Special Story Success Story

ഒരു മീന്‍പിടുത്തക്കാരന്റെ മകനായി ജനിച്ച് കേരളത്തിലെ അറിയപ്പെടുന്ന ട്രെയിനറായി മാറിയ സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന്റെ ജീവിത കഥ

ജീവിതത്തില്‍ എന്താകണമെന്ന ചോദ്യത്തിന് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് എന്ന സെല്‍ഫ് ഡെവലപ്‌മെന്റ് ട്രെയിനര്‍ക്ക് പറയാനുള്ളത് ഒരേയൊരു ഉത്തരം മാത്രമാണ് : ”അനുഭവങ്ങളില്‍ നിന്നും അറിവ് നേടുക, ആ അറിവ് കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുക”. അത്തരത്തില്‍ ഒട്ടനവധി പേര്‍ക്ക് ജീവിത വിജയത്തിനും ഏറ്റവും വലിയ ജീവിത മൂല്യത്തിനും ആവശ്യമായ അറിവ് പകര്‍ന്ന് കൊടുത്താണ് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് എന്ന യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ട്രെയിനര്‍ എന്ന നിലയിലേക്ക് സ്ഥാനം പിടിച്ചത്. നിരവധി പേരാണ് ഇന്ന് […]

Entreprenuership Success Story

മേക്കപ്പ് എന്ന കലയില്‍ വിസ്മയം സൃഷ്ടിച്ച് സനിക സുകേശ്‌

മേക്കപ്പ് എന്ന വിസ്മയ ലോകത്ത് തന്റേതായ മികവ് തെളിയിക്കണമെന്ന പാഷനാണ് സനികയെ ഇന്ന് ഒരു സംരംഭകയാക്കി മാറ്റിയത്. GET GLAM MAKE OVER എന്ന സംരംഭം, സ്ഥാപനമായി തുടങ്ങിയിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും സനിക തന്റെ പ്രവര്‍ത്തനമേഖലയില്‍ നാല് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ തന്റെ മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുത്ത് വളരെ വിജയകരമായി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് അവര്‍. ഒരു ചെറിയ സംരംഭം കൊണ്ട് ജില്ലകളില്‍ നിന്ന് […]

Entreprenuership Success Story

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ‘ലൈഫ് ടൈം വാറന്റി’ ഉറപ്പു വരുത്താം; Tupperwareലൂടെ…

നാം ഉള്‍പ്പെടുന്ന മനുഷ്യസമൂഹവും ജീവജാലങ്ങളും സസ്യങ്ങളും അതിന്റെ വൈവിധ്യവും എത്ര മനോഹരമാണ്. ഈ പറയുന്ന പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് അത്ര നിസ്സാരമല്ല. പ്രകൃതിക്കും പ്രകൃതിവിഭവങ്ങള്‍ക്കും ദോഷം വരാത്ത രീതിയില്‍ ജീവിക്കാന്‍ കഴിയുക എന്നത് ടെക്‌നോളജി യുഗത്തില്‍ പ്രയാസമായിരിക്കും. കാരണം നാം പ്രകൃതിക്ക് ദോഷകരമാകുന്ന വിധത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തന്നെ. എന്നാല്‍ അതില്‍ നിന്നുമൊക്കെ ഒരു മാറ്റം കൊണ്ടുവരാന്‍ Tupperware എന്ന രാജ്യാന്തര സ്ഥാപനത്തിനും അതിന്റെ ഉത്പന്നങ്ങള്‍ക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ് കഴിഞ്ഞ […]

Special Story Success Story

വിവാഹ വേദികള്‍ ‘കളര്‍ഫുളാ’ക്കി കളേഴ്‌സ് വെഡിങ് പ്ലാനര്‍

മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാര നിമിഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണശോഭകള്‍ പകര്‍ന്നു നയന മനോഹരമാക്കുന്നത് പലപ്പോഴും വെഡിങ് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിവാഹ വേദികള്‍ മനോഹരമാകുമ്പോള്‍ അവിടെ നടക്കുന്ന ആ ധന്യ മുഹൂര്‍ത്തങ്ങളും ഓരോരുത്തരുടെയും മനസില്‍ ഓര്‍മിക്കുന്നു. കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ഒരു സ്ത്രീ വ്യക്തിത്വത്തിന്റെ മികവ് തന്നെയാണ്. കളേഴ്‌സിന്റെ സാരഥി പ്രിയക്ക് ഇന്ന് പറയാനുള്ളത് ആ വിജയത്തിന്റെ നാള്‍ […]

Entreprenuership Special Story

വസ്ത്ര വിപണ രംഗത്ത് പുതിയ ഡിസൈനുകളുമായി Yaami Designs

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വിപണിയില്‍ വസ്ത്രങ്ങളുടെ ഡിസൈനിങ് രീതികളിലും മാറ്റം വരുന്നു. മാറിവരുന്ന ഇത്തരം ട്രെന്‍ഡുകള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കുന്നതില്‍ മലയാളികള്‍ ഏറെ മുന്നിലുമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍. ഓരോ ഫംങ്ഷനും സ്ത്രീകളെ സംബന്ധിച്ച് വ്യത്യസ്തമാക്കുന്നത് അവരുടെ ഡ്രസ്സിംഗ് ശൈലി തന്നെയാണ്. ആരാലും ആകര്‍ഷിക്കപ്പെടുന്ന ഡിസൈന്‍ വസ്ത്രങ്ങള്‍ വാങ്ങാനും അത് ധരിക്കാനും പുരുഷനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് എപ്പോഴും സ്ത്രീകള്‍ തന്നെയാണ്. അത്തരം ‘വുമണ്‍ ഓറിയന്റഡ്’ ആയിട്ടുള്ള വസ്ത്രങ്ങളുടെ ഡിസൈനിങ് രംഗത്തെ പുത്തന്‍ കളക്ഷന്‍സും മോഡലുകളുമായി എത്തിയിരിക്കുകയാണ് Yaami Designs. […]