Entreprenuership Success Story

പ്രതിസന്ധികളില്‍ തളരാതെ രജിത്തിന്റെ ജീവിത പോരാട്ടം

ജീവിതം പലപ്പോഴും നാം ആഗ്രഹിക്കുന്ന വഴിക്ക് സഞ്ചരിക്കണമെന്നില്ല. സന്തോഷ നിമിഷങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് ഏല്‍ക്കുന്ന ചില ആഘാതങ്ങള്‍ നമ്മെ വളരെയധികം തളര്‍ത്തിയെന്നും വരാം. എന്നാല്‍ ഇച്ഛാശക്തികൊണ്ട് ഇത്തരം പ്രതിബന്ധങ്ങളില്‍ നിന്നും ചിറകടിച്ചുയരുന്നവര്‍ മാത്രമാണ് ജീവിതത്തില്‍ വിജയം നേടിയിട്ടുള്ളത്. അത്തരത്തില്‍ തന്റെ ഭാവി അവസാനിച്ചു എന്ന് തോന്നിയിടത്ത് നിന്നും പുതിയ ഉണര്‍വോടെ ജീവിതം കെട്ടിപ്പടുത്ത വ്യക്തിയാണ് കൊല്ലം സ്വദേശിയായ രജിത്ത് ഉഷര്‍ബുധന്‍. ഉഷര്‍ബുധന്‍ – ലീല ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത മകനാണ് രജിത്ത്. സാമ്പത്തികമായി നല്ല നിലയില്‍ […]

Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് […]

Entreprenuership Success Story

ഇന്റീരിയര്‍ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്ന് ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍

If there is a place for relaxing and sleeping in your mind, of course that’s the dream about your house… പണം ചെലവഴിച്ച് ഇന്റീരിയര്‍ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണ തൃപ്തി ലഭിക്കാന്‍ മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ചറിനേയും ഡിസൈനറേയും തന്നെ വര്‍ക്ക് ഏല്‍പ്പിക്കുന്നതാണ് ഉത്തമം. ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു എക്‌സ്‌ക്യൂസും പറയാതെ ക്ലെയ്ന്റിനെ പൂര്‍ണ തൃപ്തരാക്കാന്‍ കഴിയുന്ന സ്ഥാപനമാണോ നിങ്ങള്‍ക്ക് വേണ്ടത് ? വീടിന്റെ നിര്‍മാണത്തിലോ, ഇന്റീരിയര്‍ ഡിസൈനിന്റെ കാര്യത്തിലോ ക്വാളിറ്റിയിലോ […]

Entreprenuership Success Story

സ്‌പോര്‍ട്‌സ് വിയറില്‍ കസ്റ്റമൈസ്ഡ് പ്രീമിയം ക്വാളിറ്റിയുമായി Aidan Global

ലോകം ഉറ്റുനോക്കുന്ന ഒരു ബ്രാന്റ് വളര്‍ത്തിയെടുക്കുക എന്നത് നിസാരമല്ല. അതും ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു പ്രവൃത്തി പരിചയവും ഇല്ലാത്ത ഒരാള്‍. അത്തരത്തില്‍ Aidan Global എന്ന കസ്റ്റമൈസ്ഡ് സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റിനെ ലോകപ്രശസ്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ മുഹമ്മദ് സുല്‍ഫിക്കര്‍. ഒരു ബിസിനസ് ആരംഭിക്കുകയെന്നത് സുല്‍ഫിക്കറിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ബി.ടെക് പഠനത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കെ തനിക്ക് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും അങ്ങനെ സ്‌പോര്‍ട്‌സ് വിയറുകള്‍ […]

Special Story

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അവിസ്മരണീയ നേട്ടങ്ങളുമായി മേക്കപ്പ് ബൈ ആദിത്യ നായര്‍

ഒരു പെണ്‍കുട്ടിയുടെ ഏറെ നാളത്തെ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും അവളുടെ വിവാഹം. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷത്തില്‍ തനിക്കുള്ളതെല്ലാം കുറച്ച് സ്‌പെഷ്യല്‍ ആകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. തന്നെ അണിയിച്ചൊരുക്കുന്നത് മുതല്‍ എല്ലാം ‘പെര്‍ഫെക്ടും ക്ലിയറും’ ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു മടിയും കൂടാതെ സമീപിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ആദിത്യ. ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു ചുവടുവയ്പും അടയാളപ്പെടുത്തലും നടത്താന്‍ ആദിത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി […]

Entreprenuership Success Story

ശത്രുക്കളുടെ രോഗം ഭേദമാക്കി ഏവരുടെയും പ്രിയങ്കരനായിത്തീര്‍ന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗശാന്തി സമ്പ്രദായങ്ങളിലൊന്നായ മര്‍മ ചികിത്സ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചികിത്സാരീതിയില്‍ ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തിയാണ് സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍. തലമുറകളായി പകര്‍ന്നുകിട്ടിയ സിദ്ധിയും കൈപുണ്യവുമാണ് സുമേഷ് എന്ന ചെറുപ്പക്കാരനെ കേരളക്കരയില്‍ അറിയപ്പെടുന്ന പാങ്ങോട് വൈദ്യനാക്കി മാറ്റിയത്. കൂടാതെ പ്രഗത്ഭരായ പല ഗുരുക്കന്മാരില്‍ നിന്നും എട്ടു വര്‍ഷത്തോളം വൈദ്യത്തില്‍ ശിഷ്യത്വം നേടിയതും സുമേഷിന്റെ ജീവിത […]

Entreprenuership Success Story

വെരിക്കോസ് വെയ്ന്‍ ചികിത്സക്ക് വേറിട്ട ആയുര്‍വേദ ചികിത്സയുമായി ഡോ. എ. ആര്‍. സ്മിത്ത് കുമാര്‍

കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ എ ആര്‍ സ്മിത്ത് 2012 ലാണ് ഒപി എന്ന നിലയില്‍ അരീക്കല്‍ ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്. പിന്നീട് 2015ല്‍ ഇത് ഐപി ആയി വിപുലീകരിക്കുകയും ചെയ്തു. 2020 ഓടെ 25 ബെഡുള്ള ഹോസ്പിറ്റലായി ഉയര്‍ത്തി. 2023ല്‍ 37 ബെഡ് ഉള്ള ശ്രീ. വെണ്ടാര്‍ ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ബ്ലോക്ക് ധനകാര്യ വകുപ്പ് മന്ത്രി K. N ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമായും വെരിക്കോസ് വെയിന്‍ എന്ന രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയ്ക്കാണ് ഡോക്ടര്‍ സ്മിത്ത് മുന്‍തൂക്കം […]

Entreprenuership Success Story

ഭാവിയെ നോക്കിക്കണ്ടത് ക്യാമറ കണ്ണിലൂടെ

മനസിന് ഇണങ്ങുന്ന ജോലി തിരഞ്ഞെടുത്ത് ആഗ്രഹത്തിനൊത്ത് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ് അല്ലേ? കൂടെ നില്‍ക്കുന്നവര്‍ എന്തുപറയുന്നു എന്ന് ചിന്തിക്കാതെ സ്വപ്‌നത്തിന് പിന്നാലെ കുതിച്ച് അത് നേടിയെടുക്കുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. അത്തരത്തില്‍ തങ്ങളുടെ പാഷനെ നെഞ്ചോട് ചേര്‍ത്ത് ലുമിന വെഡിങ് കമ്പനി എന്ന സ്ഥാപനം കെട്ടിപ്പടുത്ത യുവാക്കളാണ് അന്‍ഷാദ് ജലീല്‍ റാവുത്തറും വിഷ്ണു മോഹനും. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് അന്‍ഷാദും വിഷ്ണുവും. ഇരുവരുടെയും അഭിരുചികളും സമാനം. പഠനശേഷം സ്വന്തമായൊരു സംരംഭം ആരംഭിക്കുക […]

Entreprenuership Success Story

മനശക്തിയിലൂടെ ജീവിത വിജയം; റിയല്‍ ടോക്ക് ഇന്നോവേറ്റ് യുവര്‍ ലൈഫ്

മനശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത്. സത്യത്തിന്റെ തിളക്കമുള്ള ഈ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടേതാണ്. ഒരു വിജയവും അപ്രാപ്യമല്ല. അത് നേടാനുള്ള അത്ഭുത സിദ്ധി ഓരോ വ്യക്തിയുടെയും കൈവശമുണ്ട്. അതാണ് മനശക്തി. കാലത്തിന്റെ കൈകള്‍ക്ക് തകര്‍ക്കാനാവാത്ത പിരമിഡുകള്‍, താജ്മഹല്‍, ചൈനയിലെ വന്‍മതില്‍, ആകാശത്തെ ഭേദിക്കുന്ന മഹാ സൗധങ്ങള്‍, ദുബായിലെ ബുര്‍ജ് ഖലീഫ, മലേഷ്യയിലെ പെട്രോണാസ് ടവര്‍, ഷിക്കാഗോയിലെ സിയെസ് ടവര്‍, ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, പതിനെണ്ണായിരം മെഗാ വാള്‍ട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ […]