വിജയമാണ് ലക്ഷ്യമെങ്കില്‍ മികച്ച ഓപ്ഷന്‍ എയിംസ് തന്നെ
മക്കളുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല അല്ലേ? ഹയര്‍സെക്കന്ററി പറനത്തിന് ശേഷം എന്ത് എന്ന് ചിന്തിക്കുമ്പോള്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിലേക്ക് വരുന്നത് എന്‍ട്രന്‍സ് കോച്ചിങ് തന്നെയായിരിക്കും. പിന്നീട് മികച്ച കോച്ചിങ് സെന്ററിനായുള്ള അന്വേഷണമാണ്. മികച്ച റിസള്‍ട്ട്, സൗകര്യങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സെന്ററുകള്‍ തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം ഒത്തിണങ്ങിയ കേരളത്തിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് കോച്ചിങ് സെന്ററാണ് എയിംസ്. തിരുവന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് എയിംസ് എന്‍ട്രന്‍സ് പ്രവര്‍ത്തിക്കുന്നത്. ബി.ഷാജികുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ട് 13 വര്‍ഷം പിന്നിടുകയാണ്. […]













