Entreprenuership Success Story

തിയേറ്റര്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറിയ ഒരു സൂപ്പര്‍ കഥ

1975ല്‍ കോഴിക്കോട് തുടങ്ങിയ ലീല തിയേറ്റര്‍ കോഴിക്കോടുക്കാര്‍ക്ക് ഒരു വികാരമായിരുന്നു. പല പുതിയ തിയേറ്ററുകള്‍ വന്നെങ്കിലും പഴയതിനോളം വില കല്‍പ്പിക്കാന്‍ തോന്നിയില്ല കോഴിക്കോടുക്കാര്‍ക്ക്. നിര്‍ജീവമായി പോയ തിയേറ്റര്‍ ജീവന്‍ വയ്പിക്കാം എന്ന ആശയമാണ് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോര്‍ എന്ന പുതു ജീവന്‍ സൃഷ്ടിച്ചത്. അങ്ങനെ 1975 ല്‍ തുടങ്ങിയ ലീല തിയേറ്റര്‍ 2021-ല്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറായി മാറി. ലീല എന്ന തിയേറ്റര്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍‌സ്റ്റോറായി മാറിയതിനു പിന്നില്‍ നാല് സഹോദരങ്ങളുടെ വ്യക്തമായ […]

Entreprenuership Success Story

ഹെയര്‍ ഫിക്‌സിങ് രംഗത്ത് തരംഗം സൃഷ്ടിച്ച് ചിഞ്ചു കൃഷ്ണ

ഇടതൂര്‍ന്ന ഭംഗിയുള്ള മുടിയിഴകള്‍ സൗന്ദര്യ സങ്കല്പത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ്. പരസ്യങ്ങളില്‍ കാണുന്ന മുടിയഴകില്‍ ആകൃഷ്ടരാകാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍, പലപ്പോഴും ജീവിതരീതി കൊണ്ടും മാറിവരുന്ന കാലാവസ്ഥ കൊണ്ടും സ്വന്തം മുടിയുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതെ പോകുന്നു. അതിന്റെ ഫലമോ പലപ്പോഴും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുടിയുടെ ഭംഗിയും ഉള്ളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ‘ഹെയര്‍ ഫിക്‌സിങ്’ എന്ന സാധ്യതയുടെ പ്രാധാന്യം കൂടുന്നത്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ മുടി മനോഹരമാക്കി […]

Career EduPlus

സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ ഓഷ്യാനോവര്‍ എജ്യൂക്കേഷന്‍

പ്ലസ് ടു കഴിയുന്നതു മുതല്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ പഠന സംബന്ധമായ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. തങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള പഠന മേഖലയില്‍ എങ്ങനെ എത്തിച്ചേരാം? ഭാവി സുരക്ഷിതമാകും വിധം അംഗീകൃത സര്‍വകലാശാലകള്‍ എങ്ങനെ തിരഞ്ഞെടുക്കാം? ഈ മേഖലയിലെ ചതിക്കുഴികളെയും കള്ള നാണയങ്ങളെയും എങ്ങനെ തിരിച്ചറിയും? അങ്ങനെ തുടങ്ങിയ നൂറുകണക്കിന് സംശയങ്ങളില്‍പെട്ട് ഉഴലുകയാണ് വിദ്യാര്‍ത്ഥികള്‍. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച വിദേശ വിദ്യാഭ്യാസം. പ്ലസ്ടുവിന് ശേഷം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും […]

Entreprenuership Special Story

ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി Spice Shuttle

ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധദ്രവ്യങ്ങള്‍. കുരുമുളകും ഏലവും ഗ്രാമ്പുവും ഒന്നുമില്ലാത്ത ഒരു ഭക്ഷണ രീതി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് നമ്മുടെ അടുക്കളകളില്‍ കൃത്യമായ സ്ഥാനവുമുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗുണമേന്മയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാല്‍ അവ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചി പതിന്മടങ്ങായി വര്‍ദ്ധിക്കും. അതിനൊപ്പം ആരോഗ്യ സംരക്ഷണവും സാധ്യമാകും. ഈ ഉറപ്പാണ് Spice Shuttle എന്ന സ്ഥാപനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇടുക്കി […]

Entreprenuership Special Story

വാണിജ്യ മേഖലയ്ക്ക് കരുത്തായി സ്ത്രീ സാന്നിധ്യം

കര്‍ഷക സംസ്‌കാരം നിലനില്ക്കുന്ന പാലക്കാടിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ദേവകി എന്ന പെണ്‍കുട്ടി ഇന്ന് നിരവധി ചെറുകിട സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന കണ്‍സള്‍ട്ടന്റാണ്. NSDC സര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടിയായ അവര്‍ KPMGയുടെ Lean Six Sigma Green Belt കരസ്ഥമാക്കിയ വനിതയാണ്. Women’s Indian Chamber of Commerce and Industry (WICCI)യുടെ കേരള കണ്‍സള്‍ട്ടന്‍സി കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇന്നവര്‍ അലങ്കരിക്കുന്നു. കരിയറിലും ജീവിതത്തിലും വിജയം വരിച്ച, ജീവിതത്തിലെ […]

Special Story Tourism

നമുക്ക് ഒരു യാത്ര പോയാലോ ?

പ്രകൃതിയുടെ വശ്യത നുകര്‍ന്ന് ഒരു ദീര്‍ഘ യാത്ര പോകുക എന്നത് പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും അതിന് തടസ്സമാകുന്നത് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ ഒരു കമ്പാനിയന്‍ ഇല്ലാത്തതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമാവുകയാണ് Let’s go for a Camp എന്ന സ്ഥാപനം. ഗീതു എന്ന യുവ വനിതാ സംരംഭകയുടെ യാത്രകളോടുള്ള പ്രണയമാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. ധാരാളം ടൂറിസം സാധ്യതകള്‍ ഉള്ളതും അധികം ആളുകള്‍ കടന്നുചെല്ലാത്തതുമായ ഇടങ്ങളിലേക്ക് യാത്രികരെ ഏറ്റവും സുരക്ഷിതമായി എല്ലാവിധ […]

Entreprenuership Special Story

ട്രിവാന്‍ഡ്രം ഫ്‌ലീ മാര്‍ക്കറ്റ്; വനിതാ സംരംഭകര്‍ക്കായി ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജി

വനിതാ സംരംഭകര്‍ക്കായി ഒരു വനിത നയിക്കുന്ന വേറിട്ടൊരു ആശയം… ട്രിവാന്‍ഡ്രം ഫ്‌ലീ മാര്‍ക്കറ്റിനെ വളരെ ചുരുക്കത്തില്‍ വിശദീകരിക്കാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. ചെറുകിട ബിസിനസ് ഉടമകള്‍ക്ക് തങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാവുന്ന ഒരു മികച്ച ആശയമാണ് ഇന്ന് ഫ്‌ലീ മാര്‍ക്കറ്റുകള്‍. എന്തിനും ഏതിനും ഇന്റര്‍നെറ്റിനെയും ഓണ്‍ലൈന്‍ ഷോപ്പിങിനെയും ആശ്രയിക്കുന്നവര്‍ക്കിടയില്‍, ചെറുകിട സംരംഭകര്‍ക്കും മുന്നേറാന്‍ കഴിയുന്ന ഒരു വഴി തന്നെയാണ് ഫ്‌ലീ മാര്‍ക്കറ്റുകള്‍. മംമ്ത പിള്ളയെന്ന വനിത സംരംഭകയുടെ ഉയര്‍ന്ന ചിന്തകളിലൂടെയും വേറിട്ടൊരാശയത്തിലൂടെയും കരുത്താര്‍ജിച്ചതാണ് ട്രിവാന്‍ഡ്രം ഫ്‌ലീ മാര്‍ക്കറ്റ്. ഓണ്‍ലൈന്‍ ഷോപ്പിങ് […]

business Entertainment Special Story

ഇന്ത്യയിലെ ആദ്യത്തെ ഫ്രോസണ്‍ സൂപ്പര്‍മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കുമായി കാന്‍ട്രി ഫ്രോസണ്‍

രാജ്യത്ത് അതിവേഗം വളര്‍ച്ച നേടുന്ന മേഖലകളില്‍ ഒന്നാണ് ഫുഡ് പ്രോസസിംഗ്. പിന്നിട്ട നാളുകളില്‍, ഫുഡ് പ്രോസസിംഗ് വിപണി പ്രത്യേകിച്ച് ഫ്രോസണ്‍ ഫുഡ് വിപണി മികവുറ്റ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഫ്രോസണ്‍ ഫുഡ് രംഗത്തെ അതിനൂതനമായ സാധ്യതകള്‍ മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് സംസ്‌കാരത്തിന് തുടക്കമിടുകയാണ് കാന്‍ട്രി ഫ്രോസണ്‍ എന്ന സ്ഥാപനവും അതിന്റെ അമരക്കാരനായ മുഹമ്മദ് ഷെബില്‍ എന്ന ചെറുപ്പക്കാരനും. ഈ പുതിയ ബിസിനസ് ആശയത്തെ പൈലറ്റ് പ്രോജക്റ്റായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 100 ഫ്രോസണ്‍ സൂപ്പര്‍മാര്‍ക്കറ്റുകളാണ് […]

EduPlus Entreprenuership Special Story Success Story

വരും തലമുറയുടെ വഴികാട്ടിയായി കിന്‍ഡര്‍സ്റ്റെപ്‌സ്‌

അധ്യാപക ദമ്പതികളുടെ മകളായ തിരുവനന്തപുരം സ്വദേശി ഫെമീന ഷാ സ്‌കൂള്‍ രംഗത്തേക്ക് എത്തിയത് ഒട്ടും യാദൃശ്ചികമായല്ല. കോളേജ് അധ്യാപകനായിരുന്ന പിതാവിനും ഗണിത അധ്യാപികയായിരുന്ന മാതാവിനും അവരുടെ വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ സ്‌നേഹവും ബഹുമാനവും സ്വീകാര്യതയും കണ്ടുവളര്‍ന്ന ഫെമീനയ്ക്ക് ചെറിയ പ്രായത്തില്‍ തന്നെ അധ്യാപനം ഒരു അഭിനിവേശമായി മാറിയിരുന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയയുടന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അവര്‍ പഠനം തുടര്‍ന്നു. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ MBA പൂര്‍ത്തിയാക്കിയ ഫെമീന […]

Entreprenuership Special Story

ജനങ്ങള്‍ക്ക് താങ്ങായി…തണലായി CBT സൊസൈറ്റി

ഒരു നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയും ജീവിതയാത്രയില്‍ വീണുപോകുന്ന സാധാരണക്കാര്‍ക്ക് കൈത്താങ്ങായും ജനങ്ങളുടെ മനം കവരുകയാണ് CBT സൊസൈറ്റി. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് തോംസണ്‍ ലോറന്‍സ് എന്ന വ്യക്തിയാണ് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് CBT സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ CBT സൊസൈറ്റി വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നാടിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ്. വളരെ കുറഞ്ഞ വരുമാനത്തില്‍ തൊഴില്‍ ചെയ്യുന്ന ഗ്രാമീണ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ചെറുകിട […]