പത്തരമാറ്റിന്റെ നിറപ്പകിട്ടേകി സൗന്ദര്യ രംഗത്തെ നിറസാന്നിധ്യം LA TULLES MAKEUP AND DESIGN STUDIO
സൗന്ദര്യ സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും ഇന്ന് സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. മാറിവരുന്ന ജീവിതശൈലികളും സൗന്ദര്യ ബോധത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഏത് സാഹചര്യവും ആകട്ടെ ഏറ്റവും മനോഹരമായി ഒരുങ്ങുക എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. അതൊരു പക്ഷേ വിവാഹമാകാം, പിറന്നാള്‍ ആവാം, അല്ലെങ്കില്‍ മറ്റേത് പരിപാടികളും ആകാം. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പത്തരമാറ്റാകേന്‍ നിങ്ങള്‍ക്ക് തുണയായി ഇനി LA TULLES MAKEUP AND DESIGN STUDIO […]












