ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നോറ അര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്
മനോഹരമായി അണിയിച്ചൊരുക്കുമ്പോഴാണ് ഒരു കെട്ടിടം എന്നതിലുപരി നമ്മള് ജീവിക്കുന്ന, ജോലികള്‍ ചെയ്യുന്ന, വായിക്കുന്ന, നല്ല നിമിഷങ്ങള്‍ പങ്കിടുന്ന നമ്മുടേതായ ഇടങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. നന്മുടെ വീടിന്റെ നിര്‍മാണ ശൈലിയും മുറിയില്‍ അടുക്കി വയ്ക്കുന്ന പുസ്തകങ്ങളും നമ്മുടെ സ്വീകരണ മുറിയിലെ സോഫയുടെ സ്ഥാനവും വരെ നമ്മുടെ വ്യക്തിത്വം വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ടാണ് വീടുണ്ടാക്കുമ്പോഴും ‘മെയ്ന്റനന്‍സ്’ ജോലികള്‍ ചെയ്യുമ്പോഴുമെല്ലാം മലയാളി ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് കഴിവ് തെളിയിച്ച, വര്‍ഷങ്ങളുടെ പ്രവൃത്തി […]













