Entreprenuership Special Story Success Story

ഫാഷന്‍ രംഗത്ത് പുതുമകളെ പരിചയപ്പെടുത്തുന്ന Amyra By Gini

ഫാഷന്‍ എന്നും ഓരോ വ്യക്തികളെയും ആലങ്കാരികമാക്കി മാറ്റുന്ന ഒന്നാണ്. അത് എല്ലാ സമയത്തും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നു. വസ്ത്രധാരണത്തിലുള്ള ഓരോ മാറ്റങ്ങളും ആകാംക്ഷയോടെ നോക്കി കാണുന്നവരാണ് നാമോരോരുത്തരും. ഇത്തരത്തില്‍ ഫാഷന്‍ രംഗത്ത് പുതുമയുടെ ഒരു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയം പാലായില്‍ പ്രവര്‍ത്തിക്കുന്ന ‘Amyra By Gini’ എന്ന സ്ഥാപനം. പേരുപോലെതന്നെ പുതുമയുള്ളതും വ്യത്യസ്തവുമായ Dressing Fashion-നുകളെയാണ്, ആകര്‍ഷണീയമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ‘Amyra By Gini’ എന്ന സ്ഥാപനം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത്. കോട്ടയം പാലാക്കാരിയായ ജിനി […]

Success Story

പരിമിതികള്‍ മറികടന്ന്, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം മുന്നേറുന്ന അംജിത്ത് രമേശ്

വൈകല്യങ്ങളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറുന്ന ഒട്ടനവധി വ്യക്തികളെ നാം കാണാറുണ്ട്… അത്തരത്തില്‍ തന്റെ പരിമിതികളെ വകവയ്ക്കാതെ, വിജയത്തിന്റെ പാതയില്‍ മുന്നേറുന്ന അംജിത്ത് രമേശ് എന്ന യുവാവ് ഇന്ന് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്…. കോഴിക്കോട് ജനിച്ചു വളര്‍ന്ന ഈ 21 കാരന്‍ തന്റെ ബാല്യകാലം മുതല്‍ തന്നെ ചലച്ചിത്രമേഖലയെ ആത്യന്തികമായി ആസ്വദിക്കാന്‍ ആരംഭിച്ചു. ആ ആസ്വാദനമാണ് അംജിത്തിനെ മോഡലിങ് മേഖലയിലേക്ക് നയിച്ചത്. സൂപ്പര്‍ താരം പ്രിത്വിരാജിന്റെ കടുത്ത ആരാധകനായ അംജിത്ത് പ്രിത്വിരാജ് സിനിമകളുടെ ഡയലോഗുകള്‍ തന്നാല്‍ കഴിയുന്ന […]

Entreprenuership Special Story Success Story

റോസ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് ഇനി ‘മെലൂഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’

അറിവും കഴിവും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ സാധിക്കുക. അതിനൊപ്പം നിരന്തരമായ പരിശ്രമങ്ങളും ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ അഭിപ്രായങ്ങളോ മുന്‍വിധികളോ അല്ല ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടക്കാനുള്ള മനോധൈര്യമാണ് ആദ്യം നേടേണ്ടത്. അങ്ങനെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ്, ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സാരഥിയായ പങ്കജം കെ.കെ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് പങ്കജം തന്റെ […]

Entreprenuership Special Story Success Story

സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു മാറ്റ് കൂട്ടാന്‍, അഴകിനു കാവലായി അനിതാസ് ഏയ്ഞ്ചല്‍

സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഒരേ പോലെ മാറ്റ് കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും മനസ്സറിഞ്ഞ് അവരുടെ സൗന്ദര്യത്തിന് നിറം പകര്‍ന്ന കഥയാണ് അനിത എന്ന പത്തനംതിട്ടക്കാരിക്ക് 32 വര്‍ഷം പിന്നിടുന്ന ഈ വിജയ യാത്രയിലുടനീളം പറയാനുള്ളത്. 1989 ല്‍ തന്റെ 19-ാമത്തെ വയസ്സിലാണ് അനിത പത്തനംതിട്ടയുടെ സ്വന്തം മണ്ണില്‍ നിന്ന് അനിതാസ് എയ്ഞ്ചല്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബ്യൂട്ടി പാര്‍ലറിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന കാലത്ത് നിന്നാണ് […]

Career EduPlus Success Story

കോര്‍പ്പറേറ്റ് വിദ്യാഭ്യസ മേഖലയില്‍ അദ്ഭുതം സൃഷ്ടിച്ച് People Institute of Management Studies (PIMS)

കോര്‍പ്പറേറ്റ് രംഗത്ത് തിളങ്ങുക എന്നതും മികച്ച സംരംഭങ്ങള്‍ കൊണ്ട് രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നതും പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരണമെങ്കില്‍ കോര്‍പ്പറേറ്റ് മേഖലയെ കുറിച്ചുള്ള അറിവും കൃത്യമായ സംരംഭ വൈദഗ്ധ്യവും ആവശ്യമാണ്. അത്തരത്തില്‍ മികച്ച അറിവ് പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. കാസര്‍കോട് കോര്‍പ്പറേറ്റിവ് എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന People Institute of Management Studies (PIMS) ആണ് ആ […]

Business Articles Entreprenuership Special Story

ഫാഷന്‍ ഡിസൈനിങിന്റെ പുതുലോകത്ത് വിസ്മയങ്ങളുമായി Miss India Boutique

ഫാഷന്‍ എന്നത് ഒരു ഭാഷ തന്നെയാണ്, An Instant Language എന്ന് പറയാം. വാക്കുകള്‍ക്ക് അതീതമായി Who you are എന്നതിന് കാഴ്ചയില്‍ തന്നെ ലഭിക്കുന്ന വ്യക്തതയാണ് ഫാഷന്‍ എന്നത്. ഒരോ നിമിഷവും കാലത്തെ വെല്ലുവിളിച്ച് അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമായി മാത്രം മുന്നോട്ടുപോക്ക് സാധ്യമാക്കുന്ന, ഏറ്റവും വിശാലമായ ഭാവന ആവശ്യപ്പെടുന്ന ഒരു മേഖലയാണ് ഫാഷന്‍ എന്നിരിക്കെ അങ്ങിനെയുള്ളൊരു ഇന്‍ഡസ്ട്രിയുടെ നിര്‍മാണം കയ്യാളുന്ന ക്രാഫ്റ്റുള്ള ഒരു ഡിസൈനര്‍ എന്ന നിലയിലാണ് സക്‌സസ് കേരള ഈ പ്രാവശ്യം ഹര്‍ഷ സഹദ് […]

Career Special Story Success Story

‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി

നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല. അതുപോലെതന്നെയാണ് മനുഷ്യനും. ജീവിതത്തില്‍ ഉണ്ടാകുന്ന പല സാഹചര്യങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട് വേണം മുന്നേറാന്‍, മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍. ഒരുപക്ഷേ, എല്ലാവരും തനിക്കെതിരാണെങ്കില്‍ പോലും സ്വന്തം കരുത്തില്‍ വിശ്വസിച്ചാല്‍ അവന് വിജയത്തിലെത്താന്‍ സാധിച്ചേക്കാം. അത്തരത്തില്‍ സ്വന്തം കരുത്തും മനോബലവും കൈമുതലാക്കി, ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് […]

Career Entreprenuership Special Story

ശരത് ഘോഷ് ; ഹൃദയം തൊട്ടറിഞ്ഞ ഫോട്ടോഗ്രാഫര്‍ കരിയറിലെ മനോഹരമായ 15 വര്‍ഷങ്ങളും റെയിന്‍ബോ മീഡിയ എന്ന സ്വപ്‌നവും

ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം ഒട്ടും സൗന്ദര്യം ചോരാതെ നിലനില്ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി, അവ അവിസ്മരണീയമാക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയുണ്ട് ഇവിടെ.. കോഴിക്കോട് സ്വദേശിയായ ശരത് ഘോഷ്… ! ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി ഈരംഗത്ത് അദ്ദേഹം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയോട് വളരെയധികം താല്പര്യമുണ്ടായിരുന്നു. അന്നു മുതല്‍ […]

Special Story Success Story

അധ്യാപകരായിരുന്ന മൂന്ന് ചെറുപ്പക്കാര്‍ ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭം; ഇന്ന് ആയിരങ്ങള്‍ക്ക് പ്രകാശമേകുന്ന ലാംഗേജ് ട്രെയിനിങ് സെന്റര്‍

മൂന്ന് ചെറുപ്പക്കാരായ അധ്യാപകര്‍ തുടക്കം കുറിച്ച IILT എന്ന Language Training സെന്റര്‍ ഇന്ന് ലോകം മുഴുവന്‍ കസ്റ്റമേഴ്സുള്ള വിജയ സംരഭമായി ചരിത്രം കുറിക്കുകയാണ്. IILT യെ ലോകം മുഴുവന്‍ എത്തിച്ച ആ സംരഭകര്‍ നമുക്കൊപ്പം ചേരുന്നു. IILT Education Private Limited എന്ന സംരംഭം ഇന്ന് കേരളത്തിന് വളരെ സുപരിചിതമാണ്. ഈ മേഖലയിലേക്കുള്ള നിങ്ങളുടെ ചുവടുവയ്പ് എങ്ങനെയായിരുന്നു? ഓരോ വ്യക്തികള്‍ക്കും ഇംഗ്ലീഷ് ഭാഷയെ സംബന്ധിച്ച വ്യക്തമായ പരിശീലനം ലഭിക്കുകയാണെങ്കില്‍ അനായാസം ഇംഗ്ലീഷ് പഠിച്ചെടുക്കുവാനും ആ ഭാഷയില്‍ […]

business Success Story

യാത്രകളെ മികച്ചതാക്കാന്‍ Trilines Tours and Travels മുന്നിലുണ്ട് ; ഇത് ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത സംരംഭം

ഓരോ മനുഷ്യന്റെയും അനുഭവങ്ങള്‍ക്ക് കരുത്ത് പകരുന്നതും അവന്റെ ചിന്തകളെ വികസിപ്പിക്കുന്നതും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവനെ പ്രേരിപ്പിക്കുന്നതും യാത്രകളാണ്. ഏറ്റവും നന്നായി യാത്ര ചെയ്യുന്ന ഒരാള്‍ തിരിച്ചറിയുന്നത് ലോകത്തേയും അയാളുടെ ജീവിത മൂല്യങ്ങളെയുമാണ്. ഇന്ന് ടൂറിസം മേഖലയില്‍ നിരവധി സംരംഭങ്ങള്‍ നമ്മുടെ കേരളത്തിലുണ്ടെങ്കിലും യാത്രകളെ മാനോഹരമാക്കുന്ന സംരഭങ്ങള്‍ വളരെ കുറവാണ്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്യുന്നവരാകട്ടെ അതിലും കുറവ്… പക്ഷേ, യാത്രകളെ ഉത്തരവാദിത്വത്തോടെ മികച്ചതാക്കി മാറ്റാന്‍ ഓരോ വ്യക്തിയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. പ്രകൃതി […]