Career Success Story

അഭിരുചിയും ആത്മധൈര്യവും ചേര്‍ത്തുവച്ചു വിജയം വരിച്ച യുവസംരംഭകന്‍

ഫോട്ടോഗ്രഫി ഒരു കലയാണ്. ക്യാമറക്കണ്ണുകളിലൂടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അതിന്റെ പൂര്‍ണതയില്‍ പകര്‍ത്തിയെടുക്കുന്ന ഒരു കല. ഇവിടെ ക്യാമറയാണ് ശരത്ത് എന്ന യുവാവിന്റെ ജീവിതത്തെ കെട്ടിപ്പടുക്കുന്നത്. വെറും സാധാരണക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശരത്ത് രാജിന്റെ ഫോട്ടോഗ്രഫിയോടുള്ള പ്രണയവും, ജീവിതത്തില്‍ തന്റെ അഭിരുചിയെ തന്നെ ജീവിതമാര്‍ഗമായി സ്വീകരിക്കാന്‍ കാണിച്ച ആത്മധൈര്യവുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി ശരത്തിന്റെ ജീവിതത്തില്‍ ആകസ്മിക മാറ്റങ്ങള്‍ക്ക് വഴി തെളിച്ചത്. ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങളെ കോര്‍ത്തിണക്കി തന്റെ സ്വന്തം സംരംഭമായ മച്ചൂസ് ഇന്റര്‍ നാഷണല്‍ വെഡിംഗ് […]

Career Entreprenuership Special Story

കേരളത്തെ സിലിക്കണ്‍ വാലിയാക്കാന്‍ ടാല്‍റോപ്

കേരളത്തില്‍ ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം സൃഷ്ടിക്കാന്‍, 2017 മുതല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ടാല്‍റോപ്’. കേരളത്തില്‍ നിന്ന് 140 ഐ.ടി പാര്‍ക്കുകളും അതോടൊപ്പം 140 ടെക്ക്‌നോളജി സ്റ്റാര്‍ട്ടപ്പുകളും വികസിപ്പിച്ചു കൊണ്ടാണ് ടാല്‍റോപ് ഇങ്ങനെ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നത്. അമേരിക്കയുടെ സിലിക്കണ്‍വാലി സാങ്കേതിക വിദ്യയുടെ തലസ്ഥാനമാണ് അമേരിക്കയുടെ സിലിക്കണ്‍ വാലി. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി ഒട്ടനവധി സംരംഭങ്ങളാണ് സിലിക്കണ്‍ വാലിയില്‍ നിന്ന് ഇന്ന് ഈ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒരു സിലിക്കണ്‍വാലി […]

EduPlus Entreprenuership Special Story

മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ആ കുട്ടികള്‍ !

‘നിനക്ക് ഒന്നിനും കഴിയില്ല, നീ എത്രയായാലും പഠിക്കില്ല… ഇവന്‍ തീരെ ബുദ്ധി ഇല്ലാത്തവനാണ്…’ ഇങ്ങനെയൊക്കെ നിരന്തരം പറഞ്ഞ് എത്രയെത്ര കുട്ടികളെയാണ് നമ്മള്‍ ഇരുട്ടറയിലേക്ക് തള്ളി വിടുന്നത്. പ്രതീക്ഷകളുമായി വരുന്ന എത്ര മാതാപിതാക്കളുടെ… എത്ര വിദ്യാര്‍ത്ഥികളുടെ ചിറകുകളെയാണ് നമ്മുടെ വിദ്യാലയങ്ങളും അധ്യാപകരും സമൂഹവും കൂടി അരിഞ്ഞു കളഞ്ഞിട്ടുള്ളത്. പക്ഷേ, അവരെ ചേര്‍ത്ത് നിര്‍ത്തുന്ന, സമൂഹം അവരുടേത് കൂടിയാണെന്ന് നിരന്തരം നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട് ഈ കേരളത്തില്‍. വാഹിദാ ഹുസ്സൈന്‍ എന്ന സൈക്കോളജിസ്റ്റ് രൂപം നല്‍കിയ ‘Rise Up […]

business Business Articles Entreprenuership

ബിസിനസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ‘ഗ്രേറ്റ് ലീപ്പ്’

ഒരു ബിസിനസ് സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ സംരംഭകന്‍ ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുന്നുണ്ട്. ബിസിനസ് സംബന്ധമായ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ് ‘ഗ്രേറ്റ് ലീപ്പ്’. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ബിസിനസ് സേവന സ്ഥാപനമായ ‘ഗ്രേറ്റ് ലീപ്പ്’ നൂറിലധികം വരുന്ന കമ്പനികള്‍ക്ക് മാസം തോറും HR സംബന്ധമായ സേവനങ്ങള്‍ ചെയ്തു വരുന്നു. ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും ആനുകുല്യങ്ങളും മാനേജ് ചെയ്യുന്നതോടൊപ്പം ആ സ്ഥാപനത്തിലെ നയരൂപീകരണം (Policy Formulation), […]

Entreprenuership Special Story Success Story

ഉന്മേഷമുള്ള പ്രഭാതങ്ങള്‍ക്കായി ശീലമാക്കാം ഗ്രാന്‍ഡ് കപ്‌സ് ചായ

ആവി പറക്കുന്ന ചൂട് ചായ… ഉന്മേഷമുള്ള ഉണര്‍വുള്ള ഒരു ദിവസത്തിന്റെ തുടക്കം എപ്പോഴും ചായയില്‍ നിന്ന് തന്നെയാണ്. നിത്യജീവിതത്തില്‍ ചായ ഒഴിവാക്കാന്‍ പറ്റാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ വിപണിയില്‍ ‘ടീ (Tea) പൗഡറി’നുള്ള സ്ഥാനം വളരെ വലുതാണ്. മലയാളികളുടെ ചായ പ്രിയത്തെ സംരംഭമാക്കിയ ദമ്പതികളാണ് ജെസി ആനി ജോസും ഷിനു ജോര്‍ജും. ഇന്ന് വിപണിയില്‍ ഒട്ടേറെ ഉപഭോക്താക്കളുടെ ഇഷ്ട ചായപ്പൊടിയായി മാറിയ ഗ്രാന്‍ഡ് കപ്‌സ് ബ്രാന്‍ഡിന്റെ ഉദയത്തിനു പിന്നില്‍ ജെസി ഷിനു ദമ്പതികളുടെ കഠിനാധ്വാനത്തിന്റെ കൂടി […]

business Career Entreprenuership

രുചിയുടെ നഗരത്തില്‍ രുചിയ്ക്ക് പേര് കേട്ട ഡെര്‍ബി കേക്ക് ഇനി മുതല്‍ ഹമി ടം കേക്ക്

ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടായത് എവിടെയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു, അത് രുചിയുടെ ആസ്ഥാനമായ കേരളത്തിലെ മലബാര്‍ തീരത്തുള്ള തലശ്ശേരിയിലാണ്. 1883 ലാണ് കേരളത്തില്‍ ആദ്യമായി രുചി കൊണ്ട് അത്ഭുതം തീര്‍ക്കുന്ന കേക്ക് രൂപം കൊണ്ടതെങ്കിലും ഇന്ന് മലപ്പുറത്തുകാര്‍ക്ക് കേക്കിന്റെ കാര്യത്തില്‍ ഒരേയൊരു മറുപടിയേയുള്ളൂ; ‘ഹമി ടം കേക്ക്’. പ്രണയത്തിന്റെ കഥ പറഞ്ഞ സോള്‍ട്ട് ആന്‍ഡ് പേപ്പറിലെ കേക്ക് കഥയെയും രുചിയേയും വെല്ലുന്ന മാന്ത്രികതയാണ് ഇവിടത്തെ ഓരോ കേക്കുകളിലും. സ്‌നേഹത്തിന്റെ ചേരുവകള്‍ ചേര്‍ത്ത് മുഹമ്മദലി എന്ന ബേക്ക്മാന്‍ […]

Entreprenuership Health Success Story

തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍

ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ അതിനെ അര്‍ത്ഥവത്താക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. പല ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗികളെ വരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പ്രശസ്ത ആയുര്‍വേദ ഹോസ്പിറ്റല്‍ ‘ആയുര്‍ അവനി’യാണ് ആ സ്ഥാപനം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഉദിയന്‍ കുളങ്ങരയില്‍ 2008 മെയ് 5 നാണ് ഈ ആയുര്‍വേദ ആശുപത്രി സ്ഥാപിതമാകുന്നത്. അന്ന് […]

Business Articles Entreprenuership Success Story

വസ്ത്രവിപണിയില്‍ പുതുട്രെന്‍ഡുകള്‍ സമ്മാനിച്ച് അനോമ

ഫാഷന്‍ എപ്പോഴും പുതുമകള്‍ തേടി പോകുന്ന ഒന്നാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം പുത്തന്‍ ഫാഷനുകളും കടന്നുവരുന്നു. ഇത്തരം ഫാഷനുകള്‍ നമ്മള്‍ വസ്ത്രധാരണത്തിലും കണ്ടുവരുന്നുണ്ട്. വസ്ത്രങ്ങളുടെ ഗുണമേന്മയിലും ഉപഭോക്താക്കളുടെ ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ‘അനോമ’. അനോമ എന്ന സംരംഭത്തിന്റെ ഉടമയായ ഷെറോണ്‍ ആന്‍ പോള്‍, തന്റെ സ്വപ്‌ന സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2016ലാണ്. ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അവരുടെ ജീവിതയാത്രയില്‍, കൊച്ചിയില്‍ നടന്ന വസ്ത്ര പ്രദര്‍ശനമേളകളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത്. സുഹൃത്തുക്കള്‍ക്ക് മാത്രമായി […]

Career Entreprenuership Tech

സുരക്ഷയൊരുക്കാം; വീടിനും സ്ഥാപനത്തിനും

നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ട്രെന്റിങും ടെക്‌നോളജിയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അത് പോലെ ഇന്ന് മിക്ക പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സിനിമയില്‍ മാത്രം കണ്ടിരുന്ന ഓട്ടോമാറ്റിക്ക് ഡോറുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അടക്കം സ്വായത്തമാക്കാന്‍ കഴിയുന്ന രീതിയില്‍ ജനകീയമാണ്. ഇത്തരത്തില്‍, ഓട്ടോമാറ്റിക് ഡോര്‍ മുതല്‍ റൂഫ് വരെയുള്ള സംവിധാനങ്ങള്‍ വളരെ ഗുണമേന്മയോടെ ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് Alok Automation. Automatic Gate സംവിധാനത്തിന് കീഴില്‍ വരുന്ന സ്വിങ്, റോള്‍, സ്ലൈഡ് ഗേറ്റ് […]

Be +ve business Business Articles Entertainment

മുന്നോട്ട് കുതിക്കാം; ‘ചീറ്റ’യെ പോലെ

‘എന്റര്‍പ്രണര്‍’ എന്ന വാക്കിന്റെ ഉത്ഭവം അഡ്വെഞ്ചറര്‍ അഥവാസാഹസികത ഇഷ്ടപ്പെടുന്നവര്‍ എന്നതില്‍ നിന്നാണ്. നമ്മുടെ നാട്ടിലെ എല്ലാ സംരംഭകരും സാഹസികത ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. പലപ്പോഴും ഒട്ടുമിക്ക കാര്യങ്ങളും ഇവര്‍ക്ക് ഒറ്റയ്ക്ക് തന്നെ നേരിടേണ്ടിയും വരുന്നു. ഇവിടെയാണ് ബിസിനസ് കണ്‍സള്‍ട്ടിങിന്റെ ആവശ്യകത. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Onward Business Consulting & Training LLP-യുടെ സാരഥി ബാനര്‍ജിഭാസ്‌കരന്‍, അടിക്കടി മാറുന്ന ഇന്നത്തെ ബിസിനസ് സാഹചര്യങ്ങളില്‍ ട്രെയ്‌നിങിന്റെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രസക്തിയെ കുറിച്ച് വിശദീകരിക്കുന്നു. എന്താണ് ബിസിനസ് കണ്‍സള്‍ട്ടിങ്? ഒരു ബിസിനസുകാരന്റെ ഏറ്റവും […]