സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ; കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍
ആയുര്‍വേദ ചികിത്സാരീതികള്‍ കേവലം ഒരു കുട്ടിക്കളിയായി കണക്കാക്കേണ്ട ഒന്നല്ല. നിരവധി തത്വങ്ങളിലൂടെയാണ് ഓരോ ആയുര്‍വേദ ചികിത്സാരീതികളും പിന്തുടരേണ്ടത്. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ശരീരത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കുന്ന ഇത്തരത്തില്‍ മഹനീയമായ മറ്റൊരു ചികിത്സാരീതിയില്ല. പഞ്ചകര്‍മ്മ ചികിത്സയാണ് ആയുര്‍വേദത്തില്‍ ഒരു പ്രധാന വിധി. ഇതില്‍ ഉഴിച്ചില്‍, പിഴച്ചില്‍, ധാര തുടങ്ങി നിരവധി ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പെട്ടെന്നുള്ള രോഗശാന്തി എന്നതിലുപരി ശരീരത്തിനുള്ള എല്ലാ രോഗങ്ങളെയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദ ചികിത്സയിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ […]













