടലില്‍ നിന്ന് കേരളത്തെ വീണ്ടെടുത്ത ശേഷം 64 ഗ്രാമങ്ങളായി വിഭജിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം എന്നാണ് വിശ്വാസം. ഇന്ന് പെരുവനം ഗ്രാമത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പെരുവനം ക്ഷേത്രവും പരിസരവും സ്ഥിതി […]

Success Story

പ്രതിസന്ധിയില്‍ കാലിടറാതെ വിജയ സാമ്രാജ്യം തീര്‍ത്ത് Faircode Technologies; വിജയ യാത്രയില്‍ പങ്കാളികളാകാന്‍ മുന്നിലേക്ക് വരുന്നത് നിരവധിപേര്‍

  • September 14, 2022
  • 0 Comments

പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു സംരംഭത്തെ പടുത്തുയര്‍ത്താനും ആ പ്രതിസന്ധിയില്‍ പതറാതെ സഞ്ചരിക്കാനും സാധിക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അവര്‍ നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ മികച്ചതാക്കി കൊണ്ടേയിരിക്കുന്നു. പ്രതിസന്ധികളില്‍ തളരാതെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് രംഗത്ത് അത്ഭുതം തീര്‍ത്ത ഒരു സംരംഭമുണ്ട് നമ്മുടെ കേരളത്തില്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവുമായി മൂന്ന് ചെറുപ്പക്കാര്‍ പടുത്തുയര്‍ത്തിയ Faircode Technologies Pivate Limited എന്ന സംരംഭം ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളില്‍ ഒന്നാണ്. Faircode എന്ന […]

Entreprenuership News Desk

കെട്ടിട നിര്‍മാണ മേഖലയിലെ കരുത്തായി പ്രശാന്ത് എന്റര്‍പ്രൈസസ്‌

ബിസിനസ് രംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയും അതിനോടൊപ്പം തന്നെ മത്സരവും നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മാണ മേഖല. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും, സാധന സാമഗ്രികളുടെ വിലക്കയറ്റവും നിര്‍മാണ മേഖലയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നത് സാധന സാമഗ്രികളുടെ വിതരണക്കാരെയാണ്. സംരംഭ മേഖല ഇതുവരെ കാണാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിതരണ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി നിര്‍മാണ മേഖലയിലെ കരുത്തായി നിലകൊള്ളുകയാണ് പ്രശാന്ത് എന്റര്‍പ്രൈസസ്. 1986 […]

Entreprenuership Special Story Success Story

പ്രകൃതി സൗന്ദര്യത്തില്‍ ഇഴചേര്‍ത്ത് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്‌

കേരള ടൂറിസം മേഖലയില്‍ മൂന്നാറില്‍ നിന്നും ഏറ്റവും മികച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ ഒന്നാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. ഭൂപ്രകൃതിയ്ക്ക് ഇണങ്ങും വിധം, മൂന്നാറിന്റെ പ്രകൃതി സൗന്ദര്യത്തില്‍ ഇഴചേര്‍ത്ത് ഒരുക്കിയിരിക്കുന്നതാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. പ്രകൃതിയോട് നീതിപുലര്‍ത്തി, ഒരു മരത്തെ പോലും നോവിക്കാതെ ഒരുക്കുന്നതാവണം ഈ റിസോര്‍ട്ടെന്ന കാര്യത്തില്‍ പറക്കാട്ട് ബിസിനസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി പ്രകാശ് പറക്കാട്ടിന് അത്ര നിര്‍ബന്ധമുണ്ടായിരുന്നു. പൂര്‍ണമായും പ്രകാശ് പറക്കാട്ടിന്റെ ആശയത്തില്‍ പണികഴിപ്പിച്ചതാണ് ഈ നേച്ചര്‍ റിസോര്‍ട്ട്. മലനിരകളെ ഭേദിക്കുന്ന തണുത്ത […]

Success Story

ഇന്റീരിയര്‍ ഡിസൈനിംഗില്‍ മാറ്റത്തിന്റെ പുതുമകളുമായി മൊറിയോ ഡിസൈന്‍സ്‌

മനുഷ്യന്‍ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്ത ഒന്നാണ് ഭവന നിര്‍മാണം. ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് അവരുടെ സ്വപ്‌ന ഭവനം തന്നെയാണ്. അതുകൊണ്ട് തന്നെയും ആ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കുന്ന ഇന്റീരിയര്‍ ഡിസൈനര്‍ തീര്‍ച്ചയായും മനുഷ്യ ജീവിതത്തിന്റെ ഒരു സ്വപ്‌ന വാഹകര്‍ തന്നെയാണ്. കേരളത്തിലും ഡെല്‍ഹിയിലുമായി 22 വര്‍ഷങ്ങളായി ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, തനതായ ഡിസൈനിംഗ് ശൈലി കസ്റ്റമേഴ്‌സിന് വേണ്ടി ഒരുക്കുകയും ചെയ്ത് ജനവിശ്വാസം നേടിയ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമാണ് എറണാകുളം പനമ്പിള്ളി […]

Success Story

അഗ്‌നി സുരക്ഷയ്‌ക്കൊപ്പം വിന്‍പവര്‍

അഗ്‌നിസുരക്ഷ കെട്ടിട സുരക്ഷയുടെ ഒരു ഘടകമാണ്. അഗ്‌നിബാധ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ തടയാന്‍ അഗ്‌നി സുരക്ഷാ ഉപകരണങ്ങളുടെ ആവശ്യകത വളരെ പ്രാധാന്യമേറിയതാണ്. അത്തരത്തിലൊരു സംരംഭമാണ് മലപ്പുറം ജില്ലയില്‍ വളാഞ്ചേരി – പൂക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍പവര്‍ ടെക്‌നിക്കല്‍ സര്‍വീസസ്. വിന്‍പവര്‍ ടെക്‌നിക്കല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ പ്രദീപ്കുമാര്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2017 ജനുവരി 1 നാണ്. ഇലക്ട്രിക്കല്‍ മേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് 23 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. മുംബൈയിലെ ഹൈടെക് എഞ്ചിനീയറിംഗ് സര്‍വീസസ് എന്ന […]

Business Articles Entertainment

സംരംഭങ്ങള്‍ക്ക് പിന്തുണയുമായി ഗ്രാന്‍ഡ് ഐഡിയാസ്

നിങ്ങളുടെ മനസ്സിലെ ഒരു ബിസിനസ് ആശയത്തിന് ആരംഭഘട്ടം മുതല്‍ അതിന്റെ പൂര്‍ത്തീകരണ വേളയില്‍ വരെ പിന്തുണയ്ക്കാനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരെങ്കിലും ഒപ്പമുണ്ടാവുക എന്നത് ആരും ആഗ്രഹിക്കുന്നൊരു കാര്യമാണ്. അത്തരത്തില്‍ പൂര്‍ണമായും നിങ്ങളുടെ കമ്പനിയ്ക്കും ബ്രാന്‍ഡിനും പിന്തുണ നല്കുന്ന സംരംഭമാണ് ഗ്രാന്‍ഡ് ഐഡിയാസ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. പുതിയതും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബിസിനസുകളെ ഏതൊരു ഘട്ടത്തിലും മാര്‍ക്കറ്റ് അധിഷ്ഠിത സ്ഥിതിവിവര കണക്കുകളിലൂടെയും ഫലപ്രദമായ മാര്‍ക്കറ്റിങ് പ്ലാനുകളിലുടെയും സഹായിക്കാന്‍ സജീവ സന്നദ്ധരാണ് ഗ്രാന്‍ഡ് ഐഡിയാസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് […]