സംരംഭ മേഖലയില്‍ പുതിയ ചിന്തകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച് ഷിജു കെ ബാലന്‍ എന്ന സംരംഭകന്‍
ഓരോ ദിവസം കഴിയുംതോറും ലോകം ടെക്‌നോളജി കൊണ്ടും പുതിയ ചിന്തകളും ആശയങ്ങളും കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ പുതിയ ലോകത്ത് വിജയിക്കണമെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും പുതിയ സോഫ്റ്റ്‌വെയര്‍, ടെക്‌നോളജി എന്നിവയെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അത്തരത്തില്‍ കൃത്യമായ അറിവ് കൊണ്ട് വിജയം നേടിയ സംരംഭകനാണ് ഷിജു കെ ബാലന്‍. ഇടകടത്തി എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച ഷിജു എന്ന വ്യക്തി ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിയായതിന് കാരണം അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തോറ്റുപോകാതെ മുന്നേറാനുള്ള മനോധൈര്യവുമാണ്. 20 വര്‍ഷങ്ങള്‍ക്ക് […]













