Business Articles Entreprenuership Special Story

ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് ബ്യൂട്ടി സലൂണിലേക്ക്‌

ഡോ. പ്രീതേഷ് എന്ന ഓര്‍ത്തോഡോണ്ടിസ്റ്റ് (Orthodontist) കൊല്ലം കൊട്ടിയത്ത് ആരംഭിച്ച Ashtamudi Wellness and Beauty Saloon ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്; ആരെയും പ്രചോദിപ്പിക്കുന്ന കഥ ! പരിഹാസങ്ങളില്‍ ചെവി കൊടുക്കാതെ തന്റെ ഇഷ്ടത്തെ പിന്‍പറ്റി കൃത്യമായ അറിവോടെ ഈ ഡോക്ടര്‍ എത്തിയത്, വളരെ വേഗം പരക്കെ അംഗീകാരം ലഭിക്കുന്ന ഒരു സംരംഭവുമായാണ്. ‘സക്‌സസ് കേരള’യില്‍ നമുക്കൊപ്പം ഡോ. പ്രീതേഷ് ആ വിജയ കഥ പങ്കുവയ്ക്കുന്നു… അഷ്ടമുടി വെല്‍നെസ് ആന്‍ഡ് ബ്യുട്ടി സലൂണ്‍ […]

business Entreprenuership Special Story

മുടക്കുമുതല്‍ വെറും 461 രൂപ ; ആത്മവിശ്വാസം കൈമുതലാക്കി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയക്കൊടി പാറിച്ച് റെജിന്‍സ് – അനീഷ ദമ്പതികള്‍.

അധികമാരും കടന്നുചെല്ലാത്ത, അല്ലെങ്കില്‍ കടന്നുചെല്ലാന്‍ ഭയപ്പെടുന്നമേഖലയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. എന്നാല്‍ തന്റേതായ വ്യക്തിത്വവും ഉറച്ച തീരുമാനങ്ങളും ആര്‍ജവ ബോധവുമുണ്ടെങ്കില്‍ നല്ല രീതിയില്‍ ശോഭിക്കാന്‍ കഴിയുന്ന മേഖലയും റിയല്‍ എസ്റ്റേറ്റ് തന്നെ. ഇത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയക്കൊടി പാറിച്ച വ്യക്തിയാണ് റെജിന്‍സ് ചേലാട്ട്. തന്റെ ഊര്‍ജിത പരിശ്രമവും അര്‍പ്പണബോധവും എല്ലാ പ്രവര്‍ത്തനങ്ങളിലും തന്നോടൊപ്പം നില്‍ക്കുന്ന ഭാര്യ അനീഷ അല്‍ഫോണിസുമാണ് ഇന്ന് കാണുന്ന രീതിയില്‍ തന്നെ വാര്‍ത്തെടുക്കാന്‍ കാരണമായതെന്ന് റെജിന്‍സ് പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുരുങ്ങിയ […]

Business Articles Entreprenuership Tourism

യാത്രകളെ മനോഹരമാക്കാന്‍ നല്ല ഇടങ്ങള്‍ മാത്രം പോരാ, നല്ല ‘സ്റ്റേ’ സൗകര്യം കൂടി വേണം

വിനോദയാത്രകള്‍ പോകുമ്പോള്‍ നല്ലൊരു താമസ സൗകര്യമില്ലാതെ പ്രയാസപ്പെട്ടവരാകും കൂടുതലും. കാണുന്ന കാഴ്ചകളും യാത്രകളും സഞ്ചരിക്കുന്ന ഇടങ്ങളും മാത്രമല്ല, ‘സ്റ്റേ’ സൗകര്യം കൂടി ശരിയായാല്‍ മാത്രമേ യാത്രകള്‍ മനസ്സില്‍ ഇടം പിടിക്കൂ. ഇനി യാത്രകളില്‍ താമസിക്കാന്‍ ഒരിടം തേടി അലയാതിരിക്കാന്‍, ഒരു സുഹൃത്തിനെ ഒപ്പം കൂട്ടാം.. നമ്മുടെ യാത്രകളില്‍ എപ്പോഴും വിശ്വസിച്ച് കൂടെ നിര്‍ത്താവുന്ന ഒരു സുഹൃത്ത്! kamaraa.com എന്ന ഈ സുഹൃത്തിനെ ഏതൊരാള്‍ക്കും ഏത് യാത്രയിലും വിശ്വസിച്ചു ഒപ്പം നിര്‍ത്താം. ഗൂഗിളില്‍ Best Home stays in […]

Career Entreprenuership Special Story

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ ശക്തമായ സാന്നിധ്യമായി Deft Innovations

ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രാധാന്യം അനുനിമിഷം വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബാങ്കിങ് മുതല്‍ ഷോപ്പിംഗ് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നു. ബിസിനസ് വിജയത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന, വളരെ ശക്തമായ ഒരു ആയുധമായും ഡിജിറ്റല്‍ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ ബിസിനസ്സിനെ എത്തിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ സാധിക്കും. എന്നാല്‍, മികച്ച ഒരു സ്ഥാപനത്തിനു മാത്രമേ മികച്ച റിസള്‍ട്ടും വാങ്ങിത്തരാന്‍ കഴിയൂ. വെറും ലാഭേച്ഛയ്ക്കുവേണ്ടി മാത്രം അല്ലാതെ, തങ്ങളെ […]

Business Articles Entreprenuership Success Story

അഭിരുചിയും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച് വിജയചരിത്രമെഴുതിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ചിലപ്പോഴെല്ലാം നമ്മളറിയാത്ത നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റുരക്കാന്‍ കഴിവുള്ളവരാണ് ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും. ഇന്ന് ചര്‍മ സംരക്ഷണത്തിലും മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തന്നെ ശ്രദ്ധ പുലര്‍ത്തുന്നു. ചര്‍മത്തിനും മുഖത്തിനും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല, എന്നാല്‍ അത് സാധ്യമാക്കുന്നിടത്താണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വിജയം. ഇവിടെ, നിങ്ങളുടെ സൗന്ദര്യത്തെ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതിനും അണിയിച്ചൊരുക്കുന്നതിനും പ്രാവീണ്യം സിദ്ധിച്ച ഒരാളുണ്ട്, ഷീനയെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. പാലക്കാട് മണ്ണാര്‍ക്കാട് കഴിഞ്ഞ 12 വര്‍ഷമായി ഈ […]

Entreprenuership Health Special Story

ജോലി ഉപേക്ഷിച്ച് യുവാവ് തുടങ്ങിയ സംരംഭം ഇന്ന് മികച്ച ബ്രാന്‍ഡ്

ഒരു ബ്രാന്‍ഡ് രൂപം കൊള്ളുന്നത് എങ്ങനെയാണ് ? ഹാര്‍ഡ് വര്‍ക്ക് മാത്രം പോരാ അതിന്. വ്യക്തതയുള്ള സ്വപ്‌നവും സംരംഭം എന്നാല്‍ പണം മാത്രമല്ല, സേവനം കൂടിയാകണം എന്ന തിരിച്ചറിവും ഉണ്ടാകണം. അത്തരത്തില്‍, സുജിത് എന്‍ എന്ന യുവാവ് പടുത്തുയര്‍ത്തിയ സംരംഭമാണ് കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ്. പല പല കമ്പനികളില്‍ ജോലി നോക്കിയിരുന്ന സുജിത്തിന് മനസ്സിലെന്നും ഒരൊറ്റ സ്വപ്‌നം മാത്രമേയുണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു സംരംഭം. ആ സംരംഭം ബ്രാന്‍ഡ് ആയി മാറണം. .. സമൂഹത്തില്‍ മൂല്യം നല്‍കുന്നതാകണം… ഓരോ […]

Business Articles News Desk

മാന്‍ കാന്‍കോര്‍ സിഇഒ ജീമോന്‍ കോര അസോചം സിഇഒ ഓഫ് ദി ഇയര്‍

കൊച്ചി: അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) ഏര്‍പ്പെടുത്തിയ സിഇഒ ഓഫ് ദി ഇയര്‍ 2022 അവാര്‍ഡിന് മാന്‍ കാന്‍കോര്‍ സിഇഒ ജീമോന്‍ കോര അര്‍ഹനായി. കൊല്‍ക്കത്തയില്‍ നടന്ന അസോചം ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്‍ഡ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങിലാണ് ജീമോന്‍ കോരയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. സ്ഥാപനം കെട്ടിപ്പടുക്കുന്നതിലും ഇന്ത്യയിലെ ഫുഡ് ഇന്‍ഗ്രീഡിയന്റ്സ് മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് ജീമോന്‍ കോരയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, നാച്ചുറല്‍ […]

Entreprenuership Special Story Success Story

സ്ത്രീ സമൂഹത്തിന് ഊര്‍ജമായി സനൂജയെന്ന യുവ സംരംഭക

ഇന്ന് സമൂഹത്തിന്റെ പല മേഖലയിലും സ്ത്രീകള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എതിര്‍പ്പുകളെയും അവഗണനകളെയും അതിജീവിച്ച് തനിക്കായി ഒരു സ്ഥാനം കെട്ടിപ്പടുത്തണം എന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ മാതൃകയാണ് സനൂജയെന്ന ഈ യുവ സംരംഭക. B.Com ബിരുദധാരിയായ സനൂജയ്ക്ക് ഡിസൈനിങ് മേഖലയിലായിരുന്നു കൂടുതല്‍ താല്‍പര്യം. ചില സാഹചര്യങ്ങള്‍ കാരണം ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ സ്വന്തമായി ഒരു സംരഭം തുടങ്ങണം, സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ആഗ്രഹം എന്നും ഉണ്ടായിരുന്നു. ഈയൊരു ആഗ്രഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സംരംഭമാണ് […]

Entreprenuership News Desk Success Story

പുതിയ ആരോഗ്യ ശീലങ്ങള്‍ക്കായി ‘ഇന്നര്‍ ഡിലൈറ്റ് ‘

ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ വളരെ മികച്ച ഒന്നാണ് യോഗ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കാന്‍ യോഗയ്ക്കുള്ള ശാസ്ത്രീയമായ കഴിവ് ആധികാരികമായി തെളിയിക്കപ്പെട്ടതാണ്. ശാരീരിക – മാനസിക ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന യോഗ അടക്കം ഒരുപിടി വിദ്യകള്‍ അഭ്യസിപ്പിക്കുന്ന വ്യക്തിയാണ് ജ്യോതിസും ജ്യോതിസിന്റെ കൊച്ചിയിലെ ഇന്നര്‍ ഡിലൈറ്റ് എന്ന സ്ഥാപനവും. സാമ്പത്തിക മേഖലയില്‍ […]

Entreprenuership Success Story

മുന്നിലെത്താം ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സിലൂടെ

ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ബിസിനസ്സ് പ്രമോഷന് ഉപയോഗിക്കാവുന്ന നിരവധി മാര്‍ഗങ്ങളും വികസിച്ചു. ഒരു ബിസിനസ്സിന്റെ കൂടുതല്‍ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്കുള്ള സ്ഥാനം അത്രത്തോളം വലുതാണ്. നവമാധ്യമങ്ങളും ജനസമൂഹവുമായുള്ള ‘ഇന്ററാക്ടീവ് പവര്‍’ വിപുലമായ ഈ കാലഘട്ടത്തില്‍, വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ് സാധ്യതകള്‍ ഡിജിറ്റല്‍ പി ആര്‍ വര്‍ക്കുകളിലൂടെ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതത്ര നിസാര കാര്യമല്ല, അനായാസം ആര്‍ക്കും ഈ ഫീല്‍ഡില്‍ പ്രതീക്ഷിച്ച ഫലം കണ്ടെത്താനുമാകില്ല. അതിനു വേണ്ടത് ഒരു പ്രൊഫഷണല്‍ ടീം തന്നെയാണ്. ഒരു ഡിജിറ്റല്‍ പി ആര്‍ […]